Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -24 September
മതപരിവര്‍ത്തനം; എൻഐഎ കേരളത്തിൽ പ്രത്യേക ക്യാമ്പ് ആരംഭിക്കുന്നു
കേരളത്തിൽ തുടരെ നടക്കുന്ന ദുരൂഹ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഐഎ പ്രത്യേക ക്യാമ്പ് ആരംഭിച്ചു
Read More » - 24 September
ഇന്ത്യയെ വിമർശിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചത് പലസ്തീൻ യുവതിയുടെ ചിത്രം
ന്യൂയോർക്ക് : ഇന്ത്യയെ വിമർശിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ചത് പലസ്തീൻ യുവതിയുടെ ചിത്രം. യുഎൻ പൊതുസഭയിലാണ് രാജ്യന്തര തലത്തിൽ കനത്ത നാണക്കേടിനു കാരണമായ നടപടിയുമായി പാക്കിസ്ഥാൻ രംഗത്തു വന്നത്.…
Read More » - 24 September
പോൺ സ്റ്റാറിന്റെ മുഖത്തടിച്ച പ്രശസ്ത ക്രിക്കറ്റ് താരം ജയിലിലേയ്ക്ക്
മുൻ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന് വോണ്‍ വീണ്ടും വിവാദത്തില്‍.
Read More » - 24 September
മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള മെഡിസിനല്‍ ഡ്രഗ്സ് വിദ്യാര്‍ത്ഥികളിലേക്ക്
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്. മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള ഡ്രഗ്സാണ് വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത്. പെരുന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലുമാണ് ഇത് വ്യാപകമാകുന്നത്. വിദ്യാര്‍ത്ഥികളേയും വിദ്യാഭ്യാസ…
Read More » - 24 September
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കൂട്ടരാരാജി
കോന്നി•പത്തനംതിട്ട ജില്ലയില്‍ സി.പി.ഐയില്‍ കൂട്ടരാജി. കോന്നി താഴം ലോക്കൽകമ്മിറ്റി ലോക്കൽകമ്മിറ്റി സെക്രട്ടറിയുൾപ്പെടെ 80 പേരാണ് സി.പി.ഐയില്‍ നിന്നും രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നത്. സി.പി.ഐ കോന്നിതാഴം ലോക്കൽകമ്മിറ്റി സെക്രട്ടറി…
Read More » - 24 September
നാളെ പണിമുടക്ക്
കൊച്ചി ; കൊച്ചിയിലെ ഓൺലൈൻ ടാക്സി ജീവനക്കാർ ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കുന്നു. യുവതികൾ ഓൺലൈൻ ടാക്സി ജീവനക്കാരനെ മർദ്ധിച്ചതിനെ തുടർന്നാണ് ജീവനക്കാർ സമരത്തിന് ആഹ്വാനം ചെയ്തത്.…
Read More » - 24 September
ജിമിക്കി കമ്മലിന് മോഹൻലാലിന്റെ നൃത്തം; വീഡിയോ വൈറൽ
വെളിപാടിന്റെ പുസ്തകത്തിലെ ഗാനമായ ജിമിക്കി കമ്മൽ സൃഷ്ടിച്ച തരംഗം കടൽ കടന്ന് വിദേശരാജ്യങ്ങളിലും എത്തി. ഈ വർഷത്തെ ഓണാഘോഷങ്ങളിലെ താരവും ഈ ഗാനമായിരുന്നു. നിരവധി പേരാണ് ഈ…
Read More » - 24 September
ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വധിക്കാനുള്ള നീക്കം ഇന്ത്യ ഇടപെട്ടതിനാൽ പരാജയപ്പെട്ടു ; സുപ്രധാന വിവരങ്ങൾ പുറത്ത് വിട്ട് ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വധിക്കാനുള്ള നീക്കം ഇന്ത്യ ഇടപെട്ടതിനാൽ പൊളിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ജമാഅത്തുല്‍ മുജാഹിദീന്റെ (ജെ.എം.ബി.) നീക്കമാണ് ഇന്ത്യന്‍ ഇന്റലിജന്‍സ്…
Read More » - 24 September
പാഠപുസ്തക അച്ചടി; വിദ്യാഭ്യാസ വകുപ്പിന് വിമർശനവുമായി ടോമിൻ തച്ചങ്കരി
വിദ്യാഭ്യാസവകുപ്പിനെതിരെ വിമര്‍ശനവുമായി പാഠപുസ്തക അച്ചടി ഏറ്റെടുത്ത കെബിപിഎസിന്റെ എംഡി ടോമിന് തച്ചങ്കരി
Read More » - 24 September
ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ചുറി കരുത്തില്‍ ഓസീസ്; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 294
ഇന്‍ഡോര്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ആരോണ്‍ ഫിഞ്ച്. ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞടുത്ത ഓസീസിനു കരുത്തയായത് ഫിഞ്ചിന്റെ പ്രകടമാണ്. 50 ഓവറില്‍ ആറ് വിക്കറ്റ്…
Read More » - 24 September
ദേശീയ ദിനത്തില്‍ സൗദിയെ ലക്ഷ്യമാക്കി വന്ന മിസൈല്‍ തകര്‍ത്തു
റിയാദ്•ദേശീയ ദിനത്തില്‍ സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. യെമനിലെ അക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന സൗദി സഖ്യസേനയുടെ പ്രധാന…
Read More » - 24 September
രാമലീലയെ അനുകൂലിക്കുന്ന മഞ്ജുവിനോട് ഭാഗ്യലക്ഷ്മിക്ക് പറയാനുള്ളത്
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ റിലീസിനിരിക്കുന്ന ചിത്രം രാമലീലയെ പിന്തുണച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ടതിൽ മഞ്ജു വാര്യർക്ക് ധാരാളം വിമർശനങ്ങള്‍ നേരിടേണ്ടിവന്നു. എന്നാൽ മഞ്ജുവിനെ…
Read More » - 24 September
മാളുകളിലും ട്രാഫിക് ഫൈന്‍ അടയ്ക്കാനുള്ള സംവിധാനവുമായി ഈ ഗള്‍ഫ് രാജ്യം
റാസല്‍ഖൈമ: മാളുകളിലും ട്രാഫിക് ഫൈന്‍ അടയ്ക്കാനുള്ള സംവിധാനവുമായി റാസല്‍ ഖൈമ. ഈ സംവിധാനം ഇപ്പോള്‍ എമിറേറ്റിലെ 15 ഷോപ്പിംഗ് മാളുകളില്‍ സജ്ജമായി കഴിഞ്ഞു. ഇതിനു വേണ്ടി ഇവിടെ…
Read More » - 24 September
സുഷമ സ്വരാജിന് ന്യൂയോർക്കിൽ മധുര സമ്മാനം
ന്യൂയോർക്ക്: ന്യൂയോര്‍ക്കിൽ ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് മധുരത്തില്‍ തീര്‍ത്ത ഒരു സമ്മാനം. ആഗോള പ്രശസ്തനായ ഇന്ത്യന്‍ പാചക വിദഗ്ധന്‍ വികാസ് ഖന്നയാണ് നവരാത്രിയോടനുബന്ധിച്ച്…
Read More » - 24 September
ഇനിയൊരു പെണ്ണിനും എന്റെ വിധി വരരുത്: വധുവിന്റെ ആത്മഹത്യാക്കുറിപ്പ് വൈറലാകുന്നു
വിവാഹം ഉറപ്പിച്ചാല്‍ വധുവും വരനും അടുത്തിടപഴകുന്നത് സര്‍വ്വ സാധാരണമാണ്. അതിന് വീട്ടുകാര്‍ എതിര്‍ക്കാറുമില്ല. എന്നാല്‍, ഇവിടെ സംഭവിച്ചത് മറ്റൊരു ദുരന്തമാണ്. വിവാഹം ഉറപ്പിച്ച പയ്യന്റെ കൂടെ പെണ്ണിനെ…
Read More » - 24 September
സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി ട്രംപിന് പതിനൊന്നുകാരി അയച്ച കത്ത്
സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത് ഒരു പതിനൊന്നുകാരിയുടെ കത്താണ്. ഈ കത്ത് കുട്ടി അയച്ചത് സാക്ഷാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ്. പ്രസിഡന്റിന്റെ നിലപാടുകളെ കത്തിലൂടെ…
Read More » - 24 September
വീണ്ടും പാക് വെടിവെപ്പ് ; സൈനികർക്ക് പരിക്കേറ്റു
ജമ്മു: വീണ്ടും പാക് വെടിവെപ്പ് സൈനികർക്ക് പരിക്കേറ്റു. ജമ്മു കാഷ്മീരിലെ പൂഞ്ചിലെ ബാലകോട് സെക്ടറിലായിരുന്നു ആക്രമണം. അതിർത്തി ലംഘിച്ച് പാക് സേന നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലുമാണ് രണ്ട്…
Read More » - 24 September
ഹാദിയ കേസ്: സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് എംസി ജോസഫൈൻ
സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തി സമൂഹത്തില്‍ കാലുഷ്യം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി കമ്മീഷന് അദ്ധ്യക്ഷ എം സി ജോസഫൈന്.
Read More » - 24 September
ഇത് ജീവിത ശൈലിയാക്കണമെന്നു പ്രധാനമന്ത്രി
ന്യൂഡല്‍ഹി: എല്ലാവരും ശുചിത്വം തങ്ങളുടെ ജീവിത ശൈലിയാക്കണമെന്ന ആഹ്വാനവുമായി പ്രധനമന്ത്രി നരേന്ദ്ര മോദി. മന് കി ബാതിലൂടെയായിരുന്നു മോദിയുടെ ഈ ആഹ്വാനം. പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പദ്ധതിയെ…
Read More » - 24 September
യുഎഇയിൽ ആത്മഹത്യക്ക് ശ്രമിച്ച മൂന്നു പേരെ പോലീസ് രക്ഷപ്പെടുത്തി
ഷാർജ; യുഎഇയിലെ ഷാർജയിൽ കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കകം വിവിധ പ്രദേശങ്ങളിലായി ആത്മഹത്യക്ക് ശ്രമിച്ച മൂന്നു പേരെ പോലീസ് രക്ഷപ്പെടുത്തി. പാകിസ്താന്‍കാരനായ 39കാരനായിരുന്നു ആദ്യ ആത്മഹത്യക്ക് ശ്രമിച്ചത്. മുവൈല…
Read More » - 24 September
ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് വിസയില്ലാതെ ഈ രാജ്യത്തേക്ക് പറക്കാം
ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാനുള്ള സൗകര്യം നല്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇനി ഉക്രെയ്നും. യൂറോപ്പ്യന്‍ രാജ്യത്തേക്ക് വിനോദ സഞ്ചാരം ആഗ്രഹിക്കുന്നവര്‍ക്ക് തെരെഞ്ഞടുക്കാവുന്ന സ്ഥലമാണ് ഉക്രെയ്ന്. ചുരുങ്ങിയ ചെലവില്‍…
Read More » - 24 September
ട്രംപിന്റെ മകളുടെ ഇംഗ്ലീഷിനെ പരിഹസിച്ച് മോഡല്‍
വാഷിങ്ടണ്‍: ട്രംപിന്റെ മകള്‍ ഇവാന്‍കയെ പരിഹസിച്ച് അമേരിക്കന്‍ മോഡല്‍. ഇവാന്‍കയുടെ ഇംഗ്ലീഷിലെ വ്യാകരപ്പിഴവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം. പ്രശസ്ത അമേരിക്കന്‍ മോഡലായ ക്രിസി ടെയ്ഗനാണ് ഇവാന്‍കയുടെ ഇംഗ്ലീഷിലെ…
Read More » - 24 September
ചരിത്രം സൃഷ്ടിക്കാൻ ഒരു മലയാളി ഒരുങ്ങുന്നു
ലോക ചരിത്രത്തിൽ ആദ്യമായി കൈകാലുകള്‍ ബന്ധിച്ച് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുവാന്‍ ഒരുങ്ങുകയാണ് കൊല്ലം ആലപ്പാട് സ്വദേശി രതീഷ്
Read More » - 24 September
എം 777 പീരങ്കി പൊട്ടിത്തെറിച്ചതിന്റെ കാരണം വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: കരസേനയുടെ എം 777 പീരങ്കി പൊട്ടിത്തെറിച്ച കാരണം വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സേനയ്ക്കു വേണ്ടി വാങ്ങിയതാണ് അത്യാധുനിക സംവിധാനങ്ങളുള്ള എം -777 പീരങ്കി. ഇതില്‍…
Read More » - 24 September
പൂജാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
തൃശൂര്‍: പൂജാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശൂര് ചേലക്കര പൂലക്കോട് കോട്ടപ്പുറം സുബ്രമഹ്ണ്യം സ്വാമി ക്ഷേത്രത്തിലെ പൂജാരി ഗോപിയെ (30)ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More »