Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -16 September
20ഓളം സ്ത്രീകളെ കൊന്ന സയനൈഡ് മോഹനന്റെ കഥ ഞെട്ടിക്കുന്നത്
കൊടും കുറ്റവാളി സയനയിഡ് മോഹനന്റെ കഥ വളരെ വിചിത്രമാണ്. 20ഓളം സ്ത്രീകളെ കൊന്ന സയനൈഡ് മോഹനന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പുട്ടൂര്‍ സ്വദേശിയായ 20 കാരിയെ…
Read More » - 16 September
കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. ശബരിമല പാതയില്‍ നിലക്കലിന് സമീപമാണ് അപകടമുണ്ടായത്. ആരുടെ പരിക്ക് ഗുരതരമല്ല. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Read More » - 16 September
രാമജന്മഭൂമി-ബാബ്റി മസ്ജിദ് കേസിലെ ഹര്ജിക്കാരന് അന്തരിച്ചു
അയോധ്യയിലെ രാമജന്മഭൂമി- ബാബ്റി മസ്ജിദ് കേസിലെ പ്രധാനഹര്ജിക്കാരിലൊരാളായിരുന്ന മഹന്ത് ഭാസ്കര്‍ദാസ് അന്തരിച്ചു. 89 വയസ്സായിരുന്നു. നിര്‍മോഹി അഘാഡയുടെ മുഖ്യപുരോഹിതൻ ആയിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച…
Read More » - 16 September
സി.പി.എമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായി
തിരുവനന്തപുരം•അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടതോടെ സി.പി.എമ്മിന് തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് ഭരണം നഷ്ടമായി. ഇടത് ഭരണസമിതിക്കെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയം സി.പി.എം വിമതരുടെയും ബി.ജെ.പിയുടെയും പിന്തിനായോടെ കോണ്‍ഗ്രസ് പാസാക്കി.…
Read More » - 16 September
ബാങ്ക് ജീവനക്കാരന് നേരെ മന്ത്രിയുടെ അസഭ്യവര്‍ഷം
കൊല്‍ക്കത്ത: ബാങ്ക് ജീവനക്കാരനു നേരെ മന്ത്രിയുടെ അസഭ്യവര്‍ഷം. ബംഗാളിലാണ് സംഭവം നടന്നത്. ബംഗാള്‍ വികസനകാര്യ മന്ത്രിയായ രബീന്ദ്രനാഥ് ഘോഷാണ് ബാങ്ക് ജീവനക്കാരനെ അസഭ്യം പറഞ്ഞത്. മന്ത്രി വടക്കന്‍…
Read More » - 16 September
ഫോണ്‍ ബുക്ക് ചെയ്തു ; കിട്ടിയത് തേപ്പുപെട്ടി
ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റുകള്‍ ജനപ്രിയമാകുന്നതിന് അനുസരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകളും സജീവമാകുകയാണ്. ഓഫറുകള്‍ കേള്‍ക്കുമ്പോഴേക്കും അതിന് പിന്നാലെ പോകുന്നവരാണ് ഭൂരിഭാഗവും.ലാഭം പ്രതീക്ഷിച്ച് സാധനങ്ങള്‍ വാങ്ങുകയും അബദ്ധം പറ്റുകയും ചെയ്തവര്‍…
Read More » - 16 September
ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമി കേരളത്തിലെത്തുന്നു
തിരുവനന്തപുരം•ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമി സെപ്റ്റംബര്‍ 24 മുതല്‍ 28 വരെ കേരളത്തില്‍ സന്ദര്‍ശനം നടത്തുകയും വിവിധ…
Read More » - 16 September
ലൈസന്‍സിലെ ബ്ലാക്ക് മാര്‍ക്ക് നീക്കാനുള്ള അവസരവുമായി യുഎഇ
അബുദാബി: യുഎഇയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ സര്‍ക്കാര്‍. ഡ്രൈവിങ് ലൈസന്‍സിലെ ബ്ലാക്ക് മാര്‍ക്ക് നീക്കാനുള്ള അവസരമാണ് യുഎഇ നല്‍കുന്നത്. ഗതാഗത നിയമലംഘനത്തെ തുടര്‍ന്ന് ഡ്രൈവിങ്…
Read More » - 16 September
ജയസൂര്യയുടെ കായല്‍ കൈയ്യേറ്റം: വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി
മൂവാറ്റുപുഴ: നടന് ജയസൂര്യ കായല്‍ പുറമ്പോക്ക് കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചുവെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍…
Read More » - 16 September
മേജര്‍ രവിയുടെ സഹോദരന് അറസ്റ്റില്‍
സംവിധായകന് മേജര്‍ രവിയുടെ സഹോദരനും സിനിമാ നടനുമായ കണ്ണന് പട്ടാമ്പി അറസ്റ്റില്‍. ദമ്പതികളെ മര്‍ദ്ദിച്ച സംഭവത്തിലാണ് താരം പിടിയിലായത്. പെരുമ്പിലാണ് പട്ടാമ്പി റോഡില്‍ ഗതാഗതവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍…
Read More » - 16 September
വേങ്ങരയില്‍ ശോഭ സുരേന്ദ്രന് മത്സരിച്ചേക്കും
തിരുവനന്തപുരം: വേങ്ങരയിലെ ഉപതെരെഞ്ഞടുപ്പില്‍ കനത്ത പോരാട്ടം നടത്താന്‍ ബിജെപി തയ്യാറെടുക്കുന്നു. ശക്തമായ സ്ഥാനാര്‍ഥിയെ നിര്‍ത്തി പോരാട്ടം കടുപ്പിക്കാനാണ് ബിജെപി നീക്കം. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചേര്‍ന്ന പാര്‍ട്ടി കോര്‍…
Read More » - 16 September
പള്‍സര്‍ സുനിയെ അറിയുമോ എന്നതില്‍ വ്യക്തത വരുത്തി കാവ്യാമാധവന്റെ വെളിപ്പെടുത്തല്‍;ജാമ്യാപേക്ഷയുമായി കോടതിയിലേക്ക്
കൊച്ചിയില്‍ യുവനടി ആക്രമിച്ച സംഭവത്തില്‍ പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് നടി കാവ്യാ മാധവന്. കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കേസുമായി ബന്ധമില്ലാത്ത തന്നെ…
Read More » - 16 September
മൂന്ന് വയസുകാരി മകളെയും നൂറ് കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് ദമ്പതികള്‍ സന്യസിയ്ക്കുന്നു
ഭോപ്പാല്‍: മൂന്ന് വയസുകാരി മകളെയും നൂറ് കോടിയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് ദമ്പതികള്‍ സന്യസിയ്ക്കാന്‍ തയ്യാറെടുക്കുന്നു. മധ്യപ്രദേശില്‍ നിന്നുള്ള ജൈന ദമ്പതികളായ സുമിത് റാത്തോഡ് (35), ഭാര്യ അനാമിക…
Read More » - 16 September
സൗദി അറേബ്യയില്‍ ഒരു വനിത ഉള്‍പ്പടെ നാല് വിദേശികളുടെ തലവെട്ടി
റിയാദ്•സൗദി അറേബ്യയില്‍ ഒരു വനിത ഉള്‍പ്പടെ നാല് വിദേശികളുടെ വധശിക്ഷ നടപ്പിലാക്കി. കൊലപാതകം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളിലാണ് ശിക്ഷ നടപ്പിലാക്കിയത്. റിയാദ്, അസീര്‍ എന്നിവിടങ്ങളിലാണ് നാലു…
Read More » - 16 September
രക്തം വർദ്ധിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കുക
രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതെക്കെ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല. മാതള നാരങ്ങ മാതള…
Read More » - 16 September
പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ റെയ്ഡ്
പനാജി: കോണ്‍ഗ്രസ് നേതാവും ഗോവ പ്രതിപക്ഷ നേതാവുമായ ചന്ദ്രകാന്ത് കാവ്ലേക്കറുടെ വീട്ടിലും ഓഫീസിലും അഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യുടെ റെയ്ഡ്. 2013ലെ അനധികൃത സ്വത്തുസമ്പാദന കേസിലാണ് റെയ്ഡ്.…
Read More » - 16 September
കാവ്യാ മാധവൻ മുൻകൂർ ജാമ്യാപേക്ഷ നൽകും
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കാവ്യാ മാധവൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും.അഭിഭാഷകൻ ഹർജി തയ്യാറാക്കി.പോലീസ് നിരവധി തവണ ഫോണിൽ വിളിച്ചെന്നു കാവ്യാ പറഞ്ഞു .…
Read More » - 16 September
അങ്കമാലി ഡയറീസ് കൊറിയയിലേക്ക്
അങ്കമാലി ഗ്രാമത്തിൻറെ പശ്ചാത്തലത്തിൽ ലിജോ ജോസഫ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. തന്റെ സിനിമയിൽ പുതുമുഖങ്ങളെ കൊണ്ടുവരുന്നതിൽ ഒരു മടിയുമില്ലാത്ത ലിജോ ചിത്രത്തിൽ നായകനും…
Read More » - 16 September
കാമുകനെ തേടി നാടുവിട്ട പതിനഞ്ചുകാരിയെ തിരികെ എത്തിച്ചു
കോട്ടയം: കാമുകനെ തേടി നാടുവിട്ട പതിനഞ്ചുകാരി പോലീസ് കണ്ടെത്തി. അയര്‍ക്കുന്നം സ്വദേശിയായ പെണ്‍കുട്ടിയാണ് തമിഴ്നാട്ടുകാരനായ കാമുകനെ തേടി വീട് വിട്ടിറങ്ങിയത്. സംഭവം ഇങ്ങനെ.. ആറു മാസം മുമ്ബാണ്…
Read More » - 16 September
ഹാദിയ കേസ്: എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ഹര്‍ജി
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക്…
Read More » - 16 September
ഈസ്റ്റേണിന്റെ പാക്കറ്റിൽ ചാരത്തോടെ ബീഡികുറ്റി
കണ്ണൂരിലെ ചെറുപുഴയിലുള്ള സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ഈസ്റ്റേണിന്റെ മുളക് കൊണ്ടാട്ടത്തിലാണ് ബീഡിക്കുറ്റി കണ്ടെത്തിയത് .പാടിച്ചാൽ സ്വദേശി രാജനാണ് ഈസ്റ്റേണിന്റെ മുളക് കൊണ്ടാട്ടം വാങ്ങിയത്.ഇതുമായി വീട്ടിലെത്തി…
Read More » - 16 September
നാദിര്‍ഷയെ ചോദ്യം ചെയ്യാനുള്ള തീരുമാനമായി
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ ഞായറാഴ്ച ചോദ്യം ചെയ്യും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി നാദിര്‍ഷ അന്വേഷണസംഘം മുമ്പാകെ…
Read More » - 16 September
ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നുച്ചയ്ക്കു ശേഷം വാദം
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നുച്ചയ്ക്കു ശേഷം കോടതി വാദം കേള്‍ക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നേരത്തേ ഇതേ…
Read More » - 16 September
സര്‍ക്കാരിനെതിരെ ദേശീയ വനിതാ കമ്മിഷന്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ ലളിതാ കുമാരമംഗലം. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് താത്പര്യക്കുറവുണ്ട്. കേസില്‍…
Read More » - 16 September
ക്ഷേത്ര നടയില്‍ 45 കാരിയെ കൂട്ടബലാത്സംഗം ചെയ്തു
ആഗ്ര: ക്ഷേത്ര നടയില്‍ 45 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഏറെ പ്രശസ്തമായ രാധാറാണി ക്ഷേത്ര നടയിലാണ് സംഭവം നടന്നത്. ഇതേ തുടർന്ന് ക്ഷേത്രം കാവല്‍ക്കാരനെ പോലീസ് അറസ്റ്റ്…
Read More »