Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -11 September
നല്ല എതിര്‍വിസ്താരം നടത്തിയാല്‍ പൊളിഞ്ഞുവീഴുന്ന കേസാണിത്; ദിലീപിനെ പിന്തുണച്ച് എംപി
കൊച്ചി: കാക്കിയെ വിശ്വസിച്ച് ഒരാളെ നിഗ്രഹിക്കുന്നത് ശരിയല്ലെന്ന് മുന്‍ എംപി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. ദിലീപിനെ പിന്തുണച്ച് വീണ്ടും എത്തിയിരിക്കുകയാണ് സെബാസ്റ്റ്യന്‍ പോള്‍. നല്ല എതിര്‍വിസ്താരം നടത്തിയാല്‍…
Read More » - 11 September
സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ കമ്മീഷന്റെ നിര്‍ണായക നിര്‍ദേശം
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനു ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്നു രാജേന്ദ്ര ബാബു കമ്മീഷന് നിര്‍ദേശിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ കമ്മീന് ഇതു സംബന്ധിച്ച നിര്‍ദേശം നല്കി. ഒരു വര്‍ഷത്തെ…
Read More » - 11 September
ആഷിക് അബുവിന് മറുപടിയുമായി ദിലീപ് ഓണ്‍ലൈന്‍
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ദിലീപിന് അനുകൂലമായി സംസാരിച്ച സെബാസ്റ്റ്യന്‍ പോളിനെയും ശ്രീനിവാസനെയും രൂക്ഷമായി വിമര്‍ശിച്ച സംവിധായകന് ആഷിക്…
Read More » - 11 September
ഹാജരാകാന്‍ നാദിര്‍ഷാ നോട്ടീസ് ആവശ്യപ്പെട്ടു
കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന് നാദിര്‍ഷാ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് ആവശ്യപ്പെടുന്നു. ഇതോടെ നാദിര്‍ ഷാ ചോദ്യം ചെയ്യലിനു ഹാജരാകുമോ എന്ന…
Read More » - 11 September
പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടി: കെ മുരളീധരന്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തു വരണമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിന്റെ പ്രസ്താവനയെ പിന്തുണച്ച് കെ മുരളീധരന്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തിന് യോഗ്യനാണെന്നും പ്രവര്‍ത്തകര്‍ അങ്ങനെ…
Read More » - 11 September
കണ്ണന്താനം കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളത്തില്‍ നേട്ടമുണ്ടാകില്ലെന്ന് കെഎം മാണി
കോട്ടയം: അല്‍ഫോന്‍സ് കണ്ണന്താനത്തെ പരിഹസിച്ച് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം.മാണി. കണ്ണന്താനം കേന്ദ്രമന്ത്രി പദവിയില്‍ എത്തിയതുകൊണ്ട് കേരളത്തില്‍ ബിജെപിക്ക് നേട്ടമൊന്നുമുണ്ടാകാന്‍ പോകുന്നില്ലെന്ന് മാണി പറഞ്ഞു. മലയാളിയായ ഒരാള്‍ക്ക്…
Read More » - 11 September
അസാധു നോട്ടുകള്‍ എണ്ണുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ എണ്ണുന്നത് എങ്ങനെയാണെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അസാധു നോട്ടുകള്‍ എണ്ണുന്നത് മെഷീന് ഉപയോഗിച്ചിട്ടില്ല. 1000, 500 രൂപയുടെ നിരോധിച്ച നോട്ടുകള്‍…
Read More » - 11 September
ഫീസ് അടയ്ക്കാൻ വൈകി; നാല് വയസുകാരനോട് പ്രിൻസിപ്പലിന്റെ ക്രൂരത ഇങ്ങനെ
ബുലന്ദേശ്വര്‍: സ്കൂള്‍ ഫീസ് കൊടുക്കാന്‍ വൈകിയതിന് നഴ്സറി വിദ്യാര്‍ഥിയെ നാല് മണിക്കൂറോളം സ്കൂളില്‍ തടഞ്ഞുവെച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറിൽ അശോക് പബ്ലിക് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയായ അഭയ്…
Read More » - 11 September
മുരുകന്റെ മരണം; ഡോക്ടർമാർ കടുത്ത നിലപാടിലേയ്ക്ക്
:മതിയായ ചികിത്സ കിട്ടാതെ മരിച്ച ഇതര സംസ്ഥാന തൊഴിലാളി മുരുകന് ചികിത്സ നിഷേധിച്ച ഡോക്ടർമാരെ സംരക്ഷിക്കാൻ മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ സമരത്തിന് ഒരുങ്ങുന്നു.
Read More » - 11 September
സ്വകാര്യ ബസ് സമരത്തില്‍ തീരുമാനം
വ്യാഴാഴ്ച മുതൽ തുടങ്ങാനിരുന്ന അനശ്ചിതകാല ബസ്സ് സമരം മാറ്റിവച്ചു.ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്തു പരിഹാരം കണ്ടെത്താമെന്നു ഗതാഗത മന്ത്രി തോമസ് ചാണ്ടി ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം…
Read More » - 11 September
നടിയുടെ യോഗ ചിത്രങ്ങള്‍ വൈറലാകുന്നു
മലയാളികളുടെ എക്കാലത്തെയും പ്രിയനായികമാരില്‍ ഒരാളാണ് സംയുക്ത വര്‍മ.ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും പൊതു ചടങ്ങുകളിലും പരസ്യചിത്രങ്ങളിലുമെല്ലാം സ്ഥിരo സാന്നിധ്യമാണ് സംയുക്ത.സമൂഹ മാധ്യമങ്ങളില്‍…
Read More » - 11 September
ഡി വൈ എഫ് ഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു
കോട്ടയം: കേരളത്തില്‍ വീണ്ടും കൂറുമാറ്റം. കോട്ടയത്ത് ഡി വൈ എഫ് ഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നത് . പള്ളിക്കത്തോട് ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ്…
Read More » - 11 September
ഉയര്‍ന്ന സമ്പാദ്യം : എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം
ന്യൂഡല്‍ഹി: കണക്കില്‍പ്പെടാത്ത സ്വത്തുള്ള എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന് ഒരുങ്ങുന്നു. ഏഴ് ലോക്സഭാ എംപിമാരുടെയും 98 എംഎല്‍എമാരുടെയും സ്വത്തില്‍ പെട്ടെന്നുണ്ടായ വളര്‍ച്ച അന്വേഷിക്കണമെന്ന്…
Read More » - 11 September
എന്ത് വിരോധത്തിന്റെ പേരിൽ ആയാലും സമൂഹത്തിൽ സ്പർധ വളർത്താൻ മാധ്യമ പ്രവർത്തകർ കൂട്ടു നിൽക്കരുത് : ശശികല ടീച്ചറിന്റെ വിവാദ പ്രസംഗത്തിന്റെ പൂര്‍ണ രൂപം
മതേതരവാദികളായ എഴുത്തുകാര്‍ക്കെതിരെ കൊലവിളിയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല എന്ന തലക്കെട്ടിലാണ് എല്ലാ മാധ്യമങ്ങളിലും ശശികല ടീച്ചറിന്റെ പ്രസംഗം അവതരിപ്പിച്ചത്. എന്നാല്‍ ഇതിനു പിന്നിലെ സത്യാവസ്ഥ…
Read More » - 11 September
കാല്പാദം പറയും രോഗങ്ങള്‍
നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളും വെളിപ്പെടുത്തുന്ന പല ആരോഗ്യസൂചനകളുമുണ്ട്. കാല്പാദവും ഇത്തരം രോഗലക്ഷണങ്ങള്‍ വെളിപ്പെടുത്തുന്ന ഒന്നായി പ്രവര്‍ത്തിയ്ക്കാറുണ്ട്. കാല്പാദം നോക്കിയാല്‍ പല രോഗങ്ങളെക്കുറിച്ചുമറിയാം. വിരലകളുടെ തൊലിയിലായി കറുത്ത…
Read More » - 11 September
ഓണക്കാലത്തെത്തിയ നാടൻ പച്ചക്കറികൾ യഥാർത്ഥത്തിൽ നാടനോ?
ഈ ഓണത്തിന് കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ നാടൻ പച്ചക്കറികളുടെ വമ്പൻ വിപണിയെത്തിയിരുന്നു .സൂപ്പർ മാർക്കറ്റുകളിലും വഴിയോരത്തും നാടൻ പച്ചക്കറികൾ എന്ന ബോർഡും തൂക്കി വിറ്റിരുന്നത്…
Read More » - 11 September
ശശികലയ്ക്കെതിരായ പരാതി : നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പറവൂരിലെ പ്രസംഗത്തിന്റെ പേരില്‍ ശശികലയ്ക്കെതിരെ വി.ഡി. സതീശന് എംഎല്‍എ നല്കിയ പരാതി…
Read More » - 11 September
ബീഫ് വിഷയത്തില്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരുമ്പോള്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്ത് കഴിക്കണം, കഴിക്കരുത് എന്ന് നിര്‍ബന്ധിക്കുന്നത് ഇന്ത്യയുടെ സംസ്കാരമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ…
Read More » - 11 September
സ്റ്റോക്ക് വിറ്റഴിക്കല്‍ ; ഹാര്‍ലി ഡേവിഡ്സണ് കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം
ന്യൂഡല്‍ഹി : ഫാറ്റ് ബോയ്, ഹെറിറ്റേജ് സോഫ്റ്റെയ്ല്‍ ക്ലാസ്സിക് മോഡലുകളുടെ വില ഹാര്‍ലി ഡേവിഡ്സണ് വലിയ തോതില്‍ വെട്ടിക്കുറച്ചു. ഫാറ്റ് ബോയ് മോഡലിന് നേരത്തെ 17.01…
Read More » - 11 September
സ്ഥാനക്കയറ്റത്തില്‍ വിവേചനം; പരാതിയുമായി സൈനികര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: സ്ഥാനക്കയറ്റം നല്കുന്നതില് അനീതിയും വിവേചനവും നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നൂറിലധികം സൈനിക ഓഫീസര്‍മാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ലഫ്റ്റനന്റ് കേണല്‍, മേജര്‍ തസ്തികകളിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയെ സമീപിച്ചത്.…
Read More » - 11 September
സെബിയുടെ നിയന്ത്രണം; മ്യൂച്വല്‍ ഫണ്ടുകളുടെ എണ്ണം കുറയും
മ്യൂച്വല്‍ ഫണ്ട് പദ്ധതികളുടെ എണ്ണം പകുതിയായി കുറയ്ക്കാന്‍ നടപടി തുടങ്ങി.
Read More » - 11 September
മതസ്പര്‍ദ്ധ ഉളവാക്കുന്ന വിവാദ പ്രസംഗം: ശശികലയ്ക്കെതിരെ കേസ്
കൊച്ചി: മതസ്പര്‍ദ്ധ ഉളവാക്കുന്ന വിവാദപ്രസംഗം നടത്തിയതിന് ഹിന്ദുഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെ.പി ശശികലയ്ക്കെതിരെ പൊലീസ് കേസ് എടുത്തു. വി.ഡി. സതീശന് എം.എല്‍.എയും ഡി.വൈ.എഫ്.ഐയും നല്കിയ പരാതിയിലാണ് മതസ്പര്‍ദ്ധ…
Read More » - 11 September
നമ്മുടെ കുട്ടികൾക്കെല്ലാം നാം തന്നെ സുരക്ഷിതരായിത്തീരുന്നത് എങ്ങനെ? റിയാൻ ഇന്റർനാഷണൽ സ്കൂൾ കൊലപാതകത്തെക്കുറിച്ച് രേണുക ഷഹാനയുടെ ഹൃദയസ്പർശിയാ കുറിപ്പ്
ഗുഡ്ഗാവിലെ സ്കൂളില്‍ കഴിഞ്ഞ ദിവസം ഏഴ് വയസുകാരന് അതിക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ മറ്റൊരു ഭയാനക സംഭവം കൂടി ഉണ്ടായി. വടക്കന്‍ ഡല്‍ഹിയിലെ സ്കൂള്‍ ക്ലാസ് മുറിയില്‍…
Read More » - 11 September
അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് സഹായം നല്‍കിയത് ഈ രാജ്യം
വാഷിങ്ടണ്‍: 2011 സെപ്തംബര്‍ 11ന് നടന്ന അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് സൗദി അറേബ്യ സാമ്പത്തിക സഹായം നല്‍കിയെന്ന് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സി(എഫ്.ബി.ഐ). വേള്‍ഡ് ട്രേഡ്…
Read More » - 11 September
സ്കൂളിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെദൂരം നടക്കേണ്ടി വരരുത്; സുപ്രീംകോടതി
ന്യൂഡല്‍ഹി: കുട്ടികള്‍ സ്കൂളിലേക്ക് മൂന്നു കിലോമീറ്റര്‍ നടക്കേണ്ടിവരുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താന്‍ ഏറെദൂരം പോകേണ്ടിവന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന് അര്ഥമില്ലാതാകുമെന്നും കോടതി പറഞ്ഞു. മലപ്പുറം പരപ്പനങ്ങാടിയിലെ…
Read More »