Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -22 September
എന്‍ജിനീയറിങ് ബിരുദധാരികളെ ഐഎസ്ആർഒ വിളിക്കുന്നു
എന്‍ജിനീയറിങ് ബിരുദധാരികളെ ശാസ്ത്രജ്ഞനാകാന്‍ ഐഎസ്ആർഒ വിളിക്കുന്നു. 80 ഒഴിവുകളിലേക്ക് സെന്‍ട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോഡ് വഴിയാണ് ഐ.എസ്.ആര്.ഒ നിയമനം നടത്തുക. ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, കംപ്യൂട്ടര്‍…
Read More » - 22 September
യു.എ.ഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
ഷാർജ: യു.എ.ഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വെള്ളിയാഴ്ച്ച രാവിലെ ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 10 ലെ ഒരു അപ്പാർട്ട്മെന്റിലാണ് അപകടം നടന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ എഷ്യൻ വംശജനായ യുവാവ്…
Read More » - 22 September
കരീന കപൂറിന്റെ ജന്മദിനത്തില് താരമായത് സോഹ അലി ഖാന്
കരീന കപൂര്‍ ഖാന്റെ ജന്മദിന ആഘോഷത്തില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. പക്ഷേ അവരില്‍ തിളങ്ങിയത് ഭര്‍തൃസഹോദരിയായ സോഹ അലി ഖാനാണ്. ഗര്‍ഭണിയായ സോഹ അലി ഖാന്റെ വസ്ത്രധാരണമാണ്…
Read More » - 22 September
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കല്‍ – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം.
ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന കുപ്രചരണം നടത്തി കലാപത്തിന് ആഹ്വാനം നല്കുന്ന ചില സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. നുണപ്രചാരണങ്ങള്‍ നടത്തുന്നവരുടെ ലക്ഷ്യങ്ങള്‍ എല്ലാവര്ക്കും അറിയാം. ഗുരുവായൂരിലെ പാര്‍ത്ഥസാരഥി…
Read More » - 22 September
‘മിന്നാമിനുങ്ങ്’ കേരളത്തിന് വേണ്ട; ചലച്ചിത്രമേളയിലെ പണത്തിന്റെ കളിയെന്ന് സംവിധായകന്
കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്കെ) നിന്നും സുരഭി ലക്ഷ്മിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തെ തഴഞ്ഞു. ഇതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധ…
Read More » - 22 September
സഞ്ജയ് ദത്ത് ഈ പ്രായത്തിലുള്ള വേഷങ്ങളാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്
സിനിമാ താരങ്ങള്‍ യുവാക്കാളായി അഭിനയിക്കാണ് എപ്പോഴും ആഗ്രഹിക്കുന്നത്. പക്ഷേ അതില്‍ നിന്നും വ്യത്യസ്ത സൃഷ്ടിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം സഞ്ജയ് ദത്ത് . സഞ്ജയ് ദത്ത് വെള്ളിത്തിരയില്‍ സ്വന്തം…
Read More » - 22 September
രാജി കാര്യത്തില്‍ നിലപാട് വ്യക്തമാക്കി തോമസ് ചാണ്ടി
തനിക്ക് എതിരെ നടക്കുന്ന ഏത് അന്വേഷണവും നേരിടുമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി. താന്‍ രാജി വയ്ക്കുന്ന പ്രശ്നമില്ലെന്നു അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം രാജിയെന്നും…
Read More » - 22 September
ഏഴുവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് സിബിഐ ഏറ്റെടുത്തു
ന്യൂഡല്‍ഹി: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമന് ഠാക്കൂറിന്റെ കൊലപാതക കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഗുരുഗ്രാം റയാന് ഇന്റര്‍നാഷനല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത്…
Read More » - 22 September
എസ്.എഫ്.ഐയ്ക്ക് വിലക്ക്
ശ്രീനഗര്‍•ജമ്മു കാശ്മീര്‍ കേന്ദ്ര സര്‍വകലാശാലയില്‍ രൂപീകരിച്ച എസ്.എഫ്.ഐ യൂണിറ്റിന് വിലക്കുമായി സര്‍വകലാശാല അധികൃതര്‍. സര്‍വ്വകലാശാല പഠന കാര്യങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കുമാണ് മുന്‍തൂക്കം നല്‍കുന്നതെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും വ്യക്തമാക്കി…
Read More » - 22 September
ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളെ സുപ്രധാന വിവരങ്ങള്‍ പുറത്ത്. സംസ്ഥാനത്ത് നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയുന്നുണ്ട്. പക്ഷേ ഇവരെ സംബന്ധിച്ച കൃത്യമായ രേഖകളൊന്നും സംസ്ഥാന…
Read More » - 22 September
ഭക്ഷ്യവിഷബാധ ; നിരവധി സ്കൂൾ കുട്ടികൾ ആശുപത്രിയിൽ
രാജസ്ഥാന്: ഭക്ഷ്യവിഷബാധ നിരവധി സ്കൂൾ കുട്ടികൾ ആശുപത്രിയിൽ. രാജസ്ഥാനിലെ ബാരനിലാണ് സംഭവം. ഒരു വ്യവസായി വിതരം ചെയ്ത ഉച്ചഭക്ഷണം കഴിച്ചതു മൂലമാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നും,60 സ്കൂള്‍ കുട്ടികളെ…
Read More » - 22 September
തോമസ് ചാണ്ടിക്ക് കനത്ത തിരിച്ചടി
തോമസ് ചാണ്ടിയുടെ ചട്ടലംഘനം സ്ഥീകരിച്ച റിപ്പോര്‍ട്ട് കളക്ടര്‍ ടി.വി. അനുപമ സര്‍ക്കാരിനു സമര്‍പ്പിച്ചു. ഭൂനിയമങ്ങള്‍ ലംഘിച്ചെന്നു ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. കായല്‍ നികത്തിയാണ് റിസോര്‍ട്ട് നിര്‍മിച്ചത്. ഇത് ഉപഗ്രഹ ചിത്രങ്ങളുടെ…
Read More » - 22 September
സർവ പ്രശ്നങ്ങളും പരിഹാരിക്കാനുള്ള മാർഗം വ്യക്തമാക്കി പ്രധാനമന്ത്രി
വാരാണസി: സർവ പ്രശ്നങ്ങളും പരിഹാരിക്കാനുള്ള മാർഗം വികസനമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ രാജ്യം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനമാണ് ഇതിനു കാരണം. വാരാണസിയിലെ റാലിയിലാണ്…
Read More » - 22 September
നടി ആക്രമിക്കപ്പെട്ട കേസ്: ആദ്യ രക്തസാക്ഷിയെക്കുറിച്ച് സംവിധായകന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി വീണ്ടും സംവിധായകന് ആലപ്പി അഷ്റഫ്. നടന് ദിലീപിനെതിരായി ചാനലുകളില്‍ സംസാരിക്കുവര്ക്കെതിരെ വധഭീഷണിയെന്ന് അഷ്റഫ് പറയുന്നു. ദിലീപിന്റെ ജാമ്യാപേക്ഷ ഇനി സ്വീകരിക്കില്ലെന്ന്…
Read More » - 22 September
പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന ആറംഗസംഘം പിടിയില്‍
തിരുവനന്തപുരം: കമ്മീഷന് വ്യവസ്ഥയില്‍ പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന ആറംഗസംഘം പിടിയില്‍. 2.46 കോടി രൂപയുടെ മൂല്യമുള്ള ആയിരത്തിന്റെ നോട്ടുകളുമായിട്ടാണ് അഭിഭാഷകനുള്പ്പെടെയുള്ള സംഘം പിടിയിലായത്. ഇവരുടെ പക്കൽ നിന്നും…
Read More » - 22 September
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കൊരു ദുഃഖവാർത്ത
തിരുവനന്തപുരം: ബിഎസ്എൻഎൽ ഉപഭോകതാക്കൾക്കൊരു ദുഃഖവാർത്ത. ബിഎസ്എൻഎൽ അവതരിപ്പിച്ച ആകര്‍ഷകമായ പ്ലാനുകളുടെ പരിധി വരിക്കാർ അറിയാതെ ബിഎസ്എൻഎൽ വെട്ടി ചുരുക്കുന്നു. അടുത്തകാലത്ത് കൊണ്ടുവന്ന പ്ലാനുകളില്‍ ചിലതിലെ സേവനങ്ങളുടെ ദിവസ…
Read More » - 22 September
ഹോട്ടലിൽ വൻ തീപിടുത്തം
തൃശ്ശൂർ ; ഹോട്ടലിൽ വൻ തീപിടുത്തം. തൃശൂർ കാസിനോ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. 3 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. UPDATING..
Read More » - 22 September
ആമസോണില്‍ നിന്നും സാധാനം വാങ്ങിയ തത്ത
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓണ്‍ലെന്‍ വ്യാപാര സൈറ്റാണ് ആമോസോണ്‍. നിരവധി പേരാണ് സാധനങ്ങള്‍ വാങ്ങനായി ഈ സൈറ്റ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ സാധാനങ്ങള്‍ വാങ്ങുന്നവരുടെ കൂട്ടത്തില്‍ ഒരു തത്തയും…
Read More » - 22 September
ചെറുപ്പത്തിലേ ഇരു കാലുകളും തളര്‍ന്നു: പെണ്‍വാണിഭ രാജ്ഞി നസീറയുടെ കഥ – നഗരത്തിലെ കോളേജ് വിദ്യാര്‍ത്ഥിനികളടക്കം കെണിയില്‍
ആലുവ•ആലുവ സബ്ജയിലിന് സമീപം വാടകവീട്ടില്‍ നിന്ന് കഴിഞ്ഞദിവസം പിടിയിലായ പെണ്‍വാണിഭ സംഘത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് ഇരുകാലുകളും തളര്‍ന്ന നസീറ എന്ന യുവതി. നസീറയുടെ കാലുകള്‍ ചെറുപ്പത്തില്‍ പോളിയോ…
Read More » - 22 September
ഐ.ആർ.സി.ടി.സി ഡെബിറ്റ് കാർഡ് ഇടപാടുകൾ കൂട്ടമായി ബ്ലോക്ക് ചെയ്തു
ഡൽഹി: ഐആര്‍സിടിസി ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ കൂട്ടമായി ബ്ലോക്ക് ചെയ്തു. ഐആര്‍സിടിസിയുടെ ഈ നീക്കം കണ്‍വീനിയന്‍സ് ഫീസിലുള്ള പ്രശ്നത്തെത്തുടര്‍ന്നാണ്. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഇന്ത്യന്‍ ഓവര്‍സീസ്…
Read More » - 22 September
‘ഒരുപാട് പേർ കരയണമെന്ന് ആഗ്രഹിക്കുന്നത് സാഡിസം’ : മുരളി ഗോപി
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ ഉടനെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് രാമലീല.ദിലീപ് ജയിലില്‍ ആയതിനെ തുടര്‍ന്ന് റിലീസ് തീയതി മാറ്റി വെച്ചിരുന്ന ചിത്രം,ഒന്നിലേറെ…
Read More » - 22 September
മന്ത്രി തോമസ് ചാണ്ടിക്ക് നോട്ടീസ്
ആലപ്പുഴ ; മന്ത്രി തോമസ് ചാണ്ടിക്ക് നോട്ടീസ്. ലേക്ക് പാലസ് റിപ്പോർട്ടിന്റെ രേഖകൾ 15 ദിവസത്തിനകം ഹാജരാക്കണമെന്ന് നോട്ടീസ്സിൽ പറയുന്നു. ആലപ്പുഴ നഗരസഭാ കൗൺസിൽ യോഗത്തിലാണ് തീരുമാനം…
Read More » - 22 September
അയോധ്യയിലെ രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കഭൂമയില്‍ ഇനി നിരീക്ഷകരും
ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കഭൂമയില്‍ ഇനി നിരീക്ഷകരും. തര്‍ക്കഭൂമിയുടെ സംരക്ഷണത്തിനും പരിപാലനത്തിനും വേണ്ടിയാണ് ഇവരെ നിയമിച്ചത്. രണ്ട് അഡീഷണല്‍ ജില്ലാ ജഡ്ജിമാരെയാണ് നിരീക്ഷകരായി…
Read More » - 22 September
കശ്മീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണം; ചൈന
ന്യൂയോർക്ക്: കാശ്മീർ പ്രശ്നം പരിഹരിക്കാൻ ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തണമെന്ന് ചൈന. കശ്മീർ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലൂടെ വേണം പരിഹരിക്കേണ്ടതെന്ന് ചൈന വ്യക്തമാക്കി.…
Read More » - 22 September
ഇന്ത്യയില്‍നിന്നും ഗള്‍ഫിലേക്ക് വീട്ടുജോലിക്കാരായി പോകുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നും സ്ത്രീകളെ ഗള്‍ഫില്‍ വീട്ടുജോലിക്കാരായി നിയമിക്കുന്നതിനുള്ള വ്യവസ്ഥയില്‍ മാറ്റം. നിലവിലുള്ള വ്യവസ്ഥയില്‍ ഇളവ് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. 18 ഇ.സി.ആര് രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഇന്ത്യന്‍…
Read More »