
മലപ്പുറം: ജന രക്ഷയാത്രക്കിടെ കുമ്മനം രാജശേഖരന് വിശ്രമവും താമസ സൗകര്യവുമൊരുക്കിയ മുൻ മാളികപ്പുറം മേൽശാന്തി മനോജ് എമ്പ്രാന്തിരിയുടെ വീടിന് നേരെ അക്രമണം. കുമ്മനത്തിന് സൗകര്യമൊരുക്കിയതിന് കോൺഗ്രസ് കഴിഞ്ഞ ദിവസം മനോജ് എബ്രാന്തിരിക്കു നേരെ അച്ചടക്ക നടപടി യെടുത്തിരുന്നു.
മലപ്പുറം മുൻ DCC അംഗവും ദേവസ്വം സ്റ്റാഫ് യൂണിയൻ INTUC ഭാരവാഹികുടീയാണ് മനോജ് എമ്പ്രാന്തിരി. അക്രമികൾ വീടിന്റെ ഗേറ്റ് തകർത്ത് കുളത്തിൽ ഇടുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments