Latest NewsCinemaBollywood

അപൂർവ ചിത്രത്തിൽ പതിഞ്ഞ് ഈ അച്ഛനും മകളും

ബോളിവുഡിൽ ഇപ്പോൾ താരങ്ങളും താരപുത്രരും വേദികളിൽ കസറുന്നത് സ്ഥിരം കാഴ്ചയാണ്.കൂട്ടുകാരെപ്പോലെയാണ് പലരും പരസ്പരം.ഇപ്പോഴിതാ രസകരമെന്ന് പറയാവുന്ന ഒരു അപൂർവ ചിത്രത്തിൽ പതിഞ്ഞിരിക്കുകയാണ് ഹോളിവുഡിലെ ഒരു പ്രസിദ്ധ നടനും അത്ര തന്നെ പ്രശസ്തിയിലേക്ക് ഉയരുന്ന ഒരു മകളും.പറഞ്ഞു വരുന്നത് അനിൽ കപൂറിനെക്കുറിച്ചും മകൾ സോനം കപൂറിനെക്കുറിച്ചുമാണ്.

“മകൾ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയാൻ ആഗ്രഹിക്കുന്ന, അവൾ സുരക്ഷിതയാണോയെന്ന് ആശങ്കയുള്ള അച്ഛൻ ക്യാമറയിൽ പതിഞ്ഞപ്പോൾ” എന്ന തലക്കെട്ടോടെ അനിൽകപൂർ ഇൻസ്റ്റഗ്രാമിൽ ഇട്ട ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.വോഗ് വുമൺ ഒാഫ് ദ ഇയര്‍ അവാര്‍ഡ് ചടങ്ങിനിടയിലാണ് അനിൽ കപൂറിൻ്റെയും മകൾ സോനം കപൂറിൻ്റെയും അപൂര്‍വ്വമായ ഒരു ചിത്രം പതിഞ്ഞത്. വോഗ് ആൻ്റ് എെ.ഡബ്യൂ.സി ഫാഷൻ എെക്കൺ ഒാഫ് ദ ഇയര്‍ അവാര്‍ഡ് സ്വീകരിക്കാനാണ് സോനം ചടങ്ങിനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button