Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -7 September
ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രതിഷേധവുമായി പ്രവാസികള്‍
മുതിർന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധമറിയിച്ച് പ്രവാസി ലോകം. ഇവരെ കൊലപ്പെടുത്തിയത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നിറയൊഴിക്കലാണെന്ന് സാംസ്കാരിക സംഘടനകള്‍. കൽബുർഗി കൊല്ലപ്പെട്ടിട്ടു രണ്ട് വർഷം…
Read More » - 7 September
ബംഗാളികളെന്ന വ്യാജേനെ കേരളത്തില്‍ ബംഗ്ലാദേശിലെ തീവ്രവാദികളും ക്രിമിനലുകളും
കോഴിക്കോട്: സംസ്ഥാനത്ത് പശ്ചിമ ബംഗാളില്‍നിന്നുള്ള തൊഴിലാളികളെന്ന വ്യാജേന ബംഗ്ലാദേശുകാരായ ക്രിമിനലുകളും തീവ്രവാദികളും. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ വാഴക്കാട്ടുനിന്ന് 35 പേരെ രേഖകളില്ലാതെ പിടികൂടിയിരുന്നു. ഇത്ര തുടർന്നാണ്…
Read More » - 7 September
കണ്ണൂർ വിമാനത്താവളം; പരീക്ഷണ ലാൻഡിംഗ് ഉദ്ഘാടനത്തിനെതിരെ സിഐജി
കണ്ണൂർ വിമാനത്താവളത്തിന്റെ പണി പൂർത്തിയാകുന്നതിന് മുൻപേ ആഘോഷപൂർവം നടത്തിയ പരീക്ഷണ ലാൻഡിംഗ് ഉത്ഘാടനം വൻ തുകയുടെ ധൂർത്തായിരുന്നുവെന്ന് സിഐജി റിപ്പോർട്ട്.
Read More » - 7 September
‘നെഹ്റു യുവകേന്ദ്ര’ പദ്ധതിയുടെ പേര് മാറ്റുന്നു
ന്യൂഡല്‍ഹി: ‘നെഹ്റു യുവ കേന്ദ്ര’പദ്ധതിയുടെ പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു. പഴയ പേരിന് പകരം ‘നാഷണല്‍ യുവകേന്ദ്ര’ എന്നാക്കി മാറ്റാനാണ് യുവജനക്ഷേമ വകുപ്പിന്റെ തീരുമാനം. പേര് മാറ്റുന്നതിലൂടെ…
Read More » - 7 September
ഗൗരി ലങ്കേഷിന്റെ കൊലപാതകം; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കുമ്മനം
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കുമ്മനം. കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിവില്ലാത്തതാണെന്ന് നേരത്തെ തന്നെ തെളിയിച്ചതാണെന്ന് അദ്ദേഹം…
Read More » - 7 September
തൃശൂരില്‍ ഇന്നു പുലിയിറങ്ങും
തൃശൂര്‍: തൃശൂര്‍ റൗണ്ടില്‍ ഇന്നു വൈകിട്ട് നാലിന് പുലികളിറങ്ങും. പുലികളെ ചായം തേക്കുന്നതടക്കമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികെയാണ്. നായ്ക്കനാല്‍, കോട്ടപ്പുറം, വടക്കേ അങ്ങാടി, വിയ്യൂര്‍, കാനാട്ടുകര, അയ്യന്തോള്‍…
Read More » - 7 September
രാജ്യത്തെ നടുക്കിയ ക്രൂരബലാത്സംഗവും കൊലപാതകവും : ബി.എസ്.എഫ് ജവാന്മാര് പിടിയില്‍
എയ്സ്വോള്: യുവതിയെ ബലാത്സംഗം ചെയ്ത് മുഖത്ത് ആസിഡ് ഒഴിച്ച ശേഷം സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര് അറസ്റ്റില്‍. മിസോറാമിലാണ് കഴിഞ്ഞ ജൂലൈ 16ന്…
Read More » - 7 September
ആശുപത്രിയിലെ മയക്കുമരുന്ന് വില്‍പ്പന; പ്രധാനകണ്ണികള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന റാക്കറ്റിലെ പ്രധാനകണ്ണികള്‍ പിടിയില്‍. രണ്ട് പേരാണ് പൊലീസിന്റെ പിടിയിലായത്. ചക്കുംകടവ് ആലിമോന്, റഷീദ് എന്നിവരാണ് പിടിയിലായത്…
Read More » - 7 September
അഞ്ച് മാസമായി ശമ്പളമില്ല; മലയാളികള്‍ ദുരിതത്തില്‍
അഞ്ചു മാസമായി ശമ്പളം ലഭിക്കാതെ മലയാളികള്‍ ദുരിതത്തില്‍. ദമ്മാമിലെ നിര്‍മാണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കാണ് ശമ്പളവും താമസ സൗകര്യവും ലഭിക്കാത്തത്. കുടിശികയായ ശമ്പളത്തിന് വേണ്ടി ലേബര്‍…
Read More » - 7 September
ബിജെപിയെ നേരിടാൻ കോൺഗ്രസ് ; ചര്‍ച്ചയ്ക്ക് സാധ്യതതുറന്ന് സി.പി.എം
ദേശീയരാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റംവരുത്തേണ്ടതുണ്ടോയെന്ന് സി.പി.എം പാർട്ടിക്കുള്ളിൽ തുറന്ന ചർച്ചയ്ക്കൊരുങ്ങുന്നു
Read More » - 7 September
വീണ്ടും ട്രെയിന്‍ പാളം തെറ്റി
ലക്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ഹൗറ-ജബല്‍പൂര്‍-ശക്തികൂഞ്ച് എക്സ്പ്രസിന്റെ ഏഴ് ബോഗികളാണ് പാളം തെറ്റിയത്. സോന്ബദ്രയിലാണ് അപകടം നടന്നത്. ആളപായമില്ലെന്നാണ് സൂചന. ഒരു വര്‍ഷത്തിനിടെ ഇത്…
Read More » - 7 September
പൊതുപ്രവര്‍ത്തനത്തിനിടെ കീശ വീര്‍പ്പിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് സുപ്രീംകോടതിയുടെ പിടിവീഴുന്നു
ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തനത്തിനിടെ കീശവീര്‍പ്പിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പിടിവീഴുന്നു. ചുരുങ്ങിയ സമയം കൊണ്ട് വരുമാന വര്‍ദ്ധനവ് ഉണ്ടാക്കിയ നേതാക്കളെ പിടികൂടാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇതുവരെ നടത്തിയ…
Read More » - 7 September
ചരിത്രത്തിലാദ്യമായി ഓണ്‍ലൈന്‍ സ്ഥലംമാറ്റ സംവിധാനം നടപ്പിലാക്കി കെ.എസ്.ഇ.ബി
കോഴിക്കോട്: ചരിത്രത്തിലാദ്യമായി ഓണ്‍ലൈന്‍ സ്ഥലംമാറ്റ സംവിധാനം നടത്തി . കെ.എസ്.ഇ.ബിയില്‍ പതിനായിരേത്താളം ജീവനക്കാര്‍ക്കാണ് സ്ഥലമാറ്റം ലഭിച്ചിരിക്കുന്നത്. ഒാണ്‍ലൈന്‍ വഴി അേപക്ഷ സ്വീകരിച്ച് ആഗ്രഹിച്ച ഇലക്ട്രിക്കല്‍ സെക്ഷനുകളിേലക്ക്…
Read More » - 7 September
ഉപയോഗശൂന്യമായ വെള്ളക്കുപ്പികളിൽ നിന്നും സൂപ്പര്‍താരങ്ങളുടെ ജെഴ്സി
പാലക്കാട്: ഉപയോഗശൂന്യമായ വെള്ളക്കുപ്പികളിൽ നിന്നും സൂപ്പര്‍താരങ്ങളുടെ ജെഴ്സി. നമ്മുടെ നാട്ടില്‍നിന്ന് ടണ്‍കണക്കിന് കുപ്പികളാണ് കടല്കടക്കാൻ പോകുന്നത്. ഇവ മടങ്ങിയെത്തുന്നതാകട്ടെ വിരാട് കോലിയെയും മഹേന്ദ്ര സിങ് ധോനിയെയുംപോലെയുള്ളവരുടെ സൂപ്പര്‍താരങ്ങളുടെ…
Read More » - 7 September
ശസ്ത്രക്രിയ അനുവദിച്ചില്ല; ഗര്‍ഭിണി ആശുപത്രിയില്‍ ജീവനൊടുക്കി
ബെയ്ജിംഗ്: പ്രസവ ശസ്ത്രക്രിയക്കായി സ്വന്തം കുടുംബം തന്നെ അനുവദിക്കാത്തതിനെ തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയായ യുവതി ആശുപത്രി കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ജീവനൊടുക്കി. ഇരുപത്തിയാറുകാരിയായ മാ എന്ന യുവതിയാണ്…
Read More » - 7 September
ആനയിടഞ്ഞ സംഭവത്തില്‍ മൂന്ന് പാപ്പാന്മാര്ക്കെതിരെ കേസെടുത്തു
തുറവൂര്‍ : തുറവൂരില്‍ ആനയിടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പാപ്പാന്മാര്ക്കെതിരെ കേസെടുത്തു. ആനയെ കൊണ്ടുവന്ന വാഹനത്തിന്റെ ഉടമക്കെതിരെയും കേസെടുത്തു. ആനയെ അലക്ഷ്യമായി കൊണ്ടുവന്നതിനാണ് കേസ്.
Read More » - 7 September
രണ്ട് മുൻ പ്രസിഡന്റുമാർക്കെതിരെ കുറ്റപത്രം
പെട്രോബാസ് എണ്ണ കമ്പനിയിൽ നിന്ന് വൻ തുക തിരിമറി നടത്തതാണ് കൂട്ടുനിന്നതിന് 2 മുൻ ബ്രസീൽ പ്രസിഡന്റുമാർക്കെതിരെ കുറ്റപത്രം
Read More » - 7 September
എസ്ബിടിയുടെ ചെക്ക് ലീഫ് കൈവശം ഉള്ളവർ ശ്രദ്ധിക്കുക
കൊച്ചി: എസ്ബിടിയുടെ ചെക്ക് ലീഫ് കൈവശം ഉള്ളവർ ശ്രദ്ധിക്കുക. എസ്ബിടിയുടെ ചെക്ക് ലീഫ് കൈവശം ഉള്ളവർ എസ്ബിഐ ചെക്കിലേക്കു മാറണമെന്ന് ബാങ്ക് വക്താവ് അറിയിച്ചു. എസ്ബിടി എസ്ബിഐയുമായി…
Read More » - 7 September
മംഗലൂരു ചലോ മാര്‍ച്ച്;കനത്ത സുരക്ഷയൊരുക്കി പോലീസ്
മംഗലൂരു: ബിജെപിയുടെ മംഗലൂരു ചലോ മാര്‍ച്ചിന്റെ ഭാഗമായി നഗരത്തില്‍ ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബൈക്ക് റാലിക്ക് കര്‍ണാടക പൊലീസ് നേരത്തെ അനുമതി…
Read More » - 7 September
1993 ലെ മുംബൈ സ്ഫോടനം : പ്രതികളുടെ ശിക്ഷ ഇന്ന് : രാജ്യം ഉറ്റുനോക്കുന്നു
മുംബൈ: രാജ്യം കണ്ട ഏറവും വലിയ സ്ഫോടന പരമ്പരയായിരുന്നു 257 പേര് കൊല്ലപ്പെട്ട 1993 മുംബൈ സ്ഫോടന. ഈ സ്ഫോടന പരമ്പരക്കേസില്‍ അബു സലീം ഉള്‍പെടെയുള്ള…
Read More » - 7 September
കുടിയേറ്റ നിയമം; ബ്രിട്ടൻ ശക്തമായ നിലപാട് സ്വീകരിക്കുന്നു
അമേരിക്കക്കു പിന്നാലെ ബ്രിട്ടനും കുടിയേറ്റ നിയമം ശക്തമാക്കുന്നു
Read More » - 7 September
ടാക്സിക്കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പുതിയ നിബന്ധന വരുന്നു
ഇനി മുതല്‍ കാറുകള്‍ ടാക്സിയായി രജിസ്റ്റര്‍ ചെയ്യാന്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കണമെന്നു റിപ്പോര്‍ട്ട്. പുതിയ മോട്ടോര്‍ വാഹന നിയമ പ്രകാരം ടാക്സിയായി ഓടാനുള്ള കാറുകളില്‍ നിര്‍മാതാക്കള്‍ തന്നെ വേഗപ്പൂട്ട്…
Read More » - 7 September
നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു
കൊച്ചി: നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കരിപ്പൂരിലേക്കാണ് വഴി തിരിച്ചുവിടുന്നത്. കനത്ത മൂടല്‍മഞ്ഞു കാരണം ഇന്‍ഡിഗോയുടെ പുനെ-കൊച്ചി വിമാനമാണ്…
Read More » - 7 September
ജോലിക്കെന്ന പേരില്‍ സന്ദര്‍ശക വിസയിലൂടെ ഗള്‍ഫിലെത്തിയുള്ള അനാശാസ്യം വ്യാപകം
കൊച്ചി: നാട്ടില്‍ നിന്ന് ജോലിയ്ക്കെന്ന വ്യാജേനെ സന്ദര്‍ശക വിസയിലൂടെ ഗള്‍ഫിലെത്തിയുള്ള അനാശാസ്യം വ്യാപകമാകുന്നു. ഇത് രാജ്യങ്ങളുടെ കനത്ത സുരക്ഷാ ഭീഷണിക്ക് കാരണമാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ…
Read More » - 7 September
മ്യാൻമറിന്റെ ആശങ്കയിൽ ഇന്ത്യ പങ്കുചേരുന്നു; പ്രധാനമന്ത്രി
മ്യാൻമർ: മ്യാൻമറിന്റെ ആശങ്കയിൽ ഇന്ത്യ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റാഖൈൻ സംഭവങ്ങളെക്കുറിച്ചുള്ള മ്യാൻമറിന്റെ ആശങ്ക പങ്കുവയ്ക്കുന്നതായി ഇന്ത്യ. പ്രധാനം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയുമാണ്. കക്ഷികളെല്ലാം മ്യാൻമറിന്റെ…
Read More »