Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -14 September
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ജാമ്യം
കൊച്ചി: മുതിര്‍ന്ന നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം. എറണാകുളം സി.ജെ.എം കോടതി ജാമ്യം അനുവദിച്ചു. 2011ലെ കേസിലാണ് ജാമ്യം ലഭിച്ചത്. അതേസമയം, മറ്റ് കേസുകള്‍…
Read More » - 14 September
കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ല; ബീഫിനെക്കുറിച്ച് പറഞ്ഞതില്‍ മറുപടിയുമായികണ്ണന്താനം
കൊച്ചി: രാജ്യത്തെക്കുറിച്ച് പ്രധാനമന്ത്രിക്കുള്ള സ്വപ്നം വളരെ വലുതാണ്. മോദി ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും കേരളത്തിലെ ബിജെപിയുടെ വോട്ട് ശതമാനം കൂടുന്നത് ഇവിടെയും ബിജെപി മുന്നേറുന്നതിന്റെ ലക്ഷണമാണെന്നും…
Read More » - 14 September
സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം: നിലപാട് വ്യക്തമാക്കി മാനേജ്മെന്റ്- സൗത്ത് ലൈവില്‍ പൊട്ടിത്തെറി
കൊച്ചി•കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന ലേഖനത്തെച്ചൊല്ലി…
Read More » - 14 September
സോപാധിക ജാമ്യം ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ
ആലുവ: സോപാധിക ജാമ്യം ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് കോടതിയിൽ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. ദിലീപ്…
Read More » - 14 September
യക്ഷിക്കഥകളെ കുറിച്ച് ചിലത് അറിയാം
നമ്മുടെ വിശ്വാസങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് പല കഥകളും. പ്രത്യേകിച്ച് യക്ഷിക്കഥകള്‍. ഇത്തരത്തില്‍ മലയാളിക്ക് മാത്രം അവകാശപ്പെടാവുന്ന ചില പ്രത്യേകതകള്‍ ഉണ്ട്. നമ്മുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ള ചിലത്.…
Read More » - 14 September
കാരായി രാജന് കോടതിയുടെ അന്ത്യശാസനം
ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന് സി.ബി.എെ കോടതിയുടെ ശാസന
Read More » - 14 September
ടിക്കറ്റ് നിരക്കില്‍ പകുതിവരെ ഇളവുമായി ഫ്ലൈ ദുബായ്
ദുബായ്•ഇക്കോണമി-ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 50% വരെ ഇളവുകളുമായി ദുബായ് ആസ്ഥാനമായ ബജറ്റ് എയര്‍ലൈന്‍ ഫ്ലൈ ദുബായ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന വണ്‍-വേ, റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് കൂടുതല്‍ ഡിസ്കൗണ്ട്…
Read More » - 14 September
കിഡ്നിസ്റ്റോണ്‍ അലിയിച്ചു കളയുന്നതിന് ഇതാ ചില വീട്ടുവൈദ്യങ്ങള്‍
കിഡ്നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് പലരേയും അലട്ടുന്ന പ്രശ്നമാണ്. കാല്‍സ്യം അടിഞ്ഞു കൂടുന്നതാണ് കിഡ്നി സ്റ്റോണിന് കാരണമാകുന്നത്. അസഹ്യമായ വേദനയുണ്ടാക്കുന്ന ഒന്നാണ് ഈ അവസ്ഥ.…
Read More » - 14 September
ഉപരോധത്തിലൊന്നും ഉത്തരകൊറിയ പതറില്ല : ഉത്തര കൊറിയയുടെ രക്ഷയ്ക്ക് ബിറ്റ്കോയിന് ഉണ്ട്
പ്യോങ്യാങ് : തുടര്‍ച്ചയായി മിസൈല്‍, അണുബോംബ് പരീക്ഷണം നടത്തുന്ന ഉത്തരകൊറിയക്കെതിരെ യുഎന്‍ രാജ്യങ്ങള്‍ ശക്തമായ ഉപരോധം നടപ്പിലാക്കാന്‍ പോകുകയാണ്. കല്‍ക്കരി, ഇന്ധനം എന്നിവയ്ക്കും ഉപരോധം ഏര്‍പ്പെടുത്തി ഉത്തരകൊറിയയെ…
Read More » - 14 September
മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തില്‍ സി.പി.എമ്മില്‍ അതൃപ്തി
ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ടു സി.പി.എമ്മില്‍ അതൃപ്തി. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന് പറഞ്ഞു. നാളെ…
Read More » - 14 September
മൊബൈൽ വാങ്ങാൻ ഒരച്ഛൻ ചെയ്തത് ഞെട്ടിപ്പിക്കുന്നത്
പുത്തൻ മൊബൈലും മദ്യവും വാങ്ങുന്നതിനായി അച്ഛന് 11 മാസം പ്രായമുള്ള മകനെ വിറ്റു.
Read More » - 14 September
മുടിയുടെ ആരോഗ്യത്തിനു ഗ്രീൻ ടീ
ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി വളര്‍ത്താം. അതും വെറും രണ്ടാഴ്ച കൊണ്ട്. എന്നാല്‍ എങ്ങനെ ഗ്രീന്‍ ടീ മുടി വളര്‍ച്ചയ്ക്കായി ഉപയോഗിക്കാം എന്നതാണ് പ്രശ്നം. മുടി വളര്‍ച്ചയും…
Read More » - 14 September
സെപ്റ്റംബറില്‍ ലോകം അവസാനിക്കുമെന്ന് പ്രവചനം : ലോക മഹായുദ്ധം തുടങ്ങുമെന്നും മുന്നറിയിപ്പ്
ലണ്ടന്‍: ലോകാവസാനവും പ്രകൃതിക്ഷോഭവും ഇതേ കുറിച്ചുള്ള മുന്നറിയിപ്പുകളും വിവിധ കാലഘട്ടങ്ങളിലായി വന്നുകൊണ്ടിരിക്കുന്ന ഒന്നാണ്.എന്നാല്‍ ഇപ്പോഴിതാ ഈ വരുന്ന സെപ്റ്റംബര്‍ 23ന് ലോകം അവസാനിക്കുമെന്ന് കടുത്ത മുന്നറിയിപ്പേകി…
Read More » - 14 September
സെബാസ്റ്റ്യന്‍ പോളിന്റെ പരാമര്‍ശങ്ങള്‍ ഞെട്ടിച്ചു: പി.ടി തോമസ് എംഎല്‍എ
നടിയെ ആക്രമിച്ച കേസില്‍ സെബാസ്റ്റ്യന്‍ പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പി.ടി തോമസ് എംഎല്‍എ രംഗത്ത്. അദ്ദേഹം പറഞ്ഞ പരാമർശങ്ങൾ അക്രമികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ദിലീപിനെ സന്ദര്‍ശിച്ച ഇടത്…
Read More » - 14 September
ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ചു
ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു
Read More » - 14 September
ബുള്ളെറ്റ് ട്രെയിന്‍ എന്ന സ്വപ്നത്തിനു സാക്ഷാത്കാരം
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിൻ എന്ന സ്വപ്നത്തിനു ഒടുവിൽ സാക്ഷാത്കാരം.മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ്…
Read More » - 14 September
നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ വിമർശനങ്ങളെക്കുറിച്ച് അറിയില്ലെന്ന് പോലീസ്
കൊച്ചി : നടിയെ ആക്രമിച്ചകേസിൽ കോടതിയുടെ വിമർശനങ്ങളെക്കുറിച്ചു അറിയില്ലെന്ന് ആലുവ റൂറൽ എസ് പി എ.വി. ജോർജ്. മാധ്യമങ്ങളിൽ കണ്ട അറിവുമാത്രമേയുള്ളൂയെന്നും അന്വേഷണത്തിൽ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം…
Read More » - 14 September
ആണവായുധം മുന്നില്‍ നിര്‍ത്തി കടുത്ത ഭീഷണിയുമായി ഉത്തരകൊറിയ
സോള്‍: ആണവായുധം മുന്നില്‍ നിര്‍ത്തി, ജപ്പാനും അമേരിക്കയ്ക്കുമെതിരെ കടുത്ത ഭീഷണിയുമായി ഉത്തരകൊറിയ. ആണവായുധം ഉപയോഗിച്ച് ജപ്പാനെ കടലില്‍ മുക്കിക്കളയുമെന്നും തുടര്‍ന്ന് അമേരിക്കയെ ചാരമാക്കുമെന്നുമാണ് പുതിയ ഭീഷണി. ഈയടുത്ത്…
Read More » - 14 September
ആരും കടന്നു ചെന്നിട്ടില്ലാത്ത ഇന്ത്യയിലെ നിഗൂഢ ദ്വീപ്
നോര്‍ത്ത് സെന്റിനെല്‍ ദ്വീപാണ് ആരും കടന്നു ചെന്നിട്ടില്ലാത്ത ഇന്ത്യയിലെ നിഗൂഢ ദ്വീപ്. ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് നോര്‍ത്ത് സെന്റിനെല്‍ ദ്വീപ് ഉള്ളത്. ഇന്നേ…
Read More » - 14 September
റെയിൽ യാത്രയ്ക്ക് ഇനി എം ആധാറും
ഇനി മുതൽ റെയില്‍വെ യാത്രക്കാര്‍ക്ക് തിരിച്ചറിയൽ രേഖയായി ആധാര്‍ കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ എം-ആധാറും ഉപയോഗിക്കാം.
Read More » - 14 September
ആര്.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എച്ച്.ഐ.വി ബാധിച്ചതായി സംശയം
തിരുവനന്തപുരം: ആര്.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എയ്ഡ്സ് ബാധിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ…
Read More » - 14 September
കെപിസിസി അധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ ഉമ്മൻ ചാണ്ടി: കെ. മുരളീധരന്
കെപിസിസി അധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ ഉമ്മൻ ചാണ്ടിയാണെന്ന് കെ. മുരളീധരന് എം.എല്‍.എ. ഉമ്മന്‍ചാണ്ടി അധ്യക്ഷനായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാകുമെന്നും അദ്ദേഹത്തിന് ഏത് സ്ഥാനം നല്‍കാനും പാര്‍ട്ടി തയ്യാറാണെന്നും…
Read More » - 14 September
ട്രെയിൻ പാളം തെറ്റൽ തുടരുന്നു ; ഇത്തവണ പാളം തെറ്റിയത് ഡൽഹിയിൽ
ജമ്മുതാവി-ന്യൂഡൽഹി എക്സ്പ്രസ്സ് ഇന്ന് രാവിലെയാണ് ഡൽഹിയിൽ പാളം തെറ്റിയത്.
Read More » - 14 September
പാളിപ്പോയ ഈ ഡബ്സ്മാഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം (വീഡിയോ കാണാം)
സോഷ്യല്‍ മീഡിയയില്‍ ഡബ്സ്മാഷുകള്‍ സൃഷ്ടിച്ച തരംഗം ഇനിയും അവസാനിച്ചിട്ടില്ല. കുട്ടികള്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ അണിനിരന്ന ഡബ്സ്മാഷുകള്‍ക്ക് ആരാധകരേറെയാണ്. കൂടാതെ, നിരന്തരമായി ഡബ്സ്മാഷ് വീഡിയോ ഇറക്കുന്നവരെ പിന്തുടരുന്നവരും…
Read More » - 14 September
ലോകത്തെ ഏറ്റവും വിലയേറിയ കാപ്പി ഇന്ത്യയിലും, കാപ്പിയുടെ നിര്‍മ്മാണ രീതി ഞെട്ടിയ്ക്കുന്നത്!
ലോകത്തിലെ ഏറ്റവും വിലകൂടിയ കോഫി ഇന്ത്യയില്‍ നിന്നും ഉല്പാദിപ്പിക്കുന്നു. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ കാപ്പി നിര്‍മ്മാണ കമ്പനിയാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഈ കോഫിയ്ക്ക് ഇത്രയും വില കൂടാന്‍…
Read More »