Latest NewsNewsIndia

ശശികലയുടെ പരോളില്‍ നിലപാട് വ്യക്തമാക്കി ചെന്നൈ പോലീസ്

ചെന്നൈ : ശശികലയുടെ പരോളില്‍ നിലപാട് വ്യക്തമാക്കി ചെന്നൈ പോലീസ്. ഉപാധികളോടെ ശശികലയ്ക്ക് പരോള്‍ അനുവദിക്കാമെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ അറിയിച്ചു. രാഷ്ട്രീയ യോഗങ്ങളോ പ്രസ്താനങ്ങളോ അനുവദിക്കുകയില്ലെന്ന് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

ഏതെങ്കിലും തരത്തില്‍ രാഷ്ട്രീയ ചര്‍ച്ചകളോ പൊതു യോഗങ്ങളോ നടത്തുകയാണെങ്കില്‍ അടുത്ത മൂന്നു വര്‍ഷം പരോള്‍ അനുവദിക്കുകയില്ലെന്നും കമ്മീഷണര്‍ അറിയിച്ചു. കര്‍ണാടക ജയില്‍ വകുപ്പിനെയാണ് ചെന്നൈ സിറ്റി പോലീസ് ഈ കാര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button