തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ടേംസ് ഓഫ് റഫറന്‍സിലാണോ കണ്ടെത്തലുകള്‍ എന്ന് വ്യക്തമാക്കണം. പ്രതിപക്ഷം നിയമസഭയില്‍ പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടാതെ മുഖ്യമന്ത്രി എങ്ങനെ അന്വേഷണം പ്രഖ്യാപിക്കുമെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
Post Your Comments