Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -25 August
ആരോഗ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതി പരാമര്‍ശം നീക്കിയത് കൊണ്ട് മന്ത്രി വിശുദ്ധയാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ബാലാവകാശ…
Read More » - 25 August
വീണ്ടും ട്രെയിൻ അപകടം
മുംബൈ: മുംബൈയ്ക്കു സമീപം ട്രെയിൻ പാളം തെറ്റി. ഇന്ന് രാവിലെ 9.55ന് അന്ധേരി- ഛത്രപതി ശിവാജി ടെർമിനസ് ഹാർബർ ലോക്കൽ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ…
Read More » - 25 August
ഇന്ത്യയുടെ പുതിയ നീക്കം; സ്വയം മുഖത്തടിക്കുന്ന നടപടിയെന്ന് ചൈന
ബീജിങ്: ലഡാക്കില്‍ പാംഗോങ് തടാകത്തിനു സമീപം റോഡ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ നീക്കം സ്വയം മുഖത്തടിക്കുന്ന നടപടിയെന്ന് ചൈന. പാംഗോങ് തടാകത്തിനും മര്‍സിമിക് ലായ്ക്കും ഇടയിലായി 20 കിലോ…
Read More » - 25 August
ആരോഗ്യ വകുപ്പിൽ കൂട്ട സ്ഥലമാറ്റം
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം. സ്ഥലം മാറ്റിയത് 531 ഗ്രേഡ് വണ്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയാണ്. പുതിയ നിയമനങ്ങള്‍ ഒന്നും നടത്താതെയാണ് കൂട്ട…
Read More » - 25 August
തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തി
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന റിപ്പോര്‍ട്ട് പൂഴ്ത്തി . വില്ലേജ് ഓഫീസര്‍ 6 വര്‍ഷം മുമ്പ് നല്കിയ റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. സര്‍ക്കാര്‍…
Read More » - 25 August
ഗണേശോത്സവ ആഘോഷത്തിനിടെ ബാലികയ്ക്ക് ദാരുണ മരണം
മുംബൈ: ഗണേശോത്സവ ആഘോഷത്തിനുള്ള തയ്യാറെടുപ്പിനിടെ മുംബൈയില്‍ മലയാളി ബാലിക ഷോക്കേറ്റ് മരിച്ചു. ഓള്‍ഡ് പനവേല്‍ തക്ക വില്ലേജിലെ മൊറാജ് കോംപ്ലക്സില്‍ താമസിക്കുന്ന തൃശ്ശൂര്‍ നാലാങ്കണ്ണി സ്വദേശി രാധാകൃഷ്ണന്റെയും…
Read More » - 25 August
മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന് സാമൂഹ്യവിലക്ക്
കൊൽക്കത്ത: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന സുപ്രീം കോടതി വിധിയിലേക്കു നയിച്ച പരാതിക്കാരിക്കു നേരെ സാമൂഹ്യവിലക്ക് എന്ന് ആരോപണം. സാമൂഹ്യവിലക്കും സ്വഭാവഹത്യയും നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളിലൊരാളായ…
Read More » - 25 August
പശുക്കള്‍ക്കായി തീര്‍ത്ഥാടന കേന്ദ്രം ഒരുക്കാന്‍ ആര്.എസ്.എസ്
ഡെറാഡൂണ്‍: പശുക്കള്‍ക്കായി ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടന കേന്ദ്രം ആരംഭിക്കാനൊരുങ്ങി ആര്.എസ്.എസ്. ഹരിദ്വാര്‍ ജില്ലയിലെ കടര്പ്പൂര് ഗ്രാമത്തില്‍ തീര്‍ത്ഥാടന കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് നേതൃത്വം മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ്…
Read More » - 25 August
1992ല്‍ ജയിലിലായി; നിരപരാധിത്വം തെളിഞ്ഞപ്പോള്‍ 21 കോടി നഷ്ടപരിഹാരം
വാഷിങ്ടണ്‍: സാത്താനെ ആരാധിച്ചെന്ന പേരില്‍ 21 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച ദമ്പതിമാരെ കോടതി കുറ്റവിമുക്തരാക്കി. അമേരിക്കക്കാരായ ഫ്രാന് കെല്ലറും ഡാന്‍ കെല്ലരെയുമാണ് 21 വര്‍ഷത്തിന് ശേഷം കോടതി…
Read More » - 25 August
വന്‍ കുഴൽപ്പണ വേട്ട, 30 ലക്ഷം രൂപ പിടികൂടി
വയനാട്: ബംഗളൂരുവിൽ നിന്നും വന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിൽ 30 ലക്ഷത്തിന്റെ ഹവാല പണം പിടികൂടി. വയനാട് കൽപ്പറ്റയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി…
Read More » - 25 August
നടിയെ ആക്രമിച്ച കേസ്; ഞാന്‍ ഒരുപക്ഷത്തും ചേരുന്നില്ല; സുധീര്‍ കരമന
കൊച്ചി:താൻ ഒരു പക്ഷത്തും ചേരുന്നില്ലെന്ന് വ്യക്തമാക്കി സുധീർ കരമന. അടുത്ത കാലത്ത് മികച്ച ഓഫറുകള്‍ നിരസിക്കേണ്ടി വന്നെങ്കിലും സംവിധായകര്‍ക്ക് താന്‍ നല്കിയ വാക്ക് പാലിക്കുന്നതിലാണ് ശ്രമിക്കുന്നത് എന്ന്…
Read More » - 25 August
എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ– ലാവ്ലിൻ കേസിനെക്കുറിച്ചു കസ്തൂരിരംഗ അയ്യർ
ലാവ്ലിന് കേസില്‍ ശേഷിക്കുന്ന മൂന്നു പ്രതികളില്‍ ഒരാളാണ് കസ്തൂരിരംഗ അയ്യർ. വൈദുതി ബോര്‍ഡിലെ മുന്‍ ചീഫ് എന്‍ജിനീയര്‍ ആണ് ഇദ്ദേഹം. എന്റെ പിഴ, എന്റെ പിഴ, എന്റെ…
Read More » - 25 August
‘എന്റെ പേരെവിടെ ‘ : ആണ്കോയ്മക്കെതിരെ വേറിട്ട പോരാട്ടവുമായി അഫ്ഗാന് വനിതകള്‍
കാബൂള്‍: നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പേരിലെ ആണ്കോയ്മക്കെതിരെ അഫ്ഗാന് വനിതകളുടെ വേറിട്ട പോരാട്ടം. സ്വന്തം പേരിന് പകരം ഇന്നയാളുടെ ഭാര്യ, ഇന്നയാളുടെ മകള്‍ എന്ന നിലയിലാണ് അഫ്ഗാന് വനിതകള്‍…
Read More » - 25 August
ഈ ചിത്രത്തില്‍ നിന്നും പിന്മാറാന് കാരണം നയന്‍താര…!
വിക്രംവേദ എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ യുവതാര നിരയില്‍ ശ്രദ്ധേയനായ വിജയ് സേതുപതിയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡിലെ ബിഗ് ബിയ്ക്കൊപ്പം വിജയ്…
Read More » - 25 August
ഇവിടെ വീട്ടുജോലിക്ക് ആളുണ്ട്; സുരക്ഷ, വിശ്വാസ്യത പ്രധാനം
കൊച്ചിയെന്ന മഹാനഗരത്തിലെ തിരക്കേറിയ ജീവിതത്തില്‍ വീട്ടുജോലിക്കാരെ ആവശ്യമില്ലാത്തവര്‍ കുറവാണ്. ഇനി വീട്ടുജോലിക്ക് ആളെ കിട്ടിയാല്‍ത്തന്നെ അതൊക്കെ വലിയ ചെലവ് ആണ്. അന്യദേശക്കാരെയൊക്കെ ഇന്നത്തെക്കാലത്ത് വിശ്വസിക്കാനാകില്ല. എന്നാല്‍ ഇതിനൊക്കെ…
Read More » - 25 August
മലയാളം പറയാനും എഴുതാനും പഠിക്കാന്‍ ‘പച്ച മലയാളം’ കോഴ്സ്
തിരുവനന്തപുരം: തെറ്റില്ലാത്ത മലയാളം പറയാനും എഴുതാനും പഠിപ്പിക്കുന്ന ‘പച്ച മലയാളം’ കോഴ്സ് വരുന്നു. അഭ്യസ്തവിദ്യര്‍പോലും മലയാളം തെറ്റിക്കുന്നത് നികത്താനാണ് ഈ കോഴ്സിന് സംസ്ഥാന സാക്ഷരതാ മിഷന് രൂപംനല്കിയത്.…
Read More » - 25 August
മൊബൈല്‍ ഫോണ്‍ ബുക്കിങ്; ജിയോ വെബ്സൈറ്റ് തകര്‍ന്നു
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ പുതിയ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്യാനുണ്ടായ തിരക്കില്‍ ജിയോ വെബ്സൈറ്റ് തകര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതലാണ് ബുക്കിങ് അനുവദിച്ചിരുന്നത്. എന്നാല്‍ ആളുകളുടെ തിരക്ക്…
Read More » - 25 August
സഹോദരിയുടെ വിവാഹ നിശ്ചയത്തിനെത്തിയ കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം
കൊല്ലം: സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനു ദാരുണാന്ത്യം. കരുനാഗപ്പള്ളി സ്വദേശി കണ്ണന്(24) ആണ് മരിച്ചത്. മുളങ്കാടത്ത് ഇന്നലെ വെളുപ്പിനെ കണ്ണന് സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചായിരുന്നു…
Read More » - 25 August
ഷോപ്പിങ്ങിനിടയില്‍ പാഞ്ഞെത്തിയ യുവാവ് 15-കാരിയുടെ കൈ വെട്ടിയെടുത്തു
ലക്നൗ: ഷോപ്പിങ്ങിനിടയില്‍ പാഞ്ഞെത്തിയ യുവാവ് 15-കാരിയുടെ കൈ വെട്ടിയെടുത്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടർന്നാണ് 15 വയസ്സുള്ള പെണ്‍കുട്ടിയുടെ കൈ യുവാവ് പട്ടാപ്പകല്‍ വെട്ടിയരിഞ്ഞത്. ഇളയ സഹോദരനൊപ്പം ഉത്തര്‍പ്രദേശിലെ…
Read More » - 25 August
വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു; ഈ നഗരം ലണ്ടനിലും സുരക്ഷിതം
മോസ്കോ: റഷ്യന്‍ വിനോദസഞ്ചാരികളെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്ത് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ആദ്യമായി ലൈസന്‍സ് നല്കിയ വിനോദസഞ്ചാര ഏജന്‍സി വ്യാഴാഴ്ച റഷ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തിന്റെ സാംസ്കാരികപരമായ…
Read More » - 25 August
മലപ്പുറത്ത് താലിബാന് കോടതി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ശോഭാ സുരേന്ദ്രന്
ആലത്തിയൂര്‍: മലപ്പുറം ജില്ലയില്‍ താലിബാന് കോടതി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. ഇതിന് ഉദാഹരണമാണ് ആര്.എസ്.എസ് പ്രവര്ത്തകന് വിപിന്റെ കൊലപാതകമെന്നും ശോഭാ സുരേന്ദ്രന്…
Read More » - 25 August
സംസ്ഥാനത്തെ സ്വകാര്യബസുകളുടെ പെര്‍മിറ്റ് വിവരങ്ങളും സമയക്രമവും ഇനി ഓണ്‍ലൈനില്‍
തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്തെ സ്വകാര്യബസുകളുടെ പെര്‍മിറ്റ് വിവരങ്ങളും സമയക്രമവും തല്‍സമയം അറിയാം. ഉടൻ തന്നെ അതിവേഗം, പെര്‍മിറ്റ് ലംഘിച്ചുള്ള യാത്രകള്‍, വ്യാജ സമയപ്പട്ടിക എന്നിവ തടയുക…
Read More » - 25 August
ബലാത്സംഗ കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ കേസില്‍ വിധി ഇന്ന്
ചണ്ഡിഗഢ്: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ മാനഭംഗക്കേസില്‍ വിധി ഇന്ന്. വിധി വരുന്നതിനാല്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ്. പഞ്ച്കുല പ്രത്യേക…
Read More » - 25 August
ഫേസ്ബുക്കിലൂടെ അപമാനിച്ച അയല്‍വാസിക്ക് പിന്നീട് സംഭവിച്ചത് ഇങ്ങനെ
കൊല്ലം: അയല്‍വാസിയായ യുവാവ് ഫേസ്ബുക്കിലൂടെ തന്നെ മോശമായി ചിത്രീകരിക്കുന്നുവെന്ന് വീട്ടമ്മയുടെ പരാതി. സമാന കേസില്‍ ഇതിനു മുന്നേ അറസ്റ്റിലായ കൊല്ലം സ്വദേശി ദിനേശനാണ് ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും…
Read More » - 25 August
വിപിന്റെ കൊലപാതകം :മൂന്ന് പേര് പിടിയില്‍
മലപ്പുറം : കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്റെ കൊലപാതകത്തില്‍ മൂന്നു പേര് പിടിയില്‍. പിടിയിലായവരുടെ പേരോ വിവരങ്ങളോ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇന്നലെ രാവിലെ 7:30…
Read More »