Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -6 October
സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട
മാനന്തവാടി: സംസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. അന്താരാഷട്ര വിപണിയില്‍ രണ്ടു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ചു…
Read More » - 6 October
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം
അരുണാചല്‍ പ്രദേശ് : അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം. വ്യോമസേനയുടെ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. പരിശീലന പറക്കലിനിടയിലായിരുന്നു അപകടം. ആറു പേരാണ് ഹെലികോപ്റ്ററില്‍…
Read More » - 6 October
പാക് ചാര സംഘടനയായ ഐ.എസ്.ഐയ്ക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് പാക് സൈന്യം
ഇസ്ലാമാബാദ്: പാകിസ്ഥാന് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്(ഐ.എസ്.ഐ)യ്ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന അമേരിക്കയുടെ ആരോപണം ശരിവെച്ച് പാക് സൈന്യം. ഐ.എസ്.ഐയ്ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും എന്നാല്‍ ഇത്തരം സംഘടനകളെ പാക്…
Read More » - 6 October
മെഡിക്കൽ വിദ്യാർത്ഥിക്ക് സഹായധനവുമായി ജി വി പ്രകാശ്
സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം പഠിപ്പ് മുടങ്ങിയ പെണ്‍കുട്ടിയ്ക്ക് സഹായവുമായി സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ്. കോയമ്പത്തൂര്‍ സ്വദേശിനി സുകന്യയെന്ന പെണ്‍കുട്ടിയെയാണ് പ്രകാശ് സഹായിച്ചത്. സെമസ്റ്റര്‍ ഫീസ്…
Read More » - 6 October
ഒല ക്യാബില്‍ പ്രസവം: അമ്മയ്ക്കും കുഞ്ഞിനും അഞ്ച് വര്‍ഷത്തേക്ക് സൗജന്യ യാത്ര
പൂനെ: ഒല ക്യാബില്‍ പ്രസവം. പൂനെ സ്വദേശിനിയായ ഈശ്വരി സിങാണ് ഒല ക്യാബില്‍ പ്രസവിച്ചത്. പ്രസവ വേദനയെ തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിനാണ് ഈശ്വരി ആശുപത്രിയില്‍ പോകാന്‍ ഒല…
Read More » - 6 October
സുകുമാര കുറുപ്പിനെ ദുൽഖറിനറിയാം
കേരളത്തിന്റെ സ്വന്തം താരം ദുൽഖറിന്റെ ചിത്രങ്ങളൊക്കെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്.അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ദുൽഖർ ചിത്രങ്ങള്‍ക്കായി ഇപ്പോഴേ കാത്തിരിപ്പിലാണ് ആരാധകർ.ദുല്‍ഖര്‍ സല്‍മാന്റെ വരാനിരിക്കുന്ന സിനിമകളില്‍ ഏറെ…
Read More » - 6 October
ജനരക്ഷാ യാത്ര : കേരളത്തെ അപമാനിക്കാനുള്ള അമിത് ഷായുടെ നീക്കത്തെ ഒറ്റക്കെട്ടായി നേരിടും : ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കേരളത്തെ അപമാനിക്കാനുള്ള ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നീക്കത്തെ കേരളജനത ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. നരേന്ദ്ര മോദി സര്‍ക്കാര്‍ പരാജയങ്ങള്‍ മറച്ചു പിടിക്കാനുള്ള…
Read More » - 6 October
സംസ്ഥാനത്തെ ഒരു മുന്‍ മന്ത്രി നല്‍കിയത് വ്യാജപട്ടയങ്ങളെന്ന് റവന്യൂവകുപ്പ്
പത്തനംതിട്ട: മുന്‍ മന്ത്രി അടൂര്‍ പ്രകാശ് നല്‍കിയത് വ്യാജ പട്ടയങ്ങളാണെന്ന് റവന്യൂ വകുപ്പ്. ജനങ്ങളെ കബളിപ്പിക്കാനായിരുന്നു അടൂര്‍ പ്രകാശിന്റെ ഈ നീക്കം. പത്തനംതിട്ട ജില്ലയിലെ ആറ് വില്ലേജുകളിലാണ്…
Read More » - 6 October
സെക്യൂരിറ്റി ജീവനക്കാരന് നഴ്സറി സ്കൂളിന് തീവെച്ചു; നാല് കുട്ടികള്‍ക്കും അധ്യാപികയ്ക്കും ദാരുണാന്ത്യം
ബ്രസീലിയ: ബ്രസീലില്‍ സെക്യൂരിറ്റി ജീവനക്കാരന് നഴ്സറി സ്കൂളിന് തീവച്ചു. നാല് കുട്ടികളും അധ്യാപികയും വെന്തുമരിച്ചു. ബ്രസീലിലെ മിനാസ് ഗെരായ്സ് സംസ്ഥാനത്തെ ജനാഉബ നഗരത്തിലെ ജെന്റെ ഇനൊസെന്റെ ചൈല്‍ഡ്…
Read More » - 6 October
കുല്ഭൂഷണ് ജാദവിന്റെ ദയാഹര്‍ജി : പാകിസ്ഥാന്റെ തീരുമാനം ഇന്ത്യയ്ക്ക് നിര്‍ണായകം
ഇസ്ലാമാബാദ്: ഇന്ത്യ ഏറെ ഉറ്റുനോക്കുന്ന കേസ് ആണ് കുല്ഭൂഷണ് ജാദവിന്റെ ദയാഹര്‍ജിയില്‍ പാകിസ്ഥാന്റെ തീരുമാനം. ദയാഹര്‍ജിയില്‍ പാകിസ്ഥാന്റെ തീരുമാനം ഇന്ത്യക്ക് ഏറെ നിര്‍ണായകമാകുമെന്നതില്‍ സംശയമില്ല. ചാരവൃത്തി ആരോപിച്ച്…
Read More » - 6 October
മകന് വാക്സിന് നല്‍കിയില്ല; അമ്മയ്ക്ക് തടവ് ശിക്ഷ
മിഷിഗണ്‍: മകന് പ്രതിരോധ കുത്തിവെയ്പ് നല്കാന് വിസമ്മതിച്ചതിന് അമ്മയ്ക്ക് ഏഴുദിവസത്തെ ജയില്‍ശിക്ഷ. റെബേക്ക ബ്രെഡൗ എന്ന യുവതിയ്ക്കാണ് ശിക്ഷ വിധിച്ചത്. ആദ്യ ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന്…
Read More » - 6 October
അമേരിക്കയുടെ നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തി
അമേരിക്കയുടെ നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തി. ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറില്‍ നിന്നുമാണ് വിവരങ്ങള്‍ നഷ്ടമായത്. റഷ്യന്‍ ഹാക്കര്‍മാരാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഹാക്കിങ്…
Read More » - 6 October
ദോക് ലാമില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നു
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന സൈനിക സാന്നിധ്യം കൂട്ടി. തര്‍ക്ക പ്രദേശത്തേക്കുള്ള റോഡിന്റെ ചൈനയുടെ ഭാഗത്തെ വീതി 10 മീറ്റര്‍ കൂട്ടി. ചൈനീസ് പട്ടാളത്തിനുള്ള സൗകര്യങ്ങളും കൂട്ടുന്നു. ചൈന…
Read More » - 6 October
ഇരട്ടഗോളടിച്ച് ഉദാഹരണം സുജാത
കാല്‍ഡിയന്‍ സിറിയന്‍ സ്കൂള്‍ മുറ്റത്തെ ഫുട്ബോള്‍ മൈതാനത്തില്‍ ഗ്യാലറിയില്‍ എന്ന പോലെ വിദ്യാര്‍ഥികള്‍ ആര്‍ത്തു വിളിച്ചു. ആദ്യ പന്തില്‍ തന്നെ ഗോള്‍ നേടിയപ്പോള്‍ ആവേശം ഇരട്ടിയായി. പയറ്റി…
Read More » - 6 October
വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണ
അടുത്തിടെ ബോളിവുഡിനെ ഇളക്കിമറിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ നടി കങ്കണ റണാവത്ത് വീണ്ടും വ്യക്തി ജീവിതത്തിൽ ഉണ്ടായ പല സംഭവങ്ങളും മാധ്യമങ്ങൾക്കു മുമ്പിൽ തുറന്നുകാട്ടുന്നു. ഹൃത്വിക് റോഷനുമായുണ്ടായിരുന്ന പ്രണയത്തെ…
Read More » - 6 October
പ്രതിരോധകുത്തിവെപ്പ് എടുക്കാത്ത കുട്ടിക്ക് ഡിഫ്തീരിയാ ലക്ഷണം
തൃശ്ശൂര്‍: പ്രതിരോധകുത്തിവെപ്പുകളെടുക്കാത്ത പന്ത്രണ്ടുവയസ്സുകാരന് ഡിഫ്തീരിയ ലക്ഷണം. കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരവൂർ സ്വദേശിയായ ബാലനെ തൊണ്ട വേദനയും കടുത്ത പനിയുമായി പല ആശുപത്രികളിലും…
Read More » - 6 October
പുതിയ ഗവര്‍ണര്‍ ഇന്ന് ചുമതലയേല്‍ക്കും
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് പുതിയ ഗവര്‍ണര്‍ ചുമതലയേല്‍ക്കും. ബിജെപി എംപിയും മുന്‍ ആസാം ഗവര്‍ണറുമായിരുന്ന ബന്‍വാരി ലാല്‍ പുരോഹിതാണ് തമിഴ്നാടിന്റെ പുതിയ മുഴുവന്‍ സമയ ഗവര്‍ണര്‍. അണ്ണാ…
Read More » - 6 October
ദിലീപിനേയും കാവ്യയേയും സംബന്ധിച്ച് ജോത്സ്യന്റെ പുതിയ പ്രവചനം : രാമലീല സൂപ്പര്‍ഹിറ്റാകുമെന്ന് പ്രവചിച്ച ജോത്സ്യന്റതാണ് പുതിയ പ്രവചനം
തിരുവനന്തപുരം: ദിലീപിനേയും കാവ്യയേയും സംബന്ധിച്ച് ജോത്സ്യന്റെ പുതിയ പ്രവചനം . രാമലീല സൂപ്പര്‍ഹിറ്റാകുമെന്ന് പ്രവചിച്ച ജോത്സ്യന്റതാണ് പുതിയ പ്രവചനം. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ…
Read More » - 6 October
ജി എസ് ടി കൗണ്‍സില്‍ ഇന്ന് ; പെട്രോള്‍-ഡീസല്‍ എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടത്തുന്ന കാര്യത്തില്‍ സുപ്രധാന നീക്കത്തിനു സാധ്യത
ന്യൂഡല്‍ഹി: ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്നു ന്യൂഡല്‍ഹിയില്‍ നടക്കൂം. ജിഎസ്ടിയുടെ 22 -ാമത് കൗണ്‍സിലാണ് ഇന്ന് ചേരുന്നത്. ഇന്നു നടക്കുന്ന യോഗത്തില്‍ പെട്രോള്‍-ഡീസല്‍ എന്നിവ…
Read More » - 6 October
പ്രവാസി ക്ഷേമനിധിയില്‍ ചേര്‍ന്നവര്‍ക്കും പുതുതായി ചേരാന്‍ പോകുന്നവര്‍ക്കും അറിയേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം : പ്രവാസി കേരളീയരുടെ ഉന്നമനത്തിനായി 2008 പ്രവാസിക്ഷേമ ആക്ട് പ്രകാരം രൂപവത്കരിക്കപ്പെട്ടതാണ് പ്രവാസി ക്ഷേമനിധി. 18-നും 60-നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കാണ് ക്ഷേമനിധിയില്‍ ചേരാന്‍ അര്‍ഹത.…
Read More » - 6 October
ഹണിപ്രീതിന് നുണ പരിശോധന
പഞ്ച്കുളാ: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഹണി ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ്…
Read More » - 6 October
ശശികലയുടെ ഭര്‍ത്താവിന്റെ അവയവ മാറ്റ ശസ്ത്രക്രിയ :ദുരൂഹതകളേറെ
ചെന്നൈ: എ ഐ ഡി എം കെ നേതാവ് ശശികലയുടെ ഭർത്താവിന്റെ അവയവ മാറ്റ ശസ്ത്രക്രിയ വിവാദത്തിലേക്ക്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു ബിജെപി രംഗത്ത്. അപകടത്തിൽ…
Read More » - 6 October
കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു
കര്‍ണ്ണാടക : കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. എം ബി ബി എസ് വിദ്യാര്‍ഥികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് കര്‍ണ്ണാടകയിലെ രാമനാഗരിയിലാണ്…
Read More » - 6 October
ഹര്‍ത്താല്‍ വേങ്ങരയില്‍ ചര്‍ച്ചയാകണമെന്ന ആവശ്യവുമായി ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരെഞ്ഞടുപ്പ് നടക്കുന്ന വേങ്ങരയില്‍ ഒക്ടോബര്‍ 16ലെ യുഡിഎഫ് ഹര്‍ത്താല്‍ ചര്‍ച്ചയാകണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെക്കുറിച്ച് ചര്‍ച്ച നടത്തിയ ശേഷം വേണം…
Read More » - 6 October
വൃദ്ധയുടെ എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം തട്ടിയ സംഭവത്തിലെ പ്രതികളെ കണ്ടു നാട്ടുകാര്‍ ഞെട്ടി
കടുത്തുരുത്തി: വൃദ്ധയുടെ എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം തട്ടിയ സംഭവത്തിലെ പ്രതികളെ കണ്ടു നാട്ടുകാര്‍ ഞെട്ടി. വൃദ്ധ ബാങ്കില്‍ നിക്ഷേപിച്ച 1,60,000 രൂപയാണ് നഷ്ടമായത്. എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചായിരുന്നു…
Read More »