സ്റ്റോക്ഹോം: ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറോയ്ക്കു ലഭിച്ചു. 1989 മാൻബുക്കർ പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി. ദി റിമെയ്ൻസ് ഓഫ് ദി ഡേയടക്കം ഏഴ് നോവലുകളും നിരവധി ചെറുകഥകളും നാല് സിനിമകൾക്ക് തിരക്കഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
ജാപ്പനീസ് വംശജനാണ് ഇഷിഗുറോയ്ക്ക് നാല് തവണ നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ശേഷമാണ് സാഹിത്യത്തിനുള്ള പരമോന്നത ബഹുമതി ഇദ്ദേഹത്തെ തേടി എത്തുന്നത്.
Post Your Comments