
കണ്ണൂർ: ബസ് സ്കൂട്ടറിലിടിച്ചതിനെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു. പയ്യന്നൂരിലെ വൈപ്പിരിയത്തായിരുന്നു അപകടമുണ്ടായത്. അന്നൂർ യുപി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ചത്. ബസ് സ്കൂട്ടറിലിടിച്ചതിനെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിയായ അഭിനന്ദ് ആണ് മരിച്ചത്.
Post Your Comments