Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -16 September
നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിക്കൽ ഇനി മുതൽ നടക്കില്ല
കൊച്ചി: വാഹന നമ്പർ പ്ലേറ്റുകള്‍ മാറ്റിയും കൃത്രിമം കാണിച്ചും മോട്ടോര്‍വാഹന വകുപ്പിനെ കബളിപ്പിക്കാന്‍ ഇനിയാവില്ല. ഇത്തരക്കാരെ കുടുക്കാനായി അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്.പി.) രംഗത്തെത്തും. അലുമിനിയം പ്ലേറ്റില്‍…
Read More » - 16 September
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ വജ്രങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തി നിന്ന് കാണാതായ വജ്രമുത്തുകള്‍ കണ്ടെത്തി. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഭഗവാന്റെ നാമത്തിന്റെ (തിലകം) ഭാഗമായ എട്ട് വജ്രമുത്തുകളാണ് 2015 ആഗസ്റ്റില്‍ കാണാതായത്. ഇവ…
Read More » - 16 September
ലണ്ടന്‍ മെട്രോയിലെ ഭീകരാക്രമണം: ഐഎസ് ഉത്തരവാദിത്വമേറ്റെടുത്തു
ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോട്രെയിനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ്(ഐഎസ്) ഏറ്റെടുത്തു. തങ്ങളുടെ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത കാര്യം ഐഎസ് അറിയിച്ചത്. ആക്രമണത്തില്‍…
Read More » - 16 September
അവർണ്ണർ ആഘോഷിക്കുന്നതിലുള്ള അസഹിഷ്ണുതയാണോ പ്രമുഖരെ ബഹിഷ്കരണത്തിലേക്കെത്തിച്ചത്?
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രമുഖ താരങ്ങൾ ബഹിഷ്ക്കരിച്ചു.മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷമാണ് ഇത് ചർച്ചാവിഷയമായത്. ഈ വിഷയത്തെ കുറിച്ച് സംവിധായകയും മാധ്യമപ്രവർത്തകയുമായ വിധു വിൻസൻറ് തന്റെ അഭിപ്രായം…
Read More » - 16 September
രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹവുമായി സഹകരിക്കുന്നതിനെക്കുറിച്ച് കമല്ഹസ്സന്
അഴിമതിയും ദുര്‍ഭരണവും കാട്ടുന്നുവെന്നും ജനകീയ നേതാക്കള്‍ ഇങ്ങനെ അല്ല പെരുമാരേണ്ടാതെന്നും പല വിമര്‍ശങ്ങളും തമിഴ് നാട് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി നടന് കമല്ഹസ്സന് വിമര്‍ശിച്ചിരുന്നു. കൂടാതെ തമിഴ്നാട് രാഷ്ട്രീയത്തില്‍…
Read More » - 16 September
കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സജികുമാറിനെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സജികുമാറിന്റെ അയല്‍വാസിയായ ഊരൂട്ടമ്പലം സ്വദേശി ശ്രീനാഥാണ് പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.…
Read More » - 16 September
രാജ്യത്തെ വിഐപി സംസ്കാരം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: രാജ്യത്തെ വിഐപി സംസ്കാരം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പ്രത്യേക സുരക്ഷ ലഭിക്കുന്നവരുടെ എണ്ണം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. എന്‍എസ്ജി ഉള്‍പ്പെടെയുള്ള കമാന്‍ഡോകളുടെ സംരക്ഷണം രാഷ്ട്രീയക്കാര്‍, സമുദായ നേതാക്കള്‍…
Read More » - 16 September
ആള്‍ദൈവം ഗുര്മീതിനെതിരെയുളള കൊലപാതക കേസുകള്‍ സിബിഐ കോടതി ഇന്ന് പരിഗണിക്കും
ആശ്രമ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹിം സിംഗിനെതിരെയുള്ള കൊലപാതക കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. പഞ്ച്കുള സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.…
Read More » - 16 September
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട, ആറു പേര് അറസ്റ്റില്‍
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 6.97 കിലോഗ്രാം സ്വര്‍ണവുമായി ആറു പേര് അറസ്റ്റില്‍. ബിസ്കറ്റ് രൂപത്തിലുള്ള സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ്…
Read More » - 16 September
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരായ ദമ്പതികൾക്കും പ്രായം ചെന്നവർക്കും ഇനി പോലീസിന്റെ സംരക്ഷണം
തിരുവനന്തപുരം: ഇനി കേരള പൊലീസിന്റെ സുരക്ഷാ വലയത്തിലായിരിക്കും ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരായ ദമ്പതികളും പ്രായം ചെന്നവരും. ഇങ്ങനെ ആരോരും കൂട്ടിനില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവര്‍ എത്രപേരുണ്ടെന്നുള്ള കണക്കെടുപ്പുകള്‍ പുരോഗമിക്കുകയാണ്.…
Read More » - 16 September
കെഎസ്ആര്‍ടിസി; പെൻഷൻ തുകയ്ക്ക് പരിധി വരുന്നു
പെന്‍ഷന്‍കാരുടെ പരമാവധി പെന്ഷന് തുക 20,000 രൂപയായോ 25,000 രൂപയായോ ആയി നിശ്ചയിക്കാന്‍ ശുപാര്‍ശ.
Read More » - 16 September
തെരുവുകളില്‍ അന്തിയുറങ്ങുന്നവര്‍ക്കായി അഭയകേന്ദ്രങ്ങള്‍ വരുന്നു
കൊച്ചി: നഗരങ്ങളിലെ തെരുവുകളില്‍ ജീവിക്കുന്നവര്‍ക്കായി സുരക്ഷിത ഭവനം പദ്ധതി യാഥാര്‍ഥ്യമാകുന്നു. ഇവര്‍ക്കായി അഭയ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ നടപടി പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് തെരുവില്‍ ജീവിക്കുന്നവരുടെ കണക്കെടുപ്പ് ഇതിന്…
Read More » - 16 September
ബോട്ട് മുങ്ങി; 33 പേര് മരിച്ചു
നൈജീരിയയിലെ നൈജര്‍ നദിയില്‍ ബോട്ട് മുങ്ങി 33 പേരെ മരിച്ചു.
Read More » - 16 September
റോഹിംങ്ക്യകളെ സഹോദരന്മാരായി കരുതിക്കൂടെ: ഒവൈസി
ഹൈദരാബാദ്: റോഹിംങ്ക്യകളെ സഹോദരന്മാരായി കരുതിക്കൂടെയെന്ന് ഹൈദരാബാദ് എംപി അസദുദീന് ഒവൈസി. റോഹിംങ്ക്യന്‍ അഭയാര്‍ത്ഥികളെ മുസ്ലിംകളായി കാണേണ്ടെന്ന് ഒവൈസി പറയുന്നു. ഒവൈസിയുടെ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായി നടത്തിയ…
Read More » - 16 September
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കുലർ
കുട്ടികളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ സംസ്ഥാനത്ത് ഡിജിപിയുടെ സര്‍ക്കുലര്‍
Read More » - 16 September
വിജയ് മല്ല്യക്ക് എതിരെ ലണ്ടനിലും അന്വേഷണം
ലണ്ടൻ: വിവാദ വ്യവസായി വിജയ് മല്ല്യക്ക് എതിരെ ലണ്ടനിലും അന്വേഷണം. ബ്രിട്ടനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കള്ളപ്പണക്കേസിലാണ് വിജയ് മല്യയ്ക്കെതിരെ അന്വേഷണവുമായി രംഗത്തെത്തിയത്. ലണ്ടനിലുള്ള മല്ല്യയുടെ സ്വത്തുക്കളെക്കുറിച്ചു…
Read More » - 16 September
ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിന്റെ വില കോടികൾ
ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് കാരണം ജെന്നിഫർ ഷെന്‍ നഷ്ടപെട്ടത് കോടിക്കണക്കിനു രൂപയാണ്. മെല്‍ബണിലെ ജെന്നിഫര്‍ ഷെൻ (പേര് യഥാര്‍ഥമല്ല) അമേരിക്കയിലെ ഒരു ഡോക്ടറുമായി ഫെയ്സ്ബുക്കില്‍ സൗഹൃദത്തിലായത്…
Read More » - 16 September
കിടിലൻ ലുക്കുമായി വിവോ വി 7 പ്ലസ്
വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ആഴ്ച മുംബൈയില്‍ നടന്ന ചടങ്ങിലാണ് വിവോ വി7 പ്ലസ് പുറത്തിറക്കിയത്. ഈമാസം…
Read More » - 16 September
വീസ നിയമം കർശനമാക്കി ഈ രാജ്യങ്ങൾ
ലണ്ടൻ: യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും വീസ നിയമം കർക്കശമാക്കുന്നു. പുതിയ തീരുമാനം വിദേശത്തു ജോലി ചെയ്യുന്ന ഐടി പ്രഫഷനലുകളെയും വിദേശ പഠനം ആഗ്രഹിക്കുന്നവരെയും ഒരുപോലെ…
Read More » - 16 September
കര്‍ണാടകയില്‍ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചു
കര്‍ണാടക ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം നയങ്ങള്‍ തീരുമാനിച്ചു. ഇതോടെ കര്‍ണാടക പ്രത്യേക ഇലക്ട്രിക് വാഹന നയം കൊണ്ടുവരുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി മാറി. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന…
Read More » - 16 September
മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളം കുറയും
ഗുവാഹത്തി: മാതാപിതാക്കൾ ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളെ സംരക്ഷിച്ചില്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയും. ഇത്തരത്തിലുള്ളവരുടെ ശമ്പളത്തിൽനിന്നു പിഴ ഈടാക്കുന്ന അസം എംപ്ലോയീസ് പേരന്റൽ റസ്പോൺസിബിലിറ്റി ആൻഡ് നോംസ്…
Read More » - 16 September
ഇന്റർനെറ്റ് വിച്ഛേദിച്ചാൽ ഭീകരാക്രമണങ്ങൾ തടയാൻ സാധിക്കും; ഡൊണൾഡ് ട്രംപ്
വാഷിങ്ടൺ: ഇന്റർനെറ്റ് വിച്ഛേദിച്ചാൽ ഭീകരാക്രമണങ്ങൾ തടയാൻ സാധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ട്രംപിന്റെ പരാമർശം ലണ്ടനിലെ പാർസൻസ് ഗ്രീൻ സബ്വേയിലുണ്ടായ സ്ഫോടനത്തെ അപലപിച്ചുള്ള ട്വീറ്റുകളിലാണ്. മാത്രമല്ല…
Read More » - 16 September
സ്വര്‍ഗം നേടാം; ഈ സല്കര്മ്മങ്ങളിലൂടെ!
ഇരുലോകത്തും സന്തോഷവും സൗഭാഗ്യവും നേടിത്തരുന്ന മഹത്തായ സല്കര്മ്മമാണ് മാതാപിതാക്കള്‍ക്ക് സേവനം ചെയ്യുന്നത്. നബി(സ) പറയുന്നു ഈ ലോകത്ത് വിഭവസമൃദ്ധിയും ദീര്‍ഘായുസ്സും ആഗ്രഹിക്കുന്നവന് മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും…
Read More » - 16 September
മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി
കോയമ്പത്തൂർ: മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂരിൽ പെരിയനായ്ക്കൻപാളയത്തിൽ കസ്തൂരിപ്പാളയം രാമാത്താൾ (75), ലക്ഷ്മിപുരം രാഹുൽ (25), വീരപാണ്ടി ബാലസുബ്രമണ്യം (24) എന്നിവരെയാണ് മരിച്ച നിലയിൽ…
Read More » - 16 September
ഇന്ന് ഹർത്താൽ
കല്‍പ്പറ്റ: ഇന്ന് ഹർത്താൽ. വായനാടിലെ കല്‍പ്പറ്റ ബത്തേരി താലുക്കില്‍ വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരം കാണാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.…
Read More »