
ആലപ്പുഴ: യുവാവ് കനാലിൽ വീണു മരിച്ചു. ആലപ്പുഴ മാവേലിക്കരയിലാണ് സംഭവം. പോനകം മേലാട്ടിൽ സായൂജ്യത്തിൽ അരവിന്ദാക്ഷന്റെ മകൻ അഖിൽ(23) ആണു കനാലിൽ വീണു മരിച്ചത്. മാവേലിക്കര ടിഎ കനാലിലായിരുന്നു സംഭവം. പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
Post Your Comments