Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -26 September
വെടിവയ്പ്; മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു
എടോ: എടോ സംസ്ഥാനത്തെ ഒഗ്ബ മൃഗശാലയില്‍ വെടിവെയ്പ്പ്. അക്രമം അഴിച്ചുവിട്ട തോക്കുധാരികള്‍ മൂന്നു പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം മൃഗശാലാ ഡയറക്ടറെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത് മൃഗശാലാ ഡയറക്ടര്‍…
Read More » - 26 September
ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ മരുന്ന്; ആരോഗ്യമന്ത്രാലയം ഭേദഗതി കൊണ്ടുവരുന്നു
സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ്സ് ഓര്‍ഗനൈസേഷന്റെ പുതിയ ഭേദഗതിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ രംഗത്ത്.
Read More » - 26 September
പാകിസ്ഥാന് നല്കിയ വ്യാജചിത്രത്തിന്റെ സ്ഥാനത്ത് ഇന്ത്യ യു.എന്നില്‍ പാകിസ്ഥാന്റെ ക്രൂരത യഥാര്‍ത്ഥ ചിത്രത്തിലൂടെ തുറന്നുകാട്ടി
യുണൈറ്റഡ് നേഷന്‍സ്: പാകിസ്ഥാന് നല്കിയ വ്യാജചിത്രത്തിന്റെ സ്ഥാനത്ത് ഇന്ത്യ യു.എന്നില്‍ പാകിസ്ഥാന്റെ ക്രൂരത യഥാര്‍ത്ഥ ചിത്രത്തിലൂടെ തുറന്നുകാട്ടി. യു.എന്‍. പൊതുസഭയില്‍ കശ്മീരിലേതെന്നുപറഞ്ഞ് വ്യാജചിത്രം കാണിച്ച പാകിസ്ഥാന്…
Read More » - 26 September
പൈപ്പ് ലൈന്‍ പദ്ധതി; കോഴിക്കോട് പ്രതിഷേധം ശക്തം
ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ കോഴിക്കോട് എരഞ്ഞിമാവില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ കുടില്‍കെട്ടി പ്രതിഷേധിച്ചു. പരിഹാരം കണ്ടെത്താമെന്ന പൊലീസ്…
Read More » - 26 September
ദിലീപിന് ഇന്ന് നിര്‍ണ്ണായക വിധി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യഹർജി ഇന്ന് നിര്‍ണ്ണായക വിധി ഇന്ന്. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യഹർജിയുമായി കോടതിയെ സമീപിക്കുന്നത്. കേസിൽ അറുപതിലേറെ…
Read More » - 26 September
പാണക്കാട് തങ്ങള്‍ക്ക് ഒരു മാധ്യമ പ്രവര്‍ത്തകന്റെ സ്നേഹാദരപൂര്വ്വമുള്ള കത്ത് ആരെയും ചിന്തിപ്പിക്കുന്നത്
പാണക്കാട് തങ്ങള്‍ക്ക് ഒരു മാധ്യമ പ്രവര്‍ത്തകന്റെ സ്നേഹാദരപൂര്വ്വമുള്ള കത്ത് ആരെയും ചിന്തിപ്പിക്കുന്നത്. കേരളത്തിലെ മതസൗഹാർദ്ദത്തിന്റെ കാവൽക്കാരനാണ് പാണക്കാട് തങ്ങൾ. അതുകൊണ്ട് തന്നെ കേരളത്തിന്റെ മതം മാറ്റവും മതം…
Read More » - 26 September
ബെംഗളൂരുവിലെ പുതിയ യാത്ര സംവിധാനം ഏറെ ചിലവ് കുറഞ്ഞത്
എന്നാൽ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ 'ഒല' ആരംഭിച്ച ഓട്ടോറിക്ഷാ സര്‍വീസ് യാത്രാസംവിധാനം എളുപ്പമാക്കിയിരിക്കുകയാണ്
Read More » - 26 September
ഷാര്‍ജാ സുല്‍ത്താന്‍ അജീഷ് കണ്ടെത്തിയ സ്നേഹോപഹാരം ആരെയും വിസ്മയിപ്പിക്കുന്നത്
തേഞ്ഞിപ്പാലം: ഷാര്‍ജാ സുല്‍ത്താന്‍ സമ്മാനിയ്ക്കാന്‍ അജീഷിന്റെ കരവിരുതില്‍ ഒരുങ്ങിയത് ആരെയും വിസ്മയിപ്പിക്കുന്ന അദ്ദേഹത്തിന്റെ കുത്തിവര ചിത്രം. ഷാര്‍ജാ സുല്‍ത്താന്‍ ചിത്രം സമ്മാനമായി നല്കാന് ഡി-ലിറ്റ് ചടങ്ങിലേക്ക്…
Read More » - 26 September
ഹജ്ജ് യാത്ര; മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലേക്ക്
ജിദ്ദ: മക്കയില്‍ നിന്നുള്ള മലയാളി ഹാജിമാരുടെ അവസാന സംഘം മദീനയിലേക്ക് തിരിച്ചു. എന്നാല്‍ രണ്ട് പേര് മക്കയിലെ ആശുപത്രികളില്‍ ചികില്‍സയിലാണ്. ഇതിലൊരാള്‍ കോഴിക്കോട് സ്വദേശിയാണ്. അവസാന സംഘത്തിലുണ്ടായിരുന്നത്…
Read More » - 26 September
അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തും : ഉത്തരകൊറിയ
പ്യോംഗ്യാഗ്: അമേരിക്കയാണ് തങ്ങള്‍ക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ചതെന്ന് ലോകരാജ്യങ്ങള്‍ ഓര്‍ക്കണമെന്നും , അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്നും ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോംഗ്…
Read More » - 26 September
വ്യോമാക്രമണത്തില്‍ 17 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു
ട്രിപ്പോളി: ലിബിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 17 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം ആദ്യമായാണ് അമേരിക്ക ലിബിയയില്‍ ആക്രമണം നടത്തുന്നത്. മരുഭൂമിയിലെ…
Read More » - 26 September
പാകിസ്ഥാനെതിരെ ഇന്ത്യയുടെ ശക്തമായ താക്കീത് : മിന്നലാക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കും
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ മിന്നലാക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന താക്കീതുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത് . ആവശ്യമെങ്കില്‍ പാകിസ്ഥാനെതിരെ നിയന്ത്രണരേഖ മറികടന്നുള്ള മിന്നലാക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്ന് കരസേനാ മേധാവി…
Read More » - 26 September
സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 84 പേര് കൊല്ലപ്പെട്ടു
ബെയ്റൂട്ട്: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ശക്തികേന്ദ്രമായ റാഖയില്‍ യുഎസ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 84 പേർ കൊല്ലപ്പെട്ടു . കഴിഞ്ഞ മാര്‍ച്ചില്‍ മാന്സൗറയിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്ന സ്കൂളിനു നേരെയും…
Read More » - 26 September
അഭിമാന പദ്ധതിയായ ഇറാന്-ഒമാന്‍-ഇന്ത്യ പ്രകൃതി വാതക പൈപ്പ് ലൈന്‍ വേഗത്തിലാക്കുന്നു
ടെഹ്റാന്: ഇന്ത്യയിലെ വന്‍കിട വ്യവസായങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന ഇറാന്- ഒമാന്‍ – ഇന്ത്യ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി വേഗത്തിലാക്കുന്നു. മൂന്നു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍…
Read More » - 25 September
രാവിലെ കട്ടന്‍ചായയും തേനും നാരങ്ങ നീരും മിക്സും
രാവിലെ കട്ടന്‍ചായയും തേനും നാരങ്ങ നീരും മിക്സ് ചെയ്ത് കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇത് നമ്മളില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും…
Read More » - 25 September
സ്ത്രീകളുടെ ക്രൂരമര്‍ദ്ദനത്തിനിരയായ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവർക്കെതിരെ കേസ്
എറണാകുളം ;കൊച്ചിയിൽ മൂന്ന് സ്ത്രീകളുടെ ക്രൂരമര്‍ദ്ദനത്തിനിരയായ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവർ ഷെഫീഖിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന മർദ്ദിച്ച സ്ത്രീകളുടെ പരാതിയെ തുടർന്നാണ് ഡ്രൈവർക്കെതിരെ പോലീസ് കേസ് എടുത്തത്.…
Read More » - 25 September
സേവാഗിനെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിടണമെന്ന് ഗില്‍ക്രിസ്റ്റ്
സിഡ്നി: എതിരാളികളുടെ എക്കാലത്തെയും പേടിസ്വപ്നമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ്. എന്നും…
Read More » - 25 September
മുടിയുടെ ആരോഗ്യത്തിനു ചെമ്പരത്തി
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ചെമ്പരത്തിക്കുള്ള പ്രാധാന്യം വളരെ വലുതാണ്.സാധാരണ ചെമ്പരത്തി…
Read More » - 25 September
കുട്ടികളെ വിൽക്കുന്ന സംഘം തമിഴ്നാട്ടിൽ പിടിയിൽ
പണം നല്കി കുട്ടികളെ വാങ്ങി മറിച്ച് വില്‍ക്കുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു
Read More » - 25 September
സംസ്ഥാനത്ത് നിന്നു ദുരൂഹ സാഹചര്യത്തില്‍ അഫ്ഗാന് സ്വദേശികള്‍ പിടിയില്‍
കാസര്‍ഗോഡ്: സംസ്ഥാനത്ത് നിന്നു ദുരൂഹ സാഹചര്യത്തില്‍ അഫ്ഗാന് സ്വദേശികള്‍ പിടിയില്‍. കാസര്‍ഗോഡ് രാവണേശ്വരം കുന്നുപാറയിലാണ് സംഭവം നടന്നത്. കുന്നുപാറയിലെ ഒരു വീട്ടില്‍ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്.…
Read More » - 25 September
പ്രണയം നിരസിച്ച പെണ്‍കുട്ടിയോട് കാമുകൻ ചെയ്ത ക്രൂരത
ഉദയ്പുർ: തന്നെ പ്രണയിച്ച് വഞ്ചിച്ചെന്നാരോപിച്ച് രാജസ്ഥാനിലെ ഉദയ്പൂരിൽ പതിനെട്ടുകാരിയെ കാമുകനും പിതാവും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തി. ശനിയാഴ്ച വൈകിട്ടു ഐസർവാൾ ഗ്രാമവാസിയായ പെണ്‍കുട്ടി വീട്ടിലേക്കു മടങ്ങും വഴി…
Read More » - 25 September
കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കി
കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കി. 33 വിദ്യാര്‍ത്ഥികളായാണ് പുറത്താക്കിയത്. ബാങ്ക് ഗ്യാരണ്ടി നല്‍കാത്തത് കൊണ്ടാണ് ഇവരെ പുറത്താക്കിയത്.
Read More » - 25 September
ഞാനൊരു ആർ.എസ്.എസുകാരനായിരുന്നെങ്കിൽ…. കമ്മ്യൂണിസ്റ്റ് കാരനായതില്‍ ദുഃഖത്തോടെ അഖിലയുടെ പിതാവ് (VIDEO)
കോട്ടയം•താനൊരു ആര്.എസ്.എസുകാരന് ആയിരുന്നുവെങ്കില്‍ തന്റെ മകളെ കൊണ്ടുപോയി മതംമാറ്റാന്‍ ഇവര്‍ ധൈര്യം കാണിക്കുമായിരുന്നില്ലെന്ന് മതംമാറി ഹാദിയയായി മാറിയ അഖിലയുടെ പിതാവ് അശോകന്. ജനം ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ്…
Read More » - 25 September
ഹണിപ്രീത് ഹൈക്കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: പീഡനക്കേസില്‍ കോടതി ശിക്ഷിച്ച വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീത് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം തേടിയാണ് ഹണിപ്രീത് ഡല്‍ഹി…
Read More » - 25 September
നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി
സാഗർ: നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി. മധ്യപ്രദേശിലെ സാഗറിലെ പോലീസ് ട്രെയിനിംഗ് കോളജ് ഗ്രൗണ്ടിനു സമീപത്തെ വഴിവക്കിലാണ് മൂന്ന് നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ അടങ്ങിയ…
Read More »