Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -12 September
ശ്രീനിയാണ് താരം : കരി ഓയിലല്ല സള്‍ഫ്യൂറിക് ആസിഡ് ഒഴിച്ചാലും നിലപാടില്‍ മാറ്റമില്ലെന്ന് പരിഹസിച്ച് അഡ്വ.ജയശങ്കറിന്റെ പോസ്റ്റ് വൈറല്‍
കൊച്ചി : ശ്രീനിയാണ് താരം. കരി ഓയിലല്ല സള്‍ഫ്യൂറിക് ആസിഡ് ഒഴിച്ചാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് പരിഹസിച്ച് അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ദിലീപിനെ അനുകൂലിച്ചുള്ള ശ്രീനിവാസന്റെ…
Read More » - 12 September
മരണക്കിടക്കയില്‍ കുതിരയ്ക്ക് തീറ്റകൊടുത്ത് പാട്രിക് യാത്രയായി
ലണ്ടൻ: മരണക്കിടക്കയില്‍ കുതിരയ്ക്ക് തീറ്റകൊടുത്ത് പാട്രിക് യാത്രയായി. തന്റെ അവസാന ശ്വാസവും നിലയ്ക്കാറായപ്പോഴാണ് നോർത്ത് ഡേവൺ ആശുപത്രിക്കിടക്കയിൽവച്ച് പാട്രിക് സാൻഡേഴ്സ് (87) നഴ്സിനോട് അവസാനത്തെ ആഗ്രഹം പറഞ്ഞത്.…
Read More » - 12 September
വടാപാവും പായസവും ലഡ്ഡുവും ഉപേക്ഷിച്ച് ആന കുറച്ചത് 700 കിലോ
വണ്ണം കുറയ്ക്കാനായി പരിശ്രമിക്കുന്നവർ നിരവധിയാണ്. എന്നാല്‍ 4 വര്‍ഷം കൊണ്ട് 700 കിലോ കുറച്ച ഒരാനയെ കൂടി പരിചയപ്പെടാം. ദിവസേന ഇരുന്നൂറിലധികം വടാ പാവുകളും ലഡ്ഡുവും പായസം…
Read More » - 12 September
അണ്ണാഡിഎംകെയില്‍ ശുദ്ധികലശം തുടങ്ങി
ചെന്നൈ: ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ നീക്കം തുടങ്ങി . അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയെ പുറത്താക്കാനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം…
Read More » - 12 September
ജിഎസ്ടി : വില കുറയ്ക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നശേഷം വില കുറയ്ക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്. പുതിയ നികുതി സമ്പ്രദായം വന്നതിനു…
Read More » - 12 September
‘ഇർമ’യുടെ വ്യാജ വീഡിയോയുമായി വൈറ്റ്ഹൗസ്
വാഷിങ്ടൻ: ഇർമ ചുഴലിക്കാറ്റിന്റെ തെറ്റായ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് വൈറ്റ് ഹൗസ്. ഇർമ ദുരിതത്തിന്റേതെന്നു പറഞ്ഞ് വൈറ്റ് ഹൗസ് സോഷ്യൽമീഡിയ ഡയറക്ടർ ഡാൻ സ്കാവിനോ ട്വീറ്റ്…
Read More » - 12 September
ഹോട്ടലുകളിൽ എസി സൗകര്യം നിർത്തലാക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഒട്ടേറെ റസ്റ്ററന്റുകൾ എയർ കണ്ടീഷൻ സൗകര്യം നിർത്തലാക്കുന്നു. എസി റസ്റ്ററന്റുകൾ നൽകേണ്ട 18% നികുതിതന്നെ അവയോടു ചേർന്നു പ്രവർത്തിക്കുന്ന നോൺ എസി റസ്റ്ററന്റുകളിലും പാഴ്സൽ…
Read More » - 12 September
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അത്യന്തം അപകടകരം : നിരോധിയ്ക്കാന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) എന്ന സംഘടന അത്യന്തം അപകടകരം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഭീകരപ്രവര്‍ത്തനങ്ങളുമായി പോപ്പുലര്‍…
Read More » - 12 September
ആക്രിക്കടയിൽ കണ്ടെത്തിയത് 75 പവൻ
കണ്ണൂർ: ആക്രിക്കടയിൽ കണ്ടെത്തിയത് 75 പവൻ. കഴിഞ്ഞദിവസം പുലർച്ചെയാണ് മൂന്നു സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ നിന്നു കണ്ണപുരം പൊലീസിനു പരാതി കിട്ടുന്നത്. പരിയാരത്തെ പുതിയ വീട്ടിലേക്കു…
Read More » - 12 September
അധിക ബാഗേജ് സൗകര്യം അനുവദിച്ച് എയർ ഇന്ത്യ; ആനുകൂല്യം ഇവർക്കൊക്കെ
ദുബായ്: ദുബായില്‍നിന്നും ഷാര്‍ജയില്‍നിന്നും ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ ഒക്ടോബര്‍ 31 വരെ അമ്പത് കിലോ അധിക ബാഗേജ് കൊണ്ടുപോകാൻ അവസരമൊരുക്കി എയർ ഇന്ത്യ. ഇക്കോണമി…
Read More » - 12 September
ബ്ലൂ വെയ്ലിനെതിരെ 73 വയസ്സുകാരൻ
ന്യൂഡൽഹി: ബ്ലൂ വെയ്ലിനെതിരെ 73 വയസ്സുകാരൻ. തമിഴ്നാട്ടിൽ നിന്നുള്ള എഴുപത്തിമൂന്നുകാരനായ അഭിഭാഷകൻ എൻ.എസ്.പൊന്നയ്യൻ ബ്ലൂ വെയ്ൽ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയിലെത്തി. രാജ്യത്ത് 200 കുട്ടികളുടെ ജീവനെടുക്കുന്ന…
Read More » - 12 September
വൈറലായി സുമംഗലികളോടുള്ള ഗുർമീതിന്റെ ആഹ്വാനം
ചണ്ഡിഗഡ്: വൈറലായി സുമംഗലികളോടുള്ള ഗുർമീത് റാം റഹിം സിങിന്റെ ആഹ്വാനം. ഭർത്താവിനു പകരം തനിക്കുവേണ്ടി വ്രതമെടുക്കാൻ ഗുർമീത് സ്ത്രീകളെ ആഹ്വാനം ചെയ്യുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്തായത്. ദേരാ…
Read More » - 12 September
പ്രതിരോധത്തിൽ മുന്നേറാനുറച്ച് നിർമല
ന്യൂഡൽഹി: പ്രതിരോധത്തിൽ മുന്നേറാനുറച്ച് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. നിർമല സീതാരാമൻ കര, നാവിക, വ്യോമസേനാ മേധാവികളുമായി പ്രതിരോധ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി എല്ലാ…
Read More » - 12 September
നിസ്കാരങ്ങളില്‍ നിര്‍ണ്ണിതമായ സൂറത്തുകള്‍
തനിയെ നിസ്കരിക്കുന്നവന് സുബ്ഹിയിലും ളുഹ്റിലും (ത്വിവാലുല്‍ മുഫസ്സ്വല്‍) ‘ഹുജറാത്ത്’ മുതല്‍ ‘അമ്മ’ വരെയുള്ള സൂറത്തുകളാണ് ഒതുന്നതാണ് സുന്നത്ത്. അസറ്, ഇശാഅ് എന്നിവയില്‍ (അസൗത്തുല് മുഫസ്സ്വല്‍) അമ്മ മുതല്‍…
Read More » - 12 September
കൃഷ്ണന്റെ കഥകളിലെ ആത്മീയത
ഹിന്ദു വിശ്വാസപ്രകാരം ഭഗവാൻ കൃഷ്ണൻ മറ്റു ദൈവങ്ങളിൽ നിന്നും വ്യത്യസ്തനാണ്.മറ്റു ദൈവങ്ങൾ അവരുടെ പ്രഭാവവും വ്യക്തിത്വവും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നുവെങ്കിൽ ഭഗവാൻ കൃഷ്ണൻ അതിരുകളില്ലാതെ വ്യക്തിത്വത്തിന് ഉടമയാണ്.അദ്ദേഹത്തിന്റെ ഓരോ…
Read More » - 12 September
പണിമുടക്ക് മാറ്റിവെച്ചു
കൊച്ചി: സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുടമകള്‍ വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന അനിശിചിതകാല പണിമുടക്ക് മാറ്റിവച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്ഫെഡറഷനാണ് അനിശിചിതകാല സമരം…
Read More » - 11 September
മരുഭൂമിയില്‍ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി
തൊബ്രുക്ക്: മരുഭൂമിയില്‍ അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി. ലിബിയയിലെ തൊബ്രുക്കിന് വടക്ക് ജഗ്ബൂബ് മരുഭൂമിയില്‍ 13 ഈജിപ്ഷ്യന്‍ പൗരന്മാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സമീപത്തു നിന്നും പാസ്പോര്‍ട്ടുകളും കണ്ടെടുത്തിട്ടുണ്ട്. മരുഭൂമിയില്‍…
Read More » - 11 September
ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യവുമായി ട്രോള്‍ ഗ്രൂപ്പ് ഐ.സി.യു
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യവുമായി ട്രോള്‍ ഗ്രൂപ്പായ ഐ.സി.യു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ റിമ കല്ലിങ്കല്‍ തുടക്കമിട്ട ‘അവള്‍ക്കൊപ്പം’ എന്ന ക്യാമ്പയിൻ ഏറ്റെടുത്തു കൊണ്ടാണ് ഐ.സി.യു…
Read More » - 11 September
സഹോയില്‍ ഇരട്ടവേഷത്തില്‍ ബോളിവുഡ് നടി
ഇന്ത്യന്‍ സിനിമയില്‍ പുതുചരിത്രമായി മാറിയ ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സഹോയില്‍ ഇരട്ടവേഷത്തില്‍ ബോളിവുഡ് താരം ശ്രദ്ധാ കപൂര്‍ എത്തുമെന്നു റിപ്പോര്‍ട്ടുകള്‍. 2018 ല്‍ ചിത്രീകരണം തുടങ്ങുന്നവയില്‍…
Read More » - 11 September
ഇംഗ്ലീഷ് സംസാരിച്ചതിന് യുവാവിന് ക്രൂരമർദ്ദനം
ന്യൂഡൽഹി: ഇംഗ്ലീഷിൽ സംസാരിച്ചതിന് ഡൽഹിയിൽ യുവാവിന് ക്രൂരമർദ്ദനം. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിനു മുന്നിൽ വെച്ച് നോയിഡ സ്വദേശിയായ വരുണ്‍ ഗുലാത്തിക്കാണ് മര്‍ദനമേറ്റത്. കൊണാട്ട് പ്ലേസിലെ ഹോട്ടലില്‍നിന്നു സുഹൃത്തിനെ…
Read More » - 11 September
ഗണപതി മാംസം കഴിക്കുന്നതായി ചിത്രീകരിച്ച് പരസ്യം
മെല്‍ബണ്‍: ഗണപതി മാംസം കഴിക്കുന്നതായി ചിത്രീകരിച്ച് പരസ്യം പുറത്തുവിട്ടതിനെതിരെ വ്യാപക പ്രതിഷേധം. ഓസ്ട്രേലിയയിലാണ് സംഭവം. ഇറച്ചി വ്യവസായ ഗ്രൂപ്പിന്റെ പരസ്യത്തിലാണ് വിവിധ മതവിഭാഗത്തില്‍പ്പെട്ട ദൈവങ്ങള്‍ ഒരുമിച്ചിരുന്ന് ആട്ടിറച്ചി…
Read More » - 11 September
തന്റെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച് ആഞ്ജലീന ജോളി പറയുന്നു
ഹോളിവുഡിന്റെ പ്രിയ നായിക ആഞ്ജലീന ജോളി തന്റെ പ്രഥമ സംവിധാന സംരംഭമായ ‘ഇന്‍ ദി ലാന്‍ഡ് ഓഫ് ബ്ലഡ് ആന്റ് ഹണി’യെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു. ജീവതത്തില്‍ ഒരിക്കലും…
Read More » - 11 September
കേന്ദ്രത്തെ വെല്ലുവിളിച്ച് കാര്‍ത്തി ചിദംബരം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെയും സിബിഐയേയും വെല്ലുവിളിച്ച് കാര്‍ത്തി ചിദംബരം. തന്റെ ബിനാമി ഇടപാടുകളുടെയും വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുടെയും പട്ടിക സമര്‍പ്പിക്കാനാണ് വെല്ലുവിളി. തനിക്കെതിരെ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് കാര്‍ത്തി പറയുന്നു.…
Read More » - 11 September
കാഷ്മീരിൽ ഈ തരത്തിലുള്ള ആക്രമണങ്ങൾ അവസാനിച്ചെന്നു കരസേനാ മേധാവി
ഗാസിപുർ: കാഷ്മീരിൽ സൈന്യത്തിനുനേർക്കുള്ള കല്ലേറ് ഏറെക്കുറെ അവസാനിച്ചതായി കരസേനാ മേധാവി ബിപിൻ റാവത്ത് അറിയിച്ചു. ഇപ്പോൾ നേരിയ തോതിൽ മാത്രമാണ് കല്ലേറ് നടക്കുന്നത്. ഇതിനു കാരണമായത് ഭീകര…
Read More » - 11 September
കാർ മോഷണം പോകുന്നത് തടയാൻ ഒരു കിടിലൻ കണ്ടുപിടിത്തവുമായി ജാഗ്വാർ
കാർ മോഷണം പോകുന്നത് തടയാൻ ഒരു കിടിലൻ കണ്ടുപിടിത്തവുമായി ജാഗ്വാർ. സേയർ എന്ന പേരിൽ ഊരി എടുക്കാൻ സാധിക്കുന്ന ഹൈടെക് കൺസെപ്റ്റ് സ്റ്റിയറിംഗ് സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്.…
Read More »