Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -5 September
യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരടക്കം 14 പേര്‍ക്കെതിരെ കേസ്
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ പാര്ക്കിന് സമീപം യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. രണ്ട് പൊലീസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കൊടിയത്തൂര്‍ സ്വദേശികളായ നാല്…
Read More » - 5 September
ഗാര്‍ഹിക പീഡനം; ഇന്ത്യന്‍ യുവാവും മാതാപിതാക്കളും അമേരിക്കയില്‍ അറസ്റ്റില്‍
ഭാര്യയെ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയ യുവാവും മാതാപിതാക്കളും അമേരിക്കയില്‍ അറസ്റ്റില്‍
Read More » - 5 September
ഹാര്‍വി ചുഴലിക്കാറ്റിനു ശേഷം അടുത്ത ദുരന്തം
സാന്‍ ജുവാന്‍: അമേരിക്കയിൽ അടുത്ത ദുരന്തം. ടെക്സസില്‍ നാശംവിതച്ച ഹാര്‍വി ചുഴലിക്കാറ്റിനു ശേഷമുള്ള ഇര്‍മ കൊടുങ്കാറ്റ് കരീബിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചു തുടങ്ങി. ഇര്‍മ കാറ്റഗറി 4 ല്‍…
Read More » - 5 September
വയറു വേദനയുടെ ഒന്‍പത് പ്രധാന കാരണങ്ങള്‍
അപ്പന്‍ഡിസൈറ്റിസ്: അപ്പന്‍ഡിക്സ് വീര്‍ത്ത് വരുന്നത് മൂലം വയറിന്റെ വലതുവശത്ത് താഴെയായി കടുത്ത വേദനയുണ്ടാവും. അടിയന്തര ശസ്ത്രക്രിയയിലൂടെ അപ്പന്‍ഡിക്സ് നീക്കം ചെയ്യേണ്ടി വരും. ഗ്യാസ്ട്രിക് അള്‍സര്‍: ചെറുകുടലിലെ അള്‍സര്‍…
Read More » - 5 September
അറിവിന്റെ മധുരം പകര്‍ന്നു തന്നവര്‍
അധ്യാപക ജോലി ഇന്നും സമൂഹത്തിലെഏറ്റവും ബഹുമാനം ലഭിക്കുന്ന ജോലിയായി തുടരുന്നത്.
Read More » - 5 September
നെടുമ്പാശ്ശേരിയിൽ വിമാനം തെന്നിമാറിയ സംഭവം : കാരണം വ്യക്തമാക്കി എയർഇന്ത്യ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം തെന്നിമാറിയ സംഭവത്തിൽ കാരണം വ്യക്തമാക്ക എയർഇന്ത്യ അധികൃതർ. കനത്ത മഴ പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായതെന്നും യാത്രക്കാരുടെ സാധനങ്ങൾ വീടുകളിൽ…
Read More » - 5 September
കഅ്ബക്ക് ചുറ്റും തീർഥാടക സാഗരം
മക്ക: കഅ്ബക്ക് ചുറ്റും തീര്‍ഥാടക സാഗരം. മിനാ താഴ്വാരയോട് തീര്‍ഥാടകര്‍ കൂട്ടത്തോടെ യാത്ര ചൊല്ലിയതോടെയാണ് വിടവാങ്ങല്‍ ത്വവാഫിനെത്തിയവരെ കൊണ്ട് മക്കയും പരിസരവും നിറഞ്ഞത്. ഞായറാഴ്ച തന്നെ 20…
Read More » - 5 September
മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവം : അന്വേഷണം പൂര്‍ത്തിയായി
നിലമ്പൂര്‍: നിലമ്പൂര്‍ വനത്തില്‍ രണ്ടു മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പൂര്‍ത്തിയായി. വ്യാജ ഏറ്റമുട്ടലാണെന്ന ആരോപണത്തെ തുടര്‍ന്നാണ് മജിസ്റ്റീരിയല്‍ അന്വേഷണവും ക്രൈം ബ്രാഞ്ച് അന്വേഷണവും…
Read More » - 5 September
ബ്ലാക്ക് നൈറ്റ് ബൈക്കുകളുമായി യമഹ
‘ബ്ലാക്ക് നൈറ്റ്’ പതിപ്പുകൾ അവതരിപ്പിച്ചിരിക്കുകയാണ് യമഹ.
Read More » - 5 September
മോദിയും ചൈനീസ് പ്രസിഡണ്ടുമായിട്ടുള്ള കൂടിക്കാഴ്ച ഇന്ന്
സിയാമെന്‍ : ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച്ച നടത്തും. ബ്രിക്സ് ഉച്ചകോടിക്കിടെ രാവിലെ പത്തു മണിക്കാണ് കൂടിക്കാഴ്ച്ച. ചര്‍ച്ചയില്‍…
Read More » - 5 September
ലോറിയില്‍ നിന്നും ഇടഞ്ഞോടിയ ആനക്ക് സംഭവിച്ചത്
ലോറിയില്‍ കൊണ്ടുപോകുന്നതിനിടയിൽ ഇടഞ്ഞോടിയ ആനയെ ചെളിയില്‍ താഴ്ന്ന നിലയില്‍ കണ്ടെത്തി
Read More » - 5 September
വിമാനം ലാന്റിംഗിനിടെ ഓടയിലേക്ക് തെന്നി മാറി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്റിംഗിനിടെ ഓടയിലേക്ക് തെന്നി മാറി. റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് വീഴുകയായിരുന്നു. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക്…
Read More » - 5 September
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ പുത്തൻ സ്വിഫ്റ്റ് എത്തുന്നു
ന്യൂഡല്‍ഹി: പുതുപുത്തന്‍ സ്വിഫ്റ്റ് എത്തുന്നു. ഉടൻ തന്നെ ഇവ ഇന്ത്യൻ നിരത്തുകൾ കീഴടുക്കെമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. പുത്തന്‍ സ്വിഫ്റ്റിന്റെ വരവ് കമ്പനി പ്രഖ്യാപിച്ചത് ജനീവ…
Read More » - 5 September
ജോലി തേടി ഇന്ത്യാക്കാര്‍ ഏറ്റവും അധികം പോകുന്ന രാജ്യം ഇതാണ്
ജോലി തേടി മറുനാടുകളിലേയ്ക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ അധികമാണ്
Read More » - 5 September
സൈന്യം കസ്റ്റഡിയിലെടുത്ത യുവാവിനെ കാണാതായതായി
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൈന്യം കസ്റ്റഡിയിലെടുത്ത യുവാവിനെ കാണാതായെന്ന് പരാതി. സൈന്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാഷ്മീരിലെ കുപ്വാരയില്നിന്നും കസ്റ്റഡിയിലെടുത്ത യുവാവിനെയാണ് കാണാതായത്.…
Read More » - 5 September
ഐപിഎൽ സംപ്രേഷണാവകാശം ഈ കമ്പനിക്ക്
മുംബൈ: സ്റ്റാർ ഇന്ത്യ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടെലിവിഷൻ സംപ്രേഷണാവകാശം സ്വന്തമാക്കി. സോണി പിക്ചേഴ്സിനെ മറികടന്നാണ് സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. 16,347.50 കോടി രൂപയ്ക്കാണ് സ്റ്റാർ ഇന്ത്യ…
Read More » - 5 September
ബ്ലൂ വെയ്ല് ഗെയിം; സുപ്രധാന നിലപാടുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബ്ലൂ വെയ്ല് ഗെയിമിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ തേടണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്തവിനിമയ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിക്കും തമിഴ്നാട്…
Read More » - 5 September
സർക്കാർ നൽകിയ ധനസഹായം നിരസിച്ച് അനിതയുടെ കുടുംബം; ‘നീറ്റി’ന്റെ പേരിലുള്ള നീതികേടുകളിൽ മനംനൊന്താണ് അനിത ജീവനൊടുക്കിയത്
ചെന്നൈ: സർക്കാർ നൽകിയ ധനസഹായം നിരസിച്ച് ഹയർ സെക്കൻഡറിക്കു 98% മാർക്ക് ലഭിച്ചിട്ടും ‘നീറ്റ്’ പരീക്ഷയിൽ മെഡിക്കൽ പ്രവേശന സ്വപ്നം തകർന്ന് ജീവനൊടുക്കിയ ദലിത് വിദ്യാർഥിനി അനിതയുടെ…
Read More » - 5 September
ഉത്തരകൊറിയ യുദ്ധം ഇരന്നു വാങ്ങുന്നു; യുഎസിന്റെ മുന്നറിയിപ്പ്
ന്യൂയോർക്ക്: ഉത്തരകൊറിയയ്ക്ക് എതിരെ സാധ്യമായ ഏറ്റവും കടുത്ത നടപടി സ്വീകരിക്കണമെന്ന് യുഎൻ രക്ഷാസമിതിയിൽ യുഎസിന്റെ ആവശ്യം. യുഎസ് പ്രതിനിധി നിക്കി ഹാലെയാണ് ന്യൂയോർക്കിൽ ചേർന്ന അടിയന്തര യുഎൻ…
Read More » - 5 September
അതിർത്തിയിൽ നുഴഞ്ഞുകയറിയ തീവ്രവാദിയെ സൈന്യം വധിച്ചു
ശ്രീനഗർ: പാക് തീവ്രവാദികളെ ഇന്ത്യൻ സൈന്യം തുരത്തി. അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളെയാണ് സൈന്യം തുരത്തിയത്. അതിർത്തി സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ ഒരു തീവ്രവാദിയെ വധിക്കുകയും…
Read More » - 5 September
ഒമാനില്‍ വാഹനാപകടത്തിൽപ്പെട്ട് മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
മസ്കറ്റ് ; ഒമാനില്‍ വാഹനാപകടത്തിൽപ്പെട്ട് മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. സലാല ഇന്ത്യന്‍ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി നിവാസി താഹിറിെന്റ മകള്‍ ഷഹാരിസ്…
Read More » - 5 September
യുഎസ് ഓപ്പൺ ക്വാർട്ടറിൽ കടന്ന് കരോളിന പ്ലിസ്കോവ
ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ ക്വാർട്ടറിൽ കടന്ന് ചെക്ക് താരം കരോളിന പ്ലിസ്കോവ. അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് രാജയപ്പെടുത്തിയാണ് പ്ലിസ്കോവ അവസാന എട്ടിൽ…
Read More » - 4 September
മൂന്ന് ചുഴലിക്കാറ്റുകള്‍ക്ക് ഇടയിലൂടെ പറക്കുന്ന വിമാനം ; വീഡിയോ വൈറലാകുന്നു
മൂന്ന് ചുഴലിക്കാറ്റുകള്‍ക്ക് ഇടയിലൂടെ പറക്കുന്ന വിമാനം വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം റഷ്യയിലെ സോചി തീരദേശമേഖലയില്‍ നിന്നും ചിത്രീകരിച്ച വിമാനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.…
Read More » - 4 September
വില്യം-കെയ്റ്റ് ദമ്പതികള്‍ക്കിടയില്‍ പുതിയ അതിഥി ഉടനെത്തും
ലണ്ടന്‍: ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്ട്ടണ് മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്കാന് പോകുന്നു. ദമ്പതികള്‍ താമസിക്കുന്ന കെന്സിംഗ്ട കൊട്ടാരത്തിലെ ഓഫീസ് വാര്‍ത്താ കുറിപ്പിലൂടെയാണ് വാര്‍ത്ത…
Read More » - 4 September
മലയാളി അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു
അബുദാബി: എറണാകുളം സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു. മുളവുകാട് പൊന്നാരിമംഗലം കാനാട്ടിയില് പരേതനായ ബെന്നി ഫ്രാന്‍സിസിന്റെ മകനായ ജോളി ജോസഫ് (51) ആണ് മരിച്ചത്. അബുദാബി നാഷണല്‍…
Read More »