
ദുബായില്‍ ഓണ്‍ലൈന്‍ വഴി സെക്സ് മസാജ് ഓഫര്‍ ചെയുന്ന സ്ത്രീകളുടെ സംഘം പിടിയിലായി. ആറു പേരുടെ സംഘമാണ് പോലീസ് പിടിലായത്. ഓണ്‍ലൈന്‍ വഴി സെക്സ് മസാജും, പണം വാങ്ങി ലെംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക ചെയുന്നവരാണ് സംഘത്തിലുള്ളവര്‍. അതിനു ശേഷം മോഷണം നടത്തുകയും ചെയുന്നതാണ് ഇവരുടെ രീതി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം മയ്ക്കുമരുന്ന് നല്കി മയക്കിയ ശേഷം വീട്ടിലുള്ള സാധാനങ്ങള്‍ മോഷ്ടിക്കും. ഇവരെ ഒരു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.
29 നും 58 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയവരാണ് പിടിലായ സ്ത്രീകള്‍. ആറു പേരും നൈജീരിയന്‍ സ്വദേശികളാണ്. സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ചാറ്റ് ചെയ്യുന്ന ഇവര്‍ ഇതിലൂടെ ഇരയെ കണ്ടെത്തും. പിന്നീട് ചാറ്റ് ചെയ്ത പുരുഷന്മാരെ മസാജ്, പണം വാങ്ങിയുള്ള ലൈംഗിക ബന്ധം എന്നിവയക്ക് സമീപിക്കും.
പണം വാങ്ങി ലൈംഗിക ബന്ധം നടത്തുന്നതിലും മോഷണക്കേസിലും ഇവര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി .ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ നാടുകടത്തും. ഇവര്‍ കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.
Post Your Comments