![](/wp-content/uploads/2017/10/rajmohan-unnithan.jpg)
കെപിസിസി പട്ടികക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി രംഗത്ത്. പാദസേവകരെ പട്ടികയില്‍ കുത്തി നിറച്ചതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇതിനു എതിരെ നാളെ വാര്‍ത്താസമ്മളേനം നടത്തുമെന്നും ഉണ്ണിത്താന്‍ അറിയിച്ചു. അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ഉണ്ണിത്താന്‍ സൂചിപ്പിച്ചു.
Post Your Comments