Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -23 September
കയ്യേറ്റഭൂമിയാണെന്ന് ആരോപിക്കുന്ന നടന് ദിലീപിന്റെ സ്ഥലത്ത് നിന്നും മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ചു
ഇടുക്കി ; നടന് ദിലീപിന്റെ കയ്യേറ്റഭൂമിയാണെന്ന് ആരോപിക്കുന്ന വേളിയാമ്പറ്റത്തെ സ്ഥലത്ത് നിന്നും മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ചു. മേല്‍നോട്ടക്കാരന്റെ നേതൃത്വത്തിൽ മരം മുറിച്ച് കടത്താനുള്ള ശ്രമം നാട്ടുകാര്‍…
Read More » - 23 September
പടിവാതിലിലെത്തിയ മൂന്നാംലോക മഹായുദ്ധം ട്രംപ് ഇല്ലാതാക്കിയതിങ്ങനെ
ലണ്ടന്‍•ഭീകരവാദത്തിന് പിന്തുണ നല്‍കിയെന്നാരോപിച്ചാണ് സൗദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയത്. സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഖത്തറിനെതിരേ തുടങ്ങിയ ഉപരോധം മറ്റൊരു ദിശയില്‍ ഖത്തറിനെ ഇല്ലാതാക്കുന്നതിലേക്ക്…
Read More » - 23 September
ട്വീറ്റ് ചെയ്തതിലെ പാളിച്ച മിസ്സ് തുര്‍ക്കിയെ പുറത്താക്കി
പ്രകോപനപരമായ പോസ്റ്റ് ഇട്ടതിന് മിസ്സ് തുര്‍ക്കിയെ പുറത്താക്കി. റണ്ണറപ്പായ അസ്ലി സുമെന്‍ എന്ന മോഡലിനെയാണ് പുറത്താക്കിയത്. അസ്ലി ഇപ്പോള്‍ ചൈനയില്‍ തുര്‍ക്കിയെ പ്രതിനിധീകരിക്കുന്നു. 250 പേരുടെ മരണത്തിന്…
Read More » - 23 September
യുഎഇയിൽ ട്രക്കുകൾ കത്തി നശിച്ചു
ദുബായ് : യുഎഇയിൽ ട്രക്കുകൾ കത്തി നശിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ദുബായിലെ റാസൽ ഖോർ വ്യവസായ മേഖലയിലെ രണ്ട് ട്രക്കുകൾക്കാണ് തീപിടിത്തമുണ്ടായതെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം…
Read More » - 23 September
യുഎസിനെ വെല്ലുവിളിച്ച് ഇറാന്റെ മിസൈൽ പരീക്ഷണം
ടെഹ്റാൻ: യുഎസിനെ വെല്ലുവിളിച്ച് ഇറാന്റെ മിസൈൽ പരീക്ഷണം. ഉത്തരകൊറിയയുടെ ഭീഷണി നിലനിൽക്കെയാണ് ഇറാന്റെ പരീക്ഷണം. പുതിയ മധ്യദൂര മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഇറാൻ വെളിപ്പെടുത്തി. യുഎസ് മിസൈൽ…
Read More » - 23 September
ലോകാവസാനത്തെ കുറിച്ച് ഭൗമ ശാസ്ത്രജ്ഞര്‍
മിനസോട്ട: ലോകാവസാനവുമായി ബന്ധപ്പെട്ട് നിരവധി പ്രവചനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2017 സെപ്റ്റംബര്‍ 23ന് ലോകം അവസാനിയ്ക്കുമെന്നായിരുന്നു അവസാനമായി പുറത്ത് വന്ന പ്രവചനം. എന്നാല്‍ ആ പ്രവചനവും തെറ്റിയിരിയ്ക്കുകയാണ്. ഈ…
Read More » - 23 September
മുതിർന്ന മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
കെ.ജെ സിങ്ങിനെയും 92 വയസായ മാതാവ് ഗുര്‍ചരണ്‍ സിങ്ങിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
Read More » - 23 September
സോളാര്‍ കേസില്‍ കോടതി തീരുമാനം ഇങ്ങനെ
ബംഗളുരു : വ്യവസായി എം കെ കുരുവിള നല്കിയ സോളാര്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. ബംഗളുരു…
Read More » - 23 September
വീണ്ടും കൂട്ടമാനഭംഗം : യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. നോയിഡയിൽ ഓടുന്ന വാഹനത്തിൽ യുവതിയെ ഒരു സംഘം ബലാത്സംഗം ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഗോൾഫ് കോഴ്സ് മെട്രോ സ്റ്റേഷനിൽ നിന്നും ഒരു സംഘം…
Read More » - 23 September
ബ്ലൂവെയില്‍ ദുരന്തം: 12 വയസ്സുകാരന് മരിച്ചുകിടന്നത് റെയില്‍വേട്രാക്കില്‍
ലക്നൗ: ബ്ലൂവെയില്‍ ഗെയിം വീണ്ടും ഒരു ജീവന് കൂടിയെടുത്തു. പന്ത്രണ്ടു വയസുകാരനെ റെയില്‍വെട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലൂവെയില്‍ കളിച്ച് റെയില്‍വെ ട്രാക്കിലൂടെ നടന്നപ്പോള്‍ ട്രെയിന്‍ ഇടിച്ചതാണെന്നാണ്…
Read More » - 23 September
പിറന്നത് 22-ാം ആഴ്ച; ഇന്ത്യയില്‍ ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിനെ പരിചയപ്പെടാം
മുംബൈ: 22-ാം ആഴ്ച പിറന്ന അദ്ഭുതശിശുവിനെ പരിചയപ്പെടാം. നിര്വാണ് എന്ന ആണ്‍കുഞ്ഞാണ് വെറും 22 ആഴ്ച മാത്രം വളര്‍ച്ചയുള്ളപ്പോൾ പിറന്നത്. ഇന്ത്യയില്‍ പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുമ്പ് ജനിച്ച കുഞ്ഞുങ്ങളില്‍…
Read More » - 23 September
ബിസിസിഐയ്ക്ക് പ്രധാനമന്ത്രിയുടെ കത്ത്
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടക്കുന്ന ശുചിത്വ പരിപാടികളില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിയ്ക്ക് പ്രധാനമന്ത്രി കത്തയച്ചു. ശുചിത്വ ഇന്ത്യ ഗാന്ധിജിയുടെ സ്വപ്നമായിരുന്നു എന്ന് താരങ്ങള്‍ അറിയണം. ഇന്ത്യയെ…
Read More » - 23 September
വീണ്ടും ട്രെയിൻ അപകടം
ആഗ്ര ; ട്രെയിൻ അപകടങ്ങൾ തുടർക്കഥയാകുന്നു.ആഗ്ര-ഗ്വാളിയർ പാസഞ്ചർ ട്രെയിൻ പാളംതെറ്റി.ട്രെയിൻ വൃത്തിയാക്കുന്നതിനായി രാവിലെ യാഡിലേക്ക് കൊണ്ടുപോകുന്ന വഴി രണ്ട് കോച്ചുകൾ പാളം തെറ്റുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും…
Read More » - 23 September
തോമസ് ചാണ്ടിയുടെ രാജി ; മുഖ്യമന്ത്രിക്ക് ഭയമെന്ന് കുമ്മനം
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം
Read More » - 23 September
ഭൂചലനം: സ്ഫോടനം മൂലമെന്ന് ചൈന; സ്ഫോടനമുണ്ടയാത് ഹൈഡ്രജന്‍ ബോംബ് ഇരിക്കുന്ന സ്ഥലത്ത്
പ്യോങ്ഗ്യാംഗ്•ഉത്തരകൊറിയയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സ്ഫോടനം മൂലമാണ് ഭൂചലനമുണ്ടായതെന്നു ചൈനീസ് സീസ്മിക് സര്‍വീസ് പറയുന്നു. ഹൈഡ്രജന്‍ ബോംബ് സ്ഥാപിച്ചിരിക്കുന്ന അതെസ്ഥലത്താണ്…
Read More » - 23 September
സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍
ജയ്പുര്‍ : രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ലൈംഗിക പീഡനേക്കസില്‍ അറസ്റ്റില്‍. ആള്‍വാറിലെ എഴുപതുകാരനായ സ്വാമി ഫലാഹാരി ബാബ പീഡിപ്പിച്ചതായി ഛത്തീസ്ഗഡില്‍ നിന്നുള്ള ഇരുപത്തൊന്നുകാരിയാണ് പരാതി നല്‍കിയത്.…
Read More » - 23 September
മദ്രസകളില്‍ എല്ലാ ദിവസവും ദേശീയപതാക ഉയര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി
മധ്യപ്രദേശ്: മദ്രസകളില്‍ എല്ലാ ദിവസവും ദേശീയ പതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ആലപിയ്ക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ മദ്രസകള്‍ക്ക് നിര്‍ദ്ദേശം നല്കി. മദ്രസ ബോര്‍ഡിന്റെ ഇരുപതാം…
Read More » - 23 September
മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കുന്ന രീതി ഉപജീവനമാര്‍ഗമാക്കിയ ആള്
മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കുന്ന രീതി ഉപജീവനമാര്‍ഗമാക്കിയ ആള്. കണ്ണ് വൃത്തിയാക്കാന്‍ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ ആരെങ്കിലും? അത്തരം ഒരു കാര്യം ചിന്തിക്കാന്‍ പോലും…
Read More » - 23 September
ഉത്തര കൊറിയയില്‍ ഭൂചലനം
പ്യോങ്ഗ്യാംഗ്•ഉത്തരകൊറിയയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.ആണാവസ്ഫോടനമാണോ എന്നും സംശയമുണ്ട് ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.
Read More » - 23 September
പ്രോസ്റ്റേറ്റ് കാന്‍സറും : രോഗലക്ഷണങ്ങളും
പുരുഷന്മാരില് മൂത്രനാളത്തിന്റെ ആരംഭത്തില്‍ രണ്ടു വശങ്ങളിലായി കാണുന്ന ഗ്രന്ഥിയാണു പ്രോസ്റ്റേറ്റ്. ഈ ഗ്രന്ഥി വലുപ്പം വയ്ക്കുന്നതു പലപ്പോഴും മൂത്ര തടസ്സത്തിനും മൂത്രം കൂടെക്കൂടെ ഒഴിക്കണമെന്നു തോന്നുന്നതിനും…
Read More » - 23 September
പരോള്‍ കൊടുക്കുന്നത് നിയന്ത്രിക്കണമെന്ന് ഡിജിപി
തിരുവനന്തപുരം: കൊടും ക്രിമിനലുകള്‍ക്ക് പരോള്‍ കൊടുക്കുന്നത് നിയന്ത്രിക്കണമെന്ന് വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. എസ്പിമാരുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പരോൾ അനുവദിക്കാവൂ എന്നും അടിയന്തര പരോളിന് പ്രത്യേക…
Read More » - 23 September
കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിയുടെ വാദം നിഷേധിച്ച് യുവാവ്
മലപ്പുറം: കുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പുതിയ വാദവുമായി യുവാവ്. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് യുവാവ് പോലീസിന് മൊഴി നല്കി. പുറത്തൂർ സ്വദേശിയായ ഇർഷാദിനെ കഴിഞ്ഞ ദിവസമാണ്…
Read More » - 23 September
രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി
വാരാണസി: രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഞങ്ങളുടെ രാഷ്ട്രീയം വോട്ടിനു വേണ്ടിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്കുകളെ കുറിച്ച് ചിന്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് വിജയമല്ല…
Read More » - 23 September
ക്ഷേത്രത്തില്‍ അരങ്ങേറിയ യക്ഷഗാനത്തിനിടെ ചൂടന്‍ ചുംബനം : വീഡിയോ വൈറലാകുന്നു : സംഭവം വന്‍ വിവാദത്തിലേയ്ക്ക്
മംഗലൂരു : ക്ഷേത്രത്തില്‍ അരങ്ങേറിയ പാരമ്പര്യ കലാ രൂപം അരങ്ങില്‍ കളിക്കുന്നതിനിടെ ചൂടന്‍ ചുംബനം. സംഗീതവും നൃത്തവും സംഭാഷണവും സമന്വയിപ്പിക്കുന്ന കലാരൂപമായ യക്ഷഗാനത്തിനിടെയാണ് ക്ഷേത്രത്തില്‍ ചൂടന്‍…
Read More » - 23 September
രാമലീലയ്ക്കെതിരെ പ്രചരണം നടത്തുന്നതിനെ രൂക്ഷമായി വിമർശിച്ച് മഞ്ജു വാര്യർ
കൊച്ചി: ദിലീപ് ചിത്രം എന്നതിന്റെ പേരിൽ രാമലീലയ്ക്കെതിരേ പ്രചരണം നടത്തുന്നതിനെ വിമർശിച്ച് മഞ്ജുവാര്യർ. രാമലീല ബഹിഷ്കരിക്കണമെന്ന ആഹ്വാനം ദൗർഭാഗ്യകരമാണെന്ന് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. രാമലീല വർഷങ്ങളായി സിനിമ…
Read More »