Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -11 October
സ്മാര്‍ട്ട് ഫോണിലെ ഗെയിം കളി : യുവതിയുടെ കാഴ്ച പോയി
ബെയ്ജിംഗ് : സ്മാര്‍ട്ട് ഫോണ്‍ വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ടിട്ടുള്ള പുതിയ അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി 24 മണിക്കൂര്‍ സ്മാര്‍ട്ട്ഫോണില്‍ മുഴുകിയ യുവതിക്ക് കാഴ്ച നഷ്ടമായി…
Read More » - 11 October
മനോജ് ഗുരുജിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും: പരാതിക്കാരൻ കൃഷ്ണകുമാറിനെതിരെ പോലീസും
കൊച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗ സെന്റര്‍ ഡയറക്ടര്‍ മനോജ് ഗുരുജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. തൃശൂര്‍ സ്വദേശിയായ യുവതി നല്കിയ…
Read More » - 11 October
2,200 വര്‍ഷം പഴക്കമുള്ള ആഭരണങ്ങള്‍ കണ്ടെത്തി
2,200 വര്‍ഷം പഴക്കമുള്ള ആഭരണങ്ങള്‍ കണ്ടെത്തി. കല്‍ക്കരിയും പവിഴവും രത്നങ്ങളുമുപയോഗിച്ച് നിര്‍മിച്ച ആഭരണങ്ങളാണ് കണ്ടെത്തിയത്. സൈബീരിയയിലെ ഷിയോങ്നു പോരാളികളുടെ കല്ലറകളില്‍ നിന്നാണ് ആഭരണ ശേഖരം കണ്ടെത്തിയത്. ബി.സി.…
Read More » - 11 October
വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗിക ബന്ധം ; ഞെട്ടിക്കുന്ന സംഭവത്തിനു പിന്നില്‍ കൗമാരക്കാര്‍
ബറേലി: മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. കൗമാരക്കാരായ രണ്ട് പേര് വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയതിനു ശേഷം െൈലംഗിക ബന്ധത്തിലേര്‍പ്പെട്ടു.…
Read More » - 11 October
മലപ്പുറം, കൊല്ലം കലക്ടറേറ്റ് പരിസരങ്ങളിലുണ്ടായ സ്ഫോടനങ്ങള്‍ക്കു പിന്നിലെ യഥാർത്ഥ കാരണം ഇത് : കുറ്റപത്രം ഉടന്‍
മലപ്പുറം: മലപ്പുറം, കൊല്ലം കലക്ടറേറ്റ് പരിസരങ്ങളിലുണ്ടായ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ അഖ്ലാഖിനെ കൊന്നതിലുള്ള പ്രതിഷേധമെന്നു പോലീസ് റിപ്പോർട്ട്.ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധമായിരുന്നു മലപ്പുറം കലക്ടറേറ്റ് സ്ഫോടനം.…
Read More » - 11 October
ഭിക്ഷാടനത്തിനിടയില്‍ 12 വയസ്സുകാരൻ തളര്‍ന്നു വീണു; അമ്മ അറസ്റ്റില്‍
കാസര്‍ഗോഡ്: ഭിക്ഷാടനത്തിനിടയില്‍ 12 വയസ്സുകാരൻ തളര്‍ന്നു വീണതിനെ തുടര്‍ന്ന് മകനെ ഭിക്ഷയെടുപ്പിച്ച മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനി മല്ലികയെയാണ് (55) അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം…
Read More » - 11 October
ദേശീയ പെട്രോള്‍ പമ്പ് പണിമുടക്ക് : കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
തിരുവനന്തപുരം: ഓള് ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ദേശീയ പെട്രോള്‍ പമ്പ് പണിമുടക്കില്‍ കേരളവും പങ്കു ചേരും. സംസ്ഥാനത്തെ എല്ലാ സ്വകാര്യ പമ്പുകളും…
Read More » - 11 October
അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ മതിൽ നിർമ്മിയ്ക്കുന്നു
ഇസ്ലാമാബാദ്: അഫ്ഗാനില്‍ നിന്നുള്ള ഇസ്ലാമിക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി പാകിസ്താന് അഫ്ഗാൻ അതിർത്തിയിൽ 2,500 കിലോമീറ്റർ നീളത്തിൽ മതിൽ നിർമ്മിയ്ക്കുന്നു. പഷ്തൂണ്‍ വംശജർ വസിക്കുന്ന മേഖലയിലൂടെയായിരിക്കും മതിൽ…
Read More » - 11 October
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന വില കുറച്ചു
ന്യൂഡൽഹി: പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന കേന്ദ്ര നിര്‍ദേശം അംഗീകരിച്ച് ഗുജറാത്തും മഹാരാഷ്ട്രയും പിന്നീട് ഹിമാചലും ഇന്ധന നികുതി കുറച്ചു.ഗുജറാത്താണ് നികുതി കുറയ്ക്കാന്‍ ആദ്യം…
Read More » - 11 October
ടി പി വധക്കേസിലെ പ്രതികളുടെ ജയിലിലെ ഫോൺ ഉപയോഗം ; രണ്ട് സിപിഎം നേതാക്കൾ ഉൾപ്പെടെ 18 പ്രതികൾ
കോഴിക്കോട്: ടി പി വധക്കേസിലെ പ്രതികൾ ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ 4 വർഷത്തിന് ശേഷം പോലിസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.സി.പി.എം. നേതാക്കളായ പി.കെ. കുഞ്ഞനന്തനും കെ.സി.…
Read More » - 11 October
യുവാവിനെ മര്‍ദ്ദിച്ച സംഭവം: അഞ്ചു പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: മോഷ്ടാവാണെന്നാരോപിച്ച് നൈജീരിയന്‍ യുവാവിനെ ആള്‍ക്കൂട്ടം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ അഞ്ചു പേര് അറസ്റ്റില്‍. മര്‍ദനമേറ്റ യുവാവിനെ നേരത്തെ, പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബര്‍ 24നു…
Read More » - 11 October
കുവൈറ്റില്‍ വിദേശ ഗാര്‍ഹികതൊഴിലാളികള്‍ക്ക് ചികിത്സാ ഫീസ് സംബന്ധിച്ച് പുതിയ തീരുമാനം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശ ഗാര്‍ഹികതൊഴിലാളികള്‍ക്ക് ചികില്‍സാ ഫീസ് സംബന്ധിച്ച് പുതിയ തീരുമാനം. കുവൈറ്റില്‍ വിദേശികള്‍ക്കു വര്‍ധിപ്പിച്ച ചികിത്സാ ഫീസില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കി…
Read More » - 11 October
ബിജെപി ജില്ലാകമ്മിറ്റി ഓഫീസ് പരിസരത്ത് ആയുധം കണ്ടെത്തിയ സംഭവം: അന്വേഷണം ആരംഭിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ബിജെപി ജില്ലാകമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആയുധം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. 2 വടിവാളുകള്‍, 2 കത്തി, അഞ്ചുസ്ക്വയര് പൈപ്പ്, സ്റ്റീല്‍ പൈപ്പ്…
Read More » - 11 October
വേങ്ങരയ്ക്ക് ഇന്ന് വിധിയെഴുത്ത്
മലപ്പുറം: വേങ്ങര ഒരുമാസം നീണ്ട പ്രചാരണത്തിനൊടുവില്‍ മാറ്റത്തിനായി വോട്ട് രേഖപ്പെടുത്താന്‍ വേങ്ങര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇന്ന് പോളിങ്ബൂത്തിലേക്ക്.148 ബൂത്തുകളിലായി രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്.…
Read More » - 11 October
കേരളത്തിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമാകുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം : രാജ്യ വ്യാപകമായ ഏകോപന നികുതി കേരളത്തിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.കയറ്റുമതിയില്‍ ഉണ്ടാകുന്ന ഇടിവാണ് കാരണം.നോട്ട് പിന്‍വലിക്കല്‍മൂലം പ്രതിസന്ധിയിലായ ചെറുകിട വ്യവസായ മേഖലയ്ക്ക്…
Read More » - 11 October
ശൂറാ കൗണ്‍സിലിന്റെ പുതിയ നിര്‍ദേശങ്ങള്‍ : മലയാളികളടക്കമുള്ള വിദേശിയര്‍ക്ക് ആശങ്ക
റിയാദ്: സൗദിയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ശൂറാ കൗണ്‍സില്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ ഇന്ത്യക്കാരടക്കമുള്ള വിദേശിയരെ കൂടുതലായി ബാധിയ്ക്കും. നിതാഖത്ത് മേഖലകളില്‍ ജോലിചെയ്യുന്ന വിദേശികളെ നാടുകടത്തണമെന്ന…
Read More » - 11 October
ആർഷ വിദ്യാസമാജത്തിലെ യോഗ കേന്ദ്രത്തിനെതിരെ പരാതി നൽകിയ കൃഷ്ണകുമാർ മാറ്റൊരു കേസിൽ പ്രതി
കൊച്ചി : : തൃപ്പൂണിത്തുറ ആർഷ വിദ്യാസമാജത്തിലെ യോഗ കേന്ദ്രത്തിനെതിരെ പരാതി നൽകിയ കൃഷ്ണകുമാർ സ്ത്രീത്വത്തെ അപമാനിച്ച കേസിൽ പ്രതിയെന്ന് പോലീസ്. ഉന്നത പൊലീസുദ്യോഗസ്ഥൻ യോഗ സെന്ററിൽ…
Read More » - 11 October
നെറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ദുബായിൽ എത്തിയ യുവാവിന് സംഭവിച്ചത്
ദുബായ് ; നെറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ദുബായിൽ എത്തിയ യുവാവിന് കിട്ടിയത് വമ്പൻ പണി. പണം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ…
Read More » - 10 October
പ്രീക്വാർട്ടറിൽ കടന്ന് ബ്രസീലും ഇറാനും
കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിൽ ഗ്രൂപ്പ് സി ഗ്രൂപ്പ് ഡി വിഭാഗത്തിൽ നടന്ന മത്സരത്തിൽ പ്രീക്വാർട്ടറിൽ ഇടം നേടി ബ്രസീലും ഇറാനും. കൊച്ചിയിൽ നടന്ന മത്സരത്തിൽ…
Read More » - 10 October
തീ പിടിത്തം ഉണ്ടായാല്‍ അഗ്നിശമനസേന രണ്ടു മിനിറ്റുള്ളില്‍ എത്തും
യുഎഇ : തീ പിടിത്തം ഉണ്ടായാല്‍ അഗ്നിശമനസേന രണ്ടു മിനിറ്റുള്ളില്‍ എത്തും. യുഎഇയിലാണ് അതിവേഗം ഇനി മുതല്‍ അഗ്നിശമനസേന എത്തുക. പുതിയ ഏകീകൃത നിരീക്ഷണ സംവിധാനത്തിന്റെ സഹായത്തോടെയാണ്…
Read More » - 10 October
കാറ്റലോണിയ സ്വാതന്ത്രം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്
ബാഴ്സിലോന: സ്പെയിനില്‍ നിന്നു സ്വാതന്ത്ര്യം നേടിയതായി കാറ്റലോണിയ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. കാറ്റലോണിയയുടെ പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊനാണ് പ്രഖ്യാപനം നടത്തിയത്. ജനഹിതം അനുസരിച്ചാണ് തീരുമാനമെന്നു അദ്ദേഹം പറഞ്ഞു. സ്പെയിന്…
Read More » - 10 October
യുവതിക്കെതിരെ അശ്ലീല പ്രചരണം: യൂത്ത് ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍
മലപ്പുറം: യുവതിക്കെതിരെ അശ്ലീല പ്രചരണം നടത്തിയ യൂത്ത് ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍. ഒട്ടുംപുറം സ്വദേശി റിയാസാണ് താനൂര്‍ പോലീസിന്റെ പിടിയിലായത്. കോര്‍മ്മന്‍ കടപ്പുറം സ്വദേശി നല്കിയ പരാതിയുടെ…
Read More » - 10 October
കേരള ബാങ്ക് യഥാര്‍ത്ഥ്യമാകുന്നു
തിരുവനന്തപുരം: കേരള ബാങ്ക് യഥാര്‍ത്ഥ്യമാകുന്നു. ചിങ്ങം ഒന്നിനാണ് ബാങ്ക് രൂപം കൊള്ളുകയെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനുള്ള അപേക്ഷ ആര് ബി ഐക്ക് സമര്‍പ്പിച്ചു. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപ…
Read More » - 10 October
ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഭര്‍ത്താവിനെ ബ്ലാക്ക്മെയില്‍ ചെയ്തു: ദുബായ് എയര്‍ഹോസ്റ്റസിന് ശിക്ഷ
ദുബായ്•ഭാര്യയുടെ മുന്‍കാമുകനുമായുള്ള അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവില്‍ നിന്നും 100,000 ഡോളര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസിന് ദുബായില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ. നേരത്തെ ഇന്റര്‍നെറ്റ്…
Read More » - 10 October
മേയറുടെ വാഹനത്തിനു നേരെ അജ്ഞാതരുടെ ആക്രമണം
കൊച്ചി:മേയറുടെ വാഹനത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. കൊച്ചി മേയർ സൗമിനി ജെയിന്റെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ പിന്നിലെ ചില്ല് കല്ല് ഉപയോഗിച്ച് ഇടിച്ചുപൊട്ടിക്കുകയായിരന്നു. കഴിഞ്ഞ രണ്ടു ദിവസമായി…
Read More »