Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -3 September
മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാംശംസകള്‍ നേര്‍നിരിക്കുകയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഓണം വിളവെടുപ്പ് കാലത്തിന്റെ തുടക്കം കുറിക്കുന്ന ഉത്സവമാണ് . ഇന്ത്യന്‍ സമൂഹത്തില്‍ കൃഷിയുടെ…
Read More » - 3 September
അവനെ ഒറ്റിക്കൊടുക്കാന്‍ പറ്റില്ല: പോലീസ് നിര്‍ബന്ധിച്ചു, നാദിര്‍ഷ പറയുന്നു
കൊച്ചി: ദിലീപിനെതിരെ മൊഴി നല്കാന് പോലീസ് തന്നെ പ്രേരിപ്പിച്ചെന്ന് സംവിധായകനും ഗായകനുമായ നാദിര്‍ഷ പറയുന്ന ഓഡിയോ ക്ലിപ് പ്രചരിക്കുന്നു. ഇത് തന്റെ ശബ്ദമാണോ എന്ന് നാദിര്‍ഷ സ്ഥിരികരിച്ചിട്ടില്ല.…
Read More » - 3 September
വായ്നാറ്റം അവഗണിയ്ക്കേണ്ട : അര്‍ബുദത്തിന്റെ ലക്ഷണമാകാം
വായിലും പരിസരത്തുമുണ്ടാകുന്ന വെളുത്ത പാടുകള്‍ (ലൂക്കോപ്ലാക്യ), ചുവന്ന പാടുകള്‍ (എറിത്രോപ്ലാക്യ), ലഹരി ഉപയോഗം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍, വായിലെ വ്രണങ്ങള്‍, വായില്‍നിന്നും പല്ലുകള്‍ക്കിടയില്‍ നിന്നും രക്തം, ആഹാരം…
Read More » - 3 September
കണ്ണന്താനത്തിന് ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം•കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസകകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. പുതുതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാർക്ക്, വിശിഷ്യ, ദീർഘകാല സുഹൃത്തു കൂടിയായ ശ്രീ അൽഫോൻസ് കണ്ണന്താനത്തിന് ആശംസകൾ. ശ്രീ കണ്ണന്താനത്തിന്…
Read More » - 3 September
അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വകുപ്പായി
ന്യൂഡല്‍ഹി: അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വകുപ്പായി. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനം ടൂറിസം വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയാവും. ഇതോടൊപ്പം ഇലക്ട്രോണിക്സ്-ഐടി വകുപ്പില്‍ സഹമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിക്കും.
Read More » - 3 September
പ്രതീക്ഷകളും കണക്കുകൂട്ടലുകളും അസ്ഥാനത്താക്കി കേന്ദ്ര മന്ത്രിസഭ പുനഃസംഘടന; അൽഫോൻസ് കണ്ണന്താനത്തിലൂടെ കേരളത്തിന് മോദി നൽകുന്ന സന്ദേശം
തിരുവനന്തപുരം: പ്രതീക്ഷകളും കണക്കുകൂട്ടലുകളും അസ്ഥാനത്താക്കി കേന്ദ്ര മന്ത്രിസഭ പുനഃസംഘടന. 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് ടീം മോദി…
Read More » - 3 September
ആര്‍ത്തവ വേദനയ്ക്ക് നേന്ത്രപ്പഴം
ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദനകള്‍ക്ക് നേന്ത്രപ്പഴം നല്ല ഔഷധമാണ്. ധാരാളം ബി6 വൈറ്റമിനും ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡും ഇതിലുണ്ട്. ആര്‍ത്തവ കാലത്ത് ഏകദേശം രണ്ട് നേന്ത്രപ്പഴം ഒരു…
Read More » - 3 September
ഇന്ദിരയ്ക്ക് ശേഷം ആദ്യമായി ഒരു വനിതാ പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി•ഇന്ദിരാഗാന്ധിയ്ക്ക് ശേഷം ആദ്യമായി ഒരു വനിത പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക്. നിര്‍മല സീതാരാമനാണ് പുതിയ പ്രതിരോധ മന്ത്രി. ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം ആദ്യമായി ഈ വകുപ്പ് കൈകാര്യം…
Read More » - 3 September
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ജോലിനോക്കുന്ന ഗള്‍ഫ് രാജ്യം സംബന്ധിച്ച് പുതിയ കണക്കുകള്‍ പുറത്ത്
മുംബൈ: ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ജോലിനോക്കുന്ന ഗള്‍ഫ് രാജ്യം സംബന്ധിച്ച് പുതിയ കണക്കുകള്‍ പുറത്ത് . ജോലി തേടി കൂടുതല്‍ ഇന്ത്യക്കാര്‍ പോകുന്ന ഗള്‍ഫ് രാജ്യം…
Read More » - 3 September
99, 999, 1999 എന്നീ വിലകളില്‍ ഒളിഞ്ഞിരിക്കുന്ന ചതി മനസിലാക്കുക
99, 999, 1999 എന്നീ വിലകളില്‍ ഒളിഞ്ഞിരിക്കുന്ന ചതി മനസിലാക്കുക. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയത്തിന് ശേഷം ഒരു രൂപ ബാലന്‍സ് വാങ്ങണം എന്ന് പറയുന്നതിന്…
Read More » - 3 September
പുതുതായി സ്ഥാനമേറ്റ മന്ത്രിമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുതുതായി സ്ഥാനമേറ്റവരെയും പുതുമുഖങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുനഃസംഘടന തന്റെ മന്ത്രിസഭയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്.…
Read More » - 3 September
കളി മതിയാക്കി പുറത്തുപോയി പ്രമുഖ ക്രിക്കറ്റ് താരം; കാരണം പൊണ്ണത്തടി
ബാര്‍ബഡോസ്: തടി കാരണം കളിക്കളത്തില്‍ ഓടി നടന്ന് റണ്ണെടുക്കാന്‍ വയ്യെന്ന കാരണത്താല്‍ പ്രമുഖ ക്രിക്കറ്റ് താരം കളി മതിയാക്കി. കരീബിയന്‍ പ്രീമിയര്‍ ലീഗ് ട്വന്റി-20 മത്സരത്തിനിടെ…
Read More » - 3 September
കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം : പ്രതികരണവുമായി കുമ്മനം
തിരുവനന്തപുരം: മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം മലയാളികള്‍ക്കുള്ള ഓണ സമ്മാനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍…
Read More » - 3 September
കൊച്ചു ആരാധകന് മെസ്സിയുടെ സര്‍പ്രൈസ്
കരഞ്ഞുമടങ്ങിയ കുഞ്ഞ് ആരാധകന് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കിടിലം സര്‍പ്രൈസ് നല്കി. നിരാശാജനകമായ സമനിലയില്‍ കലാശിച്ച യുറുഗ്വായ്ക്കെതിരായ ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ മത്സരത്തിലും ആരാധകരെ കൈവിട്ടില്ല…
Read More » - 3 September
ടാക്സികാറുകളുടെ രജിസ്ട്രേഷനു ഇനി മുതൽ ഇവ നിർബന്ധം
കളമശ്ശേരി: ടാക്സിയായി വേഗപ്പൂട്ടില്ലാത്ത കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല. പലരും ഇക്കാര്യം അറിയുന്നത് ടാക്സി കാറുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയത് അറിയാതെ കാര്‍ വാങ്ങി ടാക്സി രജിസ്ട്രേഷനെത്തുമ്പോഴാണ്. വാഹന…
Read More » - 3 September
കൈയില്‍ പണമില്ലെങ്കില്‍ ചിരിച്ചുകാണിച്ചാലും ഈ റസ്റ്റോറന്റില്‍ ഭക്ഷണം റെഡി
ബീജിംഗ്: കൈയില്‍ പണമില്ലാതെ ചെന്ന് ചിരിച്ചുകാണിച്ചാല്‍ റസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം കിട്ടില്ലെന്ന് ഇനി പറയരുത്. വെളുക്കെ ചിരിച്ചുനല്കിയാലും ഭക്ഷണം ലഭിക്കുന്ന കാലം വന്നുതുടങ്ങി. കെന്റകി ഫ്രൈഡ്…
Read More » - 3 September
ഓണത്തിന് മലയാളികളെ വലച്ച് എടിഎമ്മുകള്‍
കണ്ണൂര്‍: ഓണത്തിന് മുന്‍പേ എടിഎമ്മുകളില്‍ നിന്ന് പണം എടുത്തവര്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ പണികിട്ടിയതു തന്നെ. ഇന്നും നാളെയും എടിഎമ്മുകളില്‍ നിന്ന് പണം എടുക്കുന്നവര്‍ വലയും. മിക്ക എടിഎമ്മുകളിലും…
Read More » - 3 September
മുഖം മിനുക്കി മോദി സര്‍ക്കാര്‍ : ഒന്‍പത് മന്ത്രിമാര്‍ ചുമതലയേറ്റു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോള്‍ നാല് സഹമന്ത്രിമാര്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്, ഊര്‍ജ സഹമന്ത്രി പീയൂഷ് ഗോയല്‍,…
Read More » - 3 September
രാജ്യത്ത് ജിയോ ഫോണ്‍ തരംഗം : നാല് ദിവസം കൊണ്ട് 60 ലക്ഷം ബുക്കിംഗ് : മറ്റു ഫോണുകള്‍ക്ക് തിരിച്ചടി
മുംബൈ : രാജ്യത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച് ജിയോ ഫോണ്‍ തരംഗം. ജിയോ ഫോണ്‍ ബുക്കിങ് നാല് ദിവസം കൊണ്ട് 60 ലക്ഷം കടന്നുവെന്ന് ഔദ്യോഗിക…
Read More » - 3 September
ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവിന്റെ ആത്മഹത്യ
അഹമ്മദാബാദ്: ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ബനാസ്കാണ്ഡാ ജില്ലയിലെ പാലന്‍പൂര്‍ സ്വദേശി അശോക് മൗലാനയാണ് ആത്മഹത്യ ചെയ്തത്. താന്‍ ബ്ലൂവെയില്‍ ഗെയിം…
Read More » - 3 September
റേഷന്‍ കടകള്‍ ഇന്ന് തുറക്കും : സ്പെഷ്യല്‍ പഞ്ചസാര വിതരണം 16 വരെ നീട്ടി
തിരുവനന്തപുരം : ഓണക്കാല വില്പനയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും ഇന്നു തുറന്നു പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. റേഷന്‍ കടകളിലൂടെയുള്ള…
Read More » - 3 September
കേരളത്തില്‍ മോഷണത്തിനെത്തിയ വനിതാ മോഷ്ടാവ് പിടിയില്‍
ഇടുക്കി: ഓണത്തിന് മേഷ്ടാക്കളുടെ കേരളത്തിലേക്കുള്ള ഒഴുക്ക് കൂടുന്നു. തമിഴ് നാട്ടില്‍ നിന്നെത്തിയ മോഷണ സംഘത്തിലെ ഒരാള്‍ പിടിയില്‍. കോയമ്പത്തൂര്‍ ഉക്കടം സ്വദേശി മുത്തുമാരി (26) ആണ് പിടിയിലായത്.…
Read More » - 3 September
പരിണാമസിദ്ധാന്തം തിരുത്തപ്പെടുമോ ?
മനുഷ്യ പരിണാമം ആഫ്രിക്കയിൽ നിന്നാണെന്നാണ് പരിണാമസിദ്ധാന്തത്തിൽ പറഞ്ഞിട്ടുള്ളത്.എന്നാൽ ഒരു പുതിയ കണ്ടെത്തൽ പരിണാമസിദ്ധാന്തത്തിൽ മാറ്റങ്ങൾക്ക് കാരണമായേക്കാം. ഗ്രീസിലെ ക്രെറ്റില്‍ നിന്നും മനുഷ്യരുടെതെന്ന് കരുതപ്പെടുന്ന കാല്പാടുകളുടെ ഫോസിലുകള്‍ ഗവേഷകര്‍…
Read More » - 3 September
റാം റഹീമിന്റെ ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടിയെ കാണാനില്ല: സംഭവത്തില്‍ ദുരൂഹതയെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
ചണ്ഡീഗഡ്: റാം റഹീമിന്റെ ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്ത്. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. 2008മുതല്‍ ആശ്രമത്തില്‍ കഴിയുകയായിരുന്ന ശ്രദ്ധയെന്ന…
Read More » - 3 September
ഭാഗ്യകടാക്ഷം ആദ്യം ആയിരത്തിന്റെ രൂപത്തിലും പിന്നീട് 70 ലക്ഷത്തിന്റെ രൂപത്തിലും
നിലമ്പൂര്‍: ഭാഗ്യദേവത ആദ്യം കടാക്ഷിച്ചത് ആയിരത്തിന്റെ രൂപത്തില്‍ പിന്നീട് 70 ലക്ഷത്തിന്റെ രൂപത്തിലും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഈയാഴ്ചത്തെ ഒന്നാംസമ്മാനമാണ് പോത്തുകല്ലിലെ യുവകര്ഷകന് ലഭിച്ചത്.…
Read More »