Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -7 September
മെട്രോ ട്രെയിൻ ഉദ്ഘാടന ഓട്ടത്തിൽ ഒരു മണിക്കൂറിലേറെ പാളത്തിൽ കുടുങ്ങി
ലക്നൗ: മെട്രോ ട്രെയിൻ ഉദ്ഘാടന ഓട്ടത്തിൽ ഒരു മണിക്കൂറിലേറെ പാളത്തിൽ കുടുങ്ങി. 101 യാത്രക്കാരാണ് സാങ്കേതിക തകരാറുമൂലം ഒരു മണിക്കൂറിലേറെ പാളത്തിൽ കുടുങ്ങി കിടന്നത്. ട്രെയിൻ തകരാറിലായത്…
Read More » - 7 September
വീടിനു തീപിടിച്ച് മലയാളി യുവ ഡോക്ടർ ലൈബീരിയയിൽ മരിച്ചു
ന്യൂഡൽഹി: സാമൂഹിക സേവനത്തിന് ലൈബീരിയയിൽ പോയ മലയാളി യുവ ഡോക്ടർ വീടിനു തീപിടിച്ചു മരിച്ചു. മരിച്ചത് കോട്ടയം കങ്ങഴ പാറയ്ക്കൽ വീട്ടിൽ ജോർജ് മാത്യു പാറയ്ക്കന്റെ മകൻ…
Read More » - 7 September
മുംബൈയിൽ തീപിടിത്തം; നിരവധി മരണം
മുംബൈ: മുംബൈയിൽ തീപിടുത്തം. നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആറു പേർ മരിച്ചു. പതിനൊന്നു പേർക്കു പരുക്കേൽക്കുകയും ചെയ്തു. ജുഹുവിൽ അർധ രാത്രിയോടെയാണ് അപകടം. മൃതദേഹങ്ങൾ…
Read More » - 7 September
ഗ്രഹദദോഷങ്ങള്‍ മാറാന്‍ നവഗ്രഹപൂജ
ഗ്രഹങ്ങള്‍ നമ്മുടെ ജാതകത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നവയാണ്. നവഗ്രഹങ്ങളെ പൂജിയ്ക്കുന്നത് ഇതുകൊണ്ടുതന്നെ ഗ്രഹദദോഷങ്ങള്‍ മാറാന്‍ ഏറെ ഗുണകരവുമാണ്. നവഗ്രഹ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവ…
Read More » - 6 September
തന്റെ കവിതയെ വിമര്‍ശിക്കുന്നത് വായിക്കാത്ത ഭീരുക്കളാണെന്ന് മന്ത്രി ജി സുധാകരന്
കൊച്ചി: തന്റെ കവിതയെ വിമര്‍ശിക്കുന്നത് വായിക്കാത്ത ഭീരുക്കളാണെന്ന് മന്ത്രി ജി സുധാകരന്. ശങ്കരക്കുറുപ്പിന്റെ കവിത മോശമാണെന്ന് മുണ്ടശ്ശേരി പറഞ്ഞില്ലേ. തകഴിയുടെ ആദ്യകാല കഥകള്‍ വലിച്ചുകീറി കളഞ്ഞില്ലേ. താന്‍…
Read More » - 6 September
അവര്‍ ഞങ്ങളുടെ അമ്മയായിരുന്നു: ഗൗരി ലങ്കേഷിനെക്കുറിച്ച് കനയ്യ കുമാര്‍
ബെംഗളൂരു: യുവ രാഷ്ട്രീയത്തിന്റെ വഴികാട്ടിയായിരുന്നു അവര്‍. വിദ്യാര്‍ത്ഥി സമരങ്ങളുടെ ഐക്കണായി മാറിയ ജിഗ്നേഷ് മേവാനിയുടെയും കനയ്യ കുമാറിന്റെയും വാക്കുകളാണിത്. ഊഷ്മളമായ സ്നേഹത്തോടെ തങ്ങളെ പരിഗണിച്ചിരുന്ന ഗൗരി ഞങ്ങള്‍ക്ക്…
Read More » - 6 September
ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഗൂഗിള്‍ പിക്സല്‍ ഫോണും ജിയോ കണക്ഷനും നല്‍കും
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഗൂഗിള്‍ പിക്സല്‍ ഫോണ്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുള്ള നടപടിയുമായി കേന്ദ്രം സര്‍ക്കാര്‍. വെറുതെ ഫോണ്‍ മാത്രമല്ല തരുന്നത് ഇതിനു ഒപ്പം ജിയോ…
Read More » - 6 September
പാക്കിസ്ഥാന് ഉപദേശവുമായി യുഎസ്
ന്യൂയോര്‍ക്ക്: ഭീകരതയോടുള്ള സമീപനം പാക്കിസ്ഥാന് മാറ്റണമെന്ന് യുഎസ്. പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഈ നിര്‍ദ്ദേശം. സ്വന്തം…
Read More » - 6 September
ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപ് അപ്രത്യക്ഷമായി
കൊച്ചി: ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ ദ്വീപ് അപ്രത്യക്ഷമായി. ആൾപ്പാർപ്പില്ലാത്ത ദ്വീപാണ് അപ്രത്യക്ഷമായത്. കാലിക്കട്ട് സർവകലാശാലയിൽ ഗവേഷണം പൂർത്തിയാക്കിയ ആർ.എം.ഹിദായത്തുള്ളയുടെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭംഗാരം പവിഴദ്വീപിന്റെ…
Read More » - 6 September
യുവമോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ വധശ്രമം
തിരുവനന്തപുരം•യുവമോർച്ച ആനാട് പഞ്ചായത്ത് വൈസ്സ് പ്രസിഡന്റ് ആരോമലിനു നേരെ വധശ്രമം. ഇന്നലെ നെടുമങ്ങാട് പൂവത്തൂരിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കവേ എട്ടോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചേർന്ന് ആരോമലിനെ മൃഗീയമായി…
Read More » - 6 September
പെട്രോള്‍ വില വര്‍ദ്ധന: പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ‘കണ്ണ് തുറപ്പിക്കല്‍’ സമരവുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്
കോട്ടയം:പെട്രോളിന്റെയും ഡീസലിന്റെയും വില വന്‍തോതില്‍ ദിനംപ്രതി കേന്ദ്ര സര്‍ക്കാരിനെതിരെ ക്രിയാത്മമായി പ്രതികരിക്കാത്ത രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ‘കണ്ണു തുറപ്പിക്കല്‍’ പ്രതിക്ഷേധം സംഘടിപ്പിക്കാന്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് തീരുമാനിച്ചു.…
Read More » - 6 September
ഇന്ത്യക്കു 171 റണ്‍സ് വിജയ ലക്ഷ്യം
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 മത്സരത്തിൽ ജയിക്കാൻ ഇന്ത്യക്കു 171 റണ്‍സ് വേണം. തകർച്ചയൊടയായിരുന്നു ലങ്കയുടെ തുടക്കം. ഏഴു വിക്കറ്റ് നഷ്ടമായി എങ്കിലും ലങ്ക മികച്ച സ്കോർ…
Read More » - 6 September
മരിച്ചെന്ന് പറഞ്ഞ് മോര്‍ച്ചറിയിലേക്ക് മാറ്റിയ വീട്ടമ്മ കണ്ണുതുറന്നു
വണ്ടന്മേട്: മരിച്ചെന്നു കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വീട്ടമ്മ കണ്ണുതുറന്നു. മൊബൈല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹത്തിനാണ് ജീവന്‍വെച്ചത്. ഇടുക്കി വണ്ടന്മേട്ടിലാണ് സംഭവം. വണ്ടന്മേട് പുതുവല്ക്കോളനി രത്നവിലാസത്തില്‍ മുനിസ്വാമിയുടെ ഭാര്യ…
Read More » - 6 September
കോടികളുടെ തട്ടിപ്പ് : യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍
കണ്ണൂര്‍•28 പേരില്‍ നിന്ന് 6.5 കോടി രൂപയോളം തട്ടിപ്പ് നടത്തിയ ലീഗ് നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ മൊഹമ്മദ് സഫ്വാന് ആണ് അറസ്റ്റിലായത്. യൂത്ത് ലീഗ് മുന്‍…
Read More » - 6 September
ഷാപ്പുകള്‍ പൂട്ടാനുള്ള ഉപാധിയുമായി മന്ത്രി
കോഴിക്കോട്: ഷാപ്പുകള്‍ പൂട്ടാനുള്ള ഉപാധി അവതരിപ്പിച്ച് മന്ത്രി ടി.പി.രാമകൃഷ്ണന്. ജനം മദ്യപാനം നിര്‍ത്തുമെന്നു ഉറപ്പുനല്‍കിയാല്‍ ഷാപ്പുകള്‍ പൂട്ടാമെന്നായിരുന്നു മന്ത്രിയുടെ ഉപാധി. സര്‍ക്കാര്‍ ലഹരി വര്‍ജന നടപടിയില്‍ ഉറച്ചു…
Read More » - 6 September
കോണ്‍ഗ്രസിനോടുള്ള നയം മാറണമെന്ന് സിപിഎം ബംഗാള്‍ ഘടകം
ബംഗാള്‍ : കോണ്‍ഗ്രസിനോടുള്ള രാഷ്ട്രീയനയം മാറണമെന്ന് സിപിഎമ്മിന്റെ ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഈ അഭിപ്രായത്തെ അനുകൂലിച്ചു. വിഷയം സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ…
Read More » - 6 September
ഗണേഷിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്
കൊച്ചി: ദിലീപിനെ അനുകൂലിച്ച ഗണേഷ് കുമാറിനെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ പോലീസിനു തെറ്റുപറ്റിയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരുത്തണമെന്ന…
Read More » - 6 September
സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കണ്ടെത്തി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ കമാന്‍ഡര്‍ രാകേഷ് കുമാറിനെ കണ്ടെത്തി. സോണിയയുടെ 10 ജന്‍പഥ് വസതിയുടെ സുരക്ഷാ ചുമതലയിലിരിക്കെയാണ് രാകേഷിനെ കാണാതായത്.…
Read More » - 6 September
5ജി സേവനവുമായി ബി.എസ്.എന്‍.എല്‍
ന്യൂഡല്‍ഹി: 5ജി സേവനവുമായി ബി.എസ്.എന്‍.എല്‍ രംഗത്ത് വരുന്നു. അടുത്ത വർഷം മുതൽ ഈ സേവനം ലഭ്യമാക്കും. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യഘട്ടം സേവനം ആരംഭിക്കുകയെന്ന് കമ്പനി ചെയര്മാന് അനുപം ശ്രീവാസ്തവ…
Read More » - 6 September
സബ് ജയിലിൽ ദിലീപിനെ കാണാൻ ഒരു അപ്രതീക്ഷിത അഥിതി; കൈയ്യിൽ കരുതിയ സമ്മാനം നൽകി സന്തോഷത്തോടെ മടക്കം
ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ ഒരു അഥിതി എത്തുകയുണ്ടായി. ആലുവ മാറമ്പള്ളി സ്വദേശി സുബൈറിനൊപ്പം ഏഴു വയസുകാരന് ഷഹബാസാണ്…
Read More » - 6 September
ചൈനയുടെ കൈയേറ്റം യുദ്ധസാധ്യതയക്ക് കാരണമാക്കുമെന്ന് കരസേനാ മേധാവി
ന്യൂഡൽഹി: ചൈനയുടെ കൈയേറ്റം യുദ്ധസാധ്യതയക്ക് കാരണമാക്കുമെന്ന് കരസേനാ മേധാവി അറിയിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗും സമാധന ചർച്ചകൾ…
Read More » - 6 September
സമാധാനമില്ല: സംഘര്‍ഷങ്ങളില്‍ മനംമടുത്ത് കോണ്‍സ്റ്റബിളിന്റെ രാജിപ്രഖ്യാപനം
ശ്രീനഗര്‍: എനിക്ക് ഇവിടെ വേണ്ടത് സമാധാനം, കോണ്‍സ്റ്റബളിന്റെ വാക്കുകളാണിത്. കശ്മീരിലെ സംഘര്‍ഷങ്ങളില്‍ മനംമടുത്ത് കോണ്‍സ്റ്റബിളിന്റെ രാജിപ്രഖ്യാപനമാണിത്. ഒരു പൊലീസുകാരനെന്ന നിലയില്‍ ഇവിടെ നടക്കുന്ന രക്തച്ചൊരിച്ചില്‍ കണ്ടുനില്ക്കുന്നത് ശരിയോ,…
Read More » - 6 September
ഒറ്റയക്ക് വിമാനം പറത്തി ലോക റിക്കോര്‍ഡ് സ്വന്തമാക്കി പതിനാലുകാരന്
വെറും 25 മണിക്കൂര്‍ സമയത്തെ പരിശീലനം കൊണ്ട് വിമാനം പറത്തി ലോക റിക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു ബാലന്. ഷാര്‍ജയില്‍ ജനിച്ചു വളര്‍ന്ന ബാലനാണ് ഈ നേട്ടം സ്വന്തമാക്കിയത്.…
Read More » - 6 September
കനത്ത മഴ: വെള്ളത്തില്‍ മുങ്ങി യു.എ.ഇയിലെ വിവിധ പ്രദേശങ്ങള്‍: വീഡിയോകള്‍ കാണാം
ദുബായ്•യു.എ.ഇയില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് കനത്ത മഴ പെയ്തു. അജ്മാന്, ഫുജൈറ, റാസ്-അല്‍ ഖൈമ എന്നിവിടങ്ങളിലെ കദ്ര, ദഫ്ത, മര്ബാദ്, ഷൌക തുടങ്ങിയ പ്രദേശങ്ങലില്‍ മഴയെത്തുടര്‍ന്ന് വെള്ളംകയറി.…
Read More » - 6 September
വാട്സ് ആപ്പിനു സുപ്രീംകോടതിയുടെ നിർദേശം
ന്യൂഡല്‍ഹി: വാട്സ് ആപ്പിനു സുപ്രീംകോടതി ഉപഭോക്താക്കളുടെ വിവരങ്ങള്‍ കെെമാറരുതെന്നു നിർദേശം നൽകി. വിവരങ്ങള്‍ മൂന്നാമതൊരാള്‍ക്കു കൈമാറില്ലെന്ന സത്യവാങ്ങ് കോടതി ആവശ്യപ്പെട്ടു. വാട്സ് ആപ്പിനു പുറമെ ഫേസ്ബുക്കിനു ഈ നിർദേശം…
Read More »