Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -20 September
മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി
അഗർത്തല: മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി. പടിഞ്ഞാറൻ ത്രിപുരയിലാണ് സംഭവം. യുവമാധ്യമപ്രവർത്തകനായ ശാന്തനു ഭൗമികിനെയാണ് കൊലപ്പെടുത്തിയത്. ത്രിപുരയിൽ പ്രദേശിക ടിവി ചാനലായ ദിൻരാത് വാർത്താചാനൽ റിപ്പോർട്ടറായിരുന്നു കൊല്ലപ്പെട്ട ശാന്തനു.…
Read More » - 20 September
ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തിയാല്‍ തടവും പിഴയും
തിരുവനന്തപുരം•ജല സ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണത്തിനും ജലസംഭരണികളില്‍ പരമാവധി ജലം ശേഖരിക്കുന്നതിന് തടസ്സമായ അടിഞ്ഞുകിടക്കുന്ന ചെളിയും എക്കലും മണലും മാറ്റുന്നതിനുമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രോസീഡ്വറിനും…
Read More » - 20 September
രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാവുന്നത് അഡ്രിനാലിന്‍ നല്‍കുന്നത് പോലെയെന്ന് സല്മാന് ഖുര്‍ഷിദ്
ഹൈദരാബാദ്: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി വരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഡ്രിനാലിന്‍ നല്‍കുന്നത് പോലെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ്. പ്രധാനമായും രാഹുലിന്റെ അദ്ധ്യക്ഷനായുള്ള…
Read More » - 20 September
108 വിമാന സർവീസുകൾ റദ്ദാക്കി
മുംബൈ: കനത്ത മഴയെ തുടർന്ന് 108 വിമാന സർവീസുകൾ റദ്ദാക്കി. രണ്ടു ദിവസമായി കനത്ത മഴയെ തുടർന്നാണ് നടപടി. മുംബൈയിൽനിന്നുള്ള 108 വിമാന സർവീസുകളാണ് റദ്ദാക്കിയത്. നഗരത്തിലും…
Read More » - 20 September
മെഡിക്കല്‍ കോഴയില്‍ കേന്ദ്രം ഇടപെടുന്നു
സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് എതിരെയുള്ള മെഡിക്കല്‍ കോഴയില്‍ കേന്ദ്രം ഇടപെടുന്നു. അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനത്തിനു നിര്‍ദേശം നല്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആരോഗ്യമന്ത്രാലയവും അന്വേഷിക്കണമെന്നും നിര്‍ദേശിച്ചു. കേന്ദ്ര…
Read More » - 20 September
സീരിയല്‍ നടനെ ജനമധ്യത്തില്‍ തുറന്നുകാട്ടി ട്രാന്‍സ്ജെന്‍ഡര്‍
ഫേസ്ബുക്കില്‍ അശ്ലീല സന്ദേശം അയച്ച നടന് ചുട്ടമറുപടി നല്കി ട്രാന്‍സ്ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്. വിനീത് സീമ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് മറുപടിനല്‍കിയത്. തന്നെ നിരന്തരം ശല്യം ചെയ്തിരുന്ന…
Read More » - 20 September
ഭീകരാക്രമണം; രണ്ടു ജവാൻമാർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീണ്ടും ഭീകരാക്രമണം. സംഭവത്തിൽ രണ്ടു ജവാൻമാർ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ ഓഫീസറാണ്. ജമ്മു കാഷ്മീരിൽ എസ്എസ്പി ക്യാമ്പിനു നേരെയായിരുന്നു ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ…
Read More » - 20 September
ഗള്‍ഫില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ മലയാളി പിടിയില്‍
പട്ടാമ്പി•ഗള്‍ഫില്‍ നിന്നും 20 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ മലയാളി യുവാവിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു.തൃത്താല കുമരനെല്ലൂര്‍ തൊഴാമ്ബുറത്ത് സനൂപിനെ(30) ആണ് തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്.…
Read More » - 20 September
ഫിനിഷിങ് ലൈൻ എത്തുന്നതിന് മുൻപ് അടിതെറ്റി വീണു; തോൽക്കാതിരിക്കാൻ ആ യുവതി ചെയ്തത്
ഫിനിഷിങ് ലൈനിനു തൊട്ടുമുമ്പ് അടിതെറ്റി വീണിട്ടും വിജയിക്കുവാൻ വേണ്ടി ഒരു അത്ലറ്റ് ചെയ്ത പ്രവൃത്തി കണ്ട് ഗാലറി മുഴുവൻ അവളെ നോക്കി കൈയടിച്ചു. യുഎസിൽ നടന്ന ടണൽ…
Read More » - 20 September
50 വര്‍ഷമായി ദസറ ആഘോഷത്തിനു രാവണനെ നിര്‍മിക്കുന്ന മുസ്ലീം കുടുംബം
മതത്തിന്റെ അതിരുകള്‍ അപ്പുറത്ത് മതസൗഹര്‍ദത്തിന്റെ പ്രതീകമായി മാറുകയാണ് ഒരു മുസ്ലീം കുടുംബം. ലങ്കേഷ് കുടുംബമാണ് അമ്പതു വര്‍ഷത്തിലധികമായി ദസറ ആഘോഷത്തിനു രാവണനെ നിര്‍മിക്കുന്നുണ്ട് ഈ കുടുംബം. ഉത്തര്‍പ്രദേശിലെ…
Read More » - 20 September
സിനാന് വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി
കാസര്‍കോട്: സിനാന് വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുനേരെ യൂത്ത് കോണ്‍ഗ്രസ്. മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ട സാഹചര്യത്തിലാണ് പരാതി. ഡി ജി പി ലോക്നാഥ് ബെഹറയ്ക്ക് പരാതി നല്‍കാനാണ്…
Read More » - 20 September
100 ശതമാനം ക്യാഷ് ബാക്ക് ഓഫറുമായി പേടിഎം രംഗത്ത്
100 ശതമാനം ക്യാഷ് ബാക്ക് ഓഫറുമായി പേടിഎം രംഗത്ത്. പേടിഎമ്മിന്റെ മാള്‍ മേരാ ക്യാഷ്ബാക്ക് സെയില്‍ വഴിയാണ് ഈ ഓഫര്‍ നല്‍കുന്നത്. ഇന്ന് മുതല്‍ 23 വരെയാണ്…
Read More » - 20 September
മദ്യലഹരിയിൽ ടാക്സിഡ്രൈവറെ മർദ്ദിച്ചു; സീരിയൽ നടിമാർ അറസ്റ്റിൽ
എറണാകുളം: മദ്യലഹരിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച് സീരിയല്‍ നടിമാരായ മൂന്ന് പേർ അറസ്റ്റിൽ. സ്ത്രീകളുടെ മര്‍ദ്ദനമേറ്റ ഷെഫീഖ് എന്ന ടാക്സി ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച…
Read More » - 20 September
നോർക്ക റൂട്ട്സിന്റെ അംഗീകാരം റദ്ദാക്കിയെന്ന വാർത്തയെക്കുറിച്ച് കമ്പനി സിഇഒ പറയുന്നത്
തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ കമ്പനിയുടെയും ഡയറക്ടർമാരുടെയും അംഗീകാരം റദ്ദാക്കപ്പെട്ടതായി വാർത്ത തെറ്റാണെന്നു സിഇഒ ഡോ. കെ.എൻ. രാഘവൻ അറിയിച്ചു. തെറ്റിദ്ധാരണ കാരണമാണ് ഇത്തരം ഒരു വാർത്ത പ്രചരിച്ചത്.…
Read More » - 20 September
കായല്‍ കൈയേറിയ സംഭവം: വിജിലന്‍സ് നിയമോപദേശം തേടി
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് എതിരെ കേസ് എടുക്കുന്ന കാര്യത്തില്‍ വിജിലന്‍സ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കി പരാതിയെ തുടര്‍ന്നാണ് നടപടി. കായല്‍ കൈയേറിയെന്നാണ്…
Read More » - 20 September
ആഫ്രിക്കന്‍മുഷി നിരോധിച്ചു
തിരുവനന്തപുരം•സംസ്ഥാനത്ത് ആഫ്രിക്കന്‍മുഷി കൊണ്ടുവരുന്നതും വളര്‍ത്തുന്നതും സര്‍ക്കാര്‍ നിരോധിച്ചതായി ദക്ഷിണ മേഖലാ ഫിഷറിസ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
Read More » - 20 September
സ്വന്തം മരണം പ്രവചിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ അതുപോലെ കൊല്ലപ്പെട്ടു
ലണ്ടന്‍: സ്വന്തം മരണം പ്രവചിച്ച അധ്യാപികയ്ക്ക് വിധി കരുതിവച്ചത് പ്രവചിച്ചതുപോലെയുള്ള മരണമായിരുന്നു. സാഹസികതയെ പ്രണയിച്ച എമ്മാ കെല്‍റ്റിയെന്ന 43 കാരിയാണ് സ്വന്തം മരണം സാമൂഹ്യ മാധ്യമത്തില്‍ പ്രവചിച്ചത്.…
Read More » - 20 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പൊതുജനമദ്ധ്യേ തൂക്കിക്കൊന്നു
ടെഹ്റാന്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പൊതുജനമദ്ധ്യത്തില്‍ തൂക്കിക്കൊന്നു. ഇറാനിലെ ആര്‍ദബില്‍ പ്രവിശ്യയിലുള്ള വടക്കുപടിഞ്ഞാറന്‍ പട്ടണമായ പര്‍സാബാദിലാണ് സംഭവം. 42-കാരനായ ഇസ്മയില്‍ ജാഫര്‍സാദെ എന്നയാളെയാണ് തൂക്കിക്കൊന്നത്. ഇത്തരം കിരാതമായ…
Read More » - 20 September
നീണ്ടനാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കി
വിജയവാഡ: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലിയിൽ ബേട്ടുള സന്ദീപ് (22), ഭോഗിറെഡ്ഡി മൗനിക (20)…
Read More » - 20 September
കൈയ്യില്‍ ഒരു രൂപപോലും എടുക്കാനില്ലാതെ ഈ യുവാവ് സഞ്ചരിച്ചത് മൂന്ന് രാജ്യങ്ങൾ
അലഹബാദ്: കൈയ്യില്‍ ഒരു രൂപ പോലും എടുക്കാതെ യാത്ര ചെയ്യുക എന്നതാണ് അലഹബാദ് സ്വദേശിയായ അന്‍ഷ് മിശ്രയുടെ ശീലം. 24 സംസ്ഥാനങ്ങളും മൂന്ന് രാജ്യങ്ങളുമാണ് ഈ യുവാവ്…
Read More » - 20 September
സൗദിയില്‍ വനിതാവല്‍ക്കരണം മൂന്നാം ഘട്ടത്തിലേക്ക്
റിയാദ്: സൗദിയില്‍ വനിതാവല്‍ക്കരണം മൂന്നാം ഘട്ടത്തിലേക്ക്. മൂന്നാം ഘട്ടം നിലവില്‍ വരുന്നതോടെ 80,000 സ്വദേശി യുവതികള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ആദ്യ രണ്ടു…
Read More » - 20 September
ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം
ഇസ്ലാമാബാദ്: കായിക രംഗത്ത് നാണക്കേടായി ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം. പാകിസ്താനില്‍ നിന്നും ഇത്തവണ ഒത്തുകളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാക്ക് മണ്ണിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനെ മടക്കികൊണ്ടുവരാനായി ഐ…
Read More » - 20 September
മക്കള്‍ പത്തൊന്‍മ്പത്: ഒരാളെ പോലും നേരില്‍ കണ്ടിട്ടില്ല ഈ അച്ഛന്
വാഷിങ്ടണ്‍: 19 മക്കളുള്ള മൈക്കല്‍ റുബിന്റെ ജീവിതം കൗതുകകരം തന്നെ. മൂന്നു വയസ്സു മുതല്‍ ഇരുപത്തൊന്ന് വയസ്സ് വരെ പ്രായമുള്ളവരാണ് മക്കള്‍ മൈക്കല്‍ റുബിനുണ്ട്. എന്നാല്‍ ആരെയും…
Read More » - 20 September
ലിംഗസമത്വം അനിവാര്യമെന്നു ശൈഖ് മുഹമ്മദ്
ദുബായ്: ലിംഗസമത്വം അനിവാര്യമെന്നു യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു. ഭാവിയില്‍ യു.എ.ഇ.യുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍…
Read More » - 20 September
പി വി ഷാജികുമാറിന്റെ കഥ സിനിമയാകുന്നു
കളക്ടീവ് സിനിമാസിന്റെ ബാനറില്‍, പി വി ഷാജികുമാറിന്റെ കഥ “സ്ഥലം” സിനിമയാകുന്നു. എബിയുടെ സംവിധായകന് ശ്രീകാന്ത് മുരളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കന്യക ടാക്കീസ്, ടേക്ക് ഓഫ്…
Read More »