Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -11 October
ഭാര്യയുമായുള്ള ലൈംഗികബന്ധം : സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റമെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി (പെണ്‍കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്…
Read More » - 11 October
വിദേശത്തും പാറി പറക്കാനൊരുങ്ങി സൗബിന്റെ പറവ
സൗബിൻ എന്ന നടൻ ആദ്യമായി സംവിധായകനായ ചിത്രമാണ് പറവ.വര്‍ഷങ്ങളായി സഹസംവിധായകന്റെയും സഹാതാരത്തിന്റെയും വേഷത്തില്‍ നടക്കേണ്ടി വന്ന സൗബിന് ഷാഹിറിന്റെ സ്വപ്നമായിരുന്നു പറവ.ആദ്യ ചിത്രമാണെങ്കിലും ഒരു പോരായ്മയും ചിത്രത്തിന്…
Read More » - 11 October
കാഞ്ചിപുരം ക്ഷേത്രത്തിൽ യാചകനായി റഷ്യൻ പൗരൻ
കാഞ്ചിപുരം: കാഞ്ചിപുരം ശ്രീ കുമരകത്ത് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ ഭിക്ഷാടകനായി റഷ്യൻ പൗരൻ. എഡ്ജെനി ബെർഡിക്കുക്കോവ് (24) എന്ന യുവാവാണ് ക്ഷേത്രത്തിലെത്തുന്നവരോട് ഭിക്ഷ തേടിയെത്തിയത്. എടിഎം കാർഡ്…
Read More » - 11 October
ജന രക്ഷയാത്രക്കിടെ കുമ്മനം രാജശേഖരന് വിശ്രമവും താമസ സൗകര്യവുമൊരുക്കിയ മുൻ മാളികപ്പുറം മേൽശാന്തിയുടെ വീടിന് നേരെ ആക്രമണം
മലപ്പുറം: ജന രക്ഷയാത്രക്കിടെ കുമ്മനം രാജശേഖരന് വിശ്രമവും താമസ സൗകര്യവുമൊരുക്കിയ മുൻ മാളികപ്പുറം മേൽശാന്തി മനോജ് എമ്പ്രാന്തിരിയുടെ വീടിന് നേരെ അക്രമണം. കുമ്മനത്തിന് സൗകര്യമൊരുക്കിയതിന് കോൺഗ്രസ് കഴിഞ്ഞ…
Read More » - 11 October
സോളാര്‍ കേസില്‍ നടപടി : നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ടേംസ് ഓഫ് റഫറന്‍സിലാണോ കണ്ടെത്തലുകള്‍…
Read More » - 11 October
സോളാര്‍ കേസില്‍ നടപടി : പ്രതികരണവുമായി സരിത എസ് നായര്‍
തിരുവനന്തപുരം: കേസില്‍ തനിക്ക് നീതി കിട്ടിയെന്ന് സരിത.എസ്.നായര്‍. മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും സരിത പറഞ്ഞു. സരിത എസ് നായരെ ഉപയോഗിച്ച് ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലി നിരോധന നിയമത്തിന്റെ പരിധിയില്‍പെടുത്തി…
Read More » - 11 October
കന്മദത്തിലെ മഞ്ജുവിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ലാൽ
മഞ്ജു വാരിയർ എന്ന അഭിനേത്രിയുടെ കഴിവിൽ ആർക്കും സംശയമില്ല.ഒരിക്കൽ ഒരു അഭിമുഖത്തിൽ നടൻ തിലകൻ മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് മഞ്ജു ഒരു അപകടകാരിയായ അഭിനേത്രിയാണെന്നും മഞ്ജുവിനൊപ്പമുള്ള അഭിനയം തനിക്കൊരു…
Read More » - 11 October
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് : സരിതയുടെ കത്തില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരെ ബലാത്സംഗ കേസ്
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനങ്ങളെ കബിളിപ്പിക്കുന്നതിൽ യുഡിഎഫ് സർക്കാർ കൂട്ടുനിന്നു.…
Read More » - 11 October
ആമസോണിനെ പറ്റിച്ച് 50 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: ആമസോണിനെ പറ്റിച്ച് 50 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയില്‍. ന്യൂഡല്‍ഹി സ്വദേശിയായ ശിവ് ശര്‍മ(21)യാണ് ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ആമസോണില്‍ നിന്ന് വിലകൂടിയ ഫോണുകള്‍…
Read More » - 11 October
വന്‍ തുക ഈടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഘത്തെക്കുറിച്ചു ഞെട്ടിക്കുന്ന വിവരം : ബന്ധുക്കൾ വരെ കുട്ടികളെ ഇവർക്ക് കൈമാറുന്നു
തലശ്ശേരി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ശീതളപാനിയത്തില്‍ മയക്കുമരുന്നു നല്കി പീഡിപ്പിച്ച സംഭവത്തില്‍ തലശ്ശേരി പോലീസ് കേസ് എടുത്തു. രണ്ടു വർഷമായി നടക്കുന്ന പീഡനം വിദേശത്തു നിന്നെത്തിയ പിതാവിനോട് കുട്ടി…
Read More » - 11 October
ഭക്ഷ്യസ്ഥാപനങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി
ദുബൈ: ഭക്ഷ്യസ്ഥാപനങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 643 ഭക്ഷ്യ സ്ഥാപനങ്ങളില്‍ ഇതുസംബന്ധിച്ച ക്യാമ്പെയിന് നടത്തിയെന്ന് ഭക്ഷ്യപരിശോധന വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍…
Read More » - 11 October
അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിടാനുണ്ടായ കാരണക്കാരനെ ഒടുവില്‍ പൊലീസ് കണ്ടെത്തി
കൊച്ചി : സംസ്ഥാനത്ത് നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി നാടുവിടാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷിച്ച പൊലീസ് ഒടുവില്‍ കുറ്റക്കാരനെ കണ്ടെത്തി. അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നുണപ്രചാരണം നടത്തിയ…
Read More » - 11 October
ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ചിത്രത്തിന് പകരം ഗണപതി
ബീഹാര്‍: ബീഹാര്‍ സര്‍വകാലാശാല നല്കിയ ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ചിത്രത്തിന് പകരം ഗണപതിയുടെ ചിത്രം. മിഥില സര്‍വകലാശാലയിലെ ബികോം പാര്‍ട്ട് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിയുടെ ഹാള്ടിക്കറ്റിലാണ് ഗണപതിയുടെ…
Read More » - 11 October
ഇന്ന് ലോക ബാലികാദിനം: ഒന്ന് നിലവിളിക്കാൻ പോലുമാകാതെ പറന്നകലുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളതാവണം ഈ ദിനം: അവൾ ജീവിക്കട്ടെ
ന്യൂഡല്‍ഹി: ഇന്ന് ലോക ബാലികാദിനം. ‘കൗമാരക്കാരുടെ ശാക്തീകരണവും പീഡനചക്രത്തിന്െറ അന്ത്യവും’ എന്നതാണ് ഇത്തവണ ദിനാചരണത്തിന്‍െറ പ്രമേയം. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തിന് ദേശവ്യത്യാസമില്ലെന്ന് ഓര്‍മപ്പെടുത്തുന്നതാണ് ഈ ദിനം. 2012 മുതലാണ്…
Read More » - 11 October
ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കും
തിരുവനന്തപുരം: രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 11 October
സെക്സി ദുര്‍ഗ ഇനി എസ്.ദുര്‍ഗ
തിരുവനന്തപുരം: തുടക്കം മുതൽ വിവാദങ്ങൾ സൃഷ്ടിച്ച മലയാള ചിത്രം ‘സെക്സി ദുര്‍ഗ’ ഇനി ‘എസ് ദുര്‍ഗ’ എന്ന പേരിൽ അറിയപ്പെടും.സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കൊണ്ടാണു പേരു മാറ്റേണ്ടി…
Read More » - 11 October
അടിമാലിയില്‍ സാമൂഹ്യപ്രവര്‍ത്തകയായ വീട്ടമ്മയെ കൊന്നത് കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന്റെ പ്രതികാരം
അടിമാലി: അടിമാലിയില്‍ അഭിഭാഷകയും പൊതുപ്രവര്‍ത്തകയുമായ വീട്ടമ്മയെ കൊന്നത് കടം തിരിച്ചു നല്‍കാത്തതിന്റെ പ്രതികാരം. സെലീനയുടെ ഘാതകനെ മണിക്കൂറുകള്‍ക്കുള്ളിലാണ് പൊലീസ് വലയിലാക്കിയത്. തൊടുപുഴ വണ്ടമറ്റം പടിക്കുഴി റിജോഷ്…
Read More » - 11 October
പടക്കം നിരോധിച്ചതുപോലെ ഹിന്ദുക്കളുടെ ശവസംസ്കാരവും നിരോധിയ്ക്കുമോ എന്ന് ത്രിപുര ഗവര്‍ണര്‍
അഗര്‍ത്തല: ഡല്‍ഹിയില്‍ ദീപാവലിക്കാലത്ത് പടക്ക വില്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ സുപ്രീംകോടതി വിധിയ്ക്കെതിരെ ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ്. ട്വിറ്ററിലൂടെയാണ് തഥാഗത റോയ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇപ്പോള്‍ പടക്കങ്ങള്‍ക്കാണ് നിരോധനമുണ്ടായിരിക്കുന്നത്.…
Read More » - 11 October
പത്മാവതിയെ പ്രശംസിച്ച് രാജമൗലി
ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ച ഒരു ചിത്രമായിരുന്നു ബാഹുബലി.അഭിനയമികവ് കൊണ്ടും സാങ്കേതികമികവുകൊണ്ടും താരങ്ങളും അണിയറപ്രവർത്തകരും ഒരുപോലെ ആത്മാർത്ഥമായി ശ്രമിച്ചതിന്റെ ഫലമാണ് ബാഹുബലി എന്ന ചിത്രം.എന്നാൽ ചിത്രീകരണ…
Read More » - 11 October
ബിജെപി പഞ്ചായത്ത് ഓഫീസിന് നേരെ ബോംബേറ്
കണ്ണൂര്‍ : കണ്ണൂരിലെ ബിജെപി പഞ്ചായത്ത് ഓഫീസിന് നേരെ ബോബേറ്. കണ്ണൂരിലെ പാട്യം പഞ്ചായത്ത് കാര്യാലയത്തിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍…
Read More » - 11 October
പൊറുതിമുട്ടിച്ചാല്‍ വിമോചന സമരവും : കോടിയേരിക്ക് കുമ്മനത്തിന്റെ തുറന്ന കത്ത്
തിരുവനന്തപുരം : കോടിയേരിക്ക് കുമ്മനത്തിന്റെ തുറന്ന കത്ത്. കേരളത്തിലെ തിന്മകള് നിരത്തിയും വരാന്‍ പോകുന്ന ഭീഷണികള്‍ ചൂണ്ടിക്കാട്ടിയും ബി ജെ പി നടത്തുന്ന ജനരക്ഷയാത്രയെ കോടിയേരിയും പാര്‍ട്ടിയും…
Read More » - 11 October
സാമ്പത്തിക തിരിമറി കേസ് : മലയാളി യുവാവിനെ ദുബായ് കോടതി കുറ്റവിമുക്തനാക്കി
ദുബായ് : സാമ്പത്തിക തിരിമറി കേസില്‍ മലയാളി യുവാവിനെ ദുബായ് കോടതി വിട്ടയച്ചു. 11 ലക്ഷം ദിര്‍ഹം തിരിമറി നടത്തിയെന്ന കേസില്‍ മലപ്പുറം സ്വദേശി മുഹമ്മദ്…
Read More » - 11 October
സ്മാര്‍ട്ട് ഫോണിലെ ഗെയിം കളി : യുവതിയുടെ കാഴ്ച പോയി
ബെയ്ജിംഗ് : സ്മാര്‍ട്ട് ഫോണ്‍ വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ടിട്ടുള്ള പുതിയ അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി 24 മണിക്കൂര്‍ സ്മാര്‍ട്ട്ഫോണില്‍ മുഴുകിയ യുവതിക്ക് കാഴ്ച നഷ്ടമായി…
Read More » - 11 October
മനോജ് ഗുരുജിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും: പരാതിക്കാരൻ കൃഷ്ണകുമാറിനെതിരെ പോലീസും
കൊച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്റര്‍ ഡയറക്ടര്‍ മനോജ് ഗുരുജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. തൃശൂര്‍ സ്വദേശിയായ യുവതി നല്കിയ…
Read More » - 11 October
2,200 വര്‍ഷം പഴക്കമുള്ള ആഭരണങ്ങള്‍ കണ്ടെത്തി
2,200 വര്‍ഷം പഴക്കമുള്ള ആഭരണങ്ങള്‍ കണ്ടെത്തി. കല്‍ക്കരിയും പവിഴവും രത്നങ്ങളുമുപയോഗിച്ച് നിര്‍മിച്ച ആഭരണങ്ങളാണ് കണ്ടെത്തിയത്. സൈബീരിയയിലെ ഷിയോങ്നു പോരാളികളുടെ കല്ലറകളില്‍ നിന്നാണ് ആഭരണ ശേഖരം കണ്ടെത്തിയത്. ബി.സി.…
Read More »