Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -26 September
സെല്‍ഫി എടുക്കുന്ന തിരക്കില്‍ കൂട്ടുകാരന് മുങ്ങിത്താഴ്ന്നത് അവര്‍ അറിഞ്ഞില്ല
ബംഗളൂരു: കൂടെയുണ്ടായിരുന്ന സുഹൃത്ത് മരണത്തിന്റെ ആഴത്തിലേക്ക് മുങ്ങിത്താഴുന്നത് അറിയാതെ സെല്‍ഫിക്ക് പോസ് ചെയ്ത് വിദ്യാര്‍ത്ഥികള്‍. തെക്കന്‍ ബെംഗളൂരുവിലെ റാവഗോന്ദ്ലു ബെട്ടയിലാണ് സംഭവം. ജയനഗര്‍ നാഷണല്‍ കോളേജിലെ വിശ്വാസ്…
Read More » - 26 September
ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഇനി വേഗത്തിലെത്താം
ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഓടുന്നതുള്പ്പടെ ദീര്‍ഘദൂര ട്രെയിനുകളുടെ വേഗത കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു
Read More » - 26 September
500 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനം : വിരമിക്കാന്‍ രണ്ട് ദിവസമുള്ളപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറസ്റ്റിലായി
ഹൈദ്രാബാദ്: അനധികൃത സ്വത്ത് സമ്പാദനം, വിരമിയ്ക്കാന്‍ രണ്ട് ദിവസമുള്ളപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം നഗരസഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗൊള്ളി വെങ്കട്ട രഘുറാമി റെഡ്ഡിയെയാണ്…
Read More » - 26 September
ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗമായി മലയാളി വനിത
വെല്ലിംഗ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗമാകുന്നു. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ലേബര്‍ പാര്‍ട്ടിയുടെ ലിസ്റ്റ് എംപി ആകുന്നത്. ഒക്ടോബര്‍ രണ്ടാം വാരം…
Read More » - 26 September
താരന് പ്രതിരോധിക്കാന്‍ വേപ്പിലയും തൈരും
നിരവധി ആളുകളെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് താരന്. കുഞ്ഞുങ്ങളെന്നോ വലിയവരെന്നോ താരന് ഉണ്ടാകുന്നതിന് വ്യത്യാസമില്ല. ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ…
Read More » - 26 September
എസ്ഐയുടെ തൊപ്പി വച്ച് സെല്‍ഫി : ഡിവൈഎഫ്ഐ നേതാവിന് പാര്‍ട്ടിയുടെ ക്ലീന്‍ ചിറ്റ്
കോട്ടയം: പോലീസ് സ്റ്റേഷനുള്ളില്‍ എസ് ഐയുടെ തൊപ്പിവച്ച് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് സസ്പെന്‍ഷനിലായ ഡിവൈഎഫ്ഐ നേതാവിന് പാര്‍ട്ടിയുടെ ക്ലീന്‍ചിറ്റ്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍…
Read More » - 26 September
മദ്യ നയത്തില്‍ ഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
മദ്യ നയത്തിന്റെ കാര്യത്തില്‍ ഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. സര്‍ക്കാര്‍ തീരുമാനങ്ങളെ താന്‍ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 26 September
സ്ത്രീകൾ അങ്ങനെ പറയണം,അതാണ് എല്ലാവരുടെയും ആഗ്രഹം ; മോഹൻലാൽ
ഒരു സ്ത്രീയിൽ നിന്നും താൻ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറയുകയായിരുന്നു പ്രിയപ്പെട്ട ലാലേട്ടൻ.എനിക്ക് നിങ്ങളെ വിശ്വാസമാണെന്ന് ഒരു സ്ത്രീ പറയുക എന്നതാണ് താൻ കേൾക്കാൻ…
Read More » - 26 September
യുവതിയെ ചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച കേസ്, പ്രതി കുഴഞ്ഞു വീണു
കാഞ്ഞങ്ങാട്: യുവതിയെ ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഭര്‍തൃപിതാവ് ഒളിവില്‍ കഴിയുന്നതിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായി. ചിറ്റാരിക്കാല്‍ ചെമ്പന്‍കുന്നിലെ നാരായണനെ (65)യാണ് നെഞ്ചുവേദനയും ശ്വാസതടസവും…
Read More » - 26 September
മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിന് ദൈവമായി മാറി : പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപിന്റെ അഭിഭാഷകര്‍
കൊച്ചി: പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപിന്റെ അഭിഭാഷകര്‍. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിന് ദൈവമായി മാറിയെന്നും പള്‍സര്‍ സുനിയുടെ വാക്കുകള്‍ പ്രകാരമാണ് പ്രോസിക്യുഷന്…
Read More » - 26 September
ഡി സിനിമാസ് ഭൂമി കൈയ്യേറ്റം; ദിലീപിന്റെ വാദം ഇന്ന്
നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് കൈയ്യേറ്റ ഭൂമിയിലാണെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഇന്ന് ദിലീപിന്റെ വാദം കേള്‍ക്കും
Read More » - 26 September
വാട്സ് ആപ്പ് നിരോധിച്ചു
ബീജിങ്: ചൈനയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും വാട്ട്സ് ആപ്പ് നിരോധിച്ചു. ഏതാനും മാസം മുമ്പ് തന്നെ ചൈനീസ് ഇന്റര്‍നെറ്റ് ദാതാക്കള്‍ വീഡിയോകള്‍, ഇമേജുകള്‍, മറ്റ് ഫയലുകള്‍ എന്നിവ വാട്ട്സ്…
Read More » - 26 September
ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചപ്പോള്‍ പൊള്ളിയത് ചൈനക്ക് : ഇന്ത്യക്കെതിരെ ഗ്ലോബല്‍ ടൈംസ്
ബെയ്ജിങ്: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചപ്പോള്‍ പൊള്ളിയത് ഇന്ത്യക്ക് . പാക്കിസ്ഥാനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്തിയ പ്രസംഗം ധാര്‍ഷ്ട്യവും…
Read More » - 26 September
സ്വര്‍ണ വിലയില്‍ മാറ്റം
സ്വർണ വില ഇന്ന് കുതിച്ചു കയറി. പവന് ഏകദേശം 280 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ പവന്റെ വില 22,400…
Read More » - 26 September
വിലപേശലുമായി ലീഗ് വിമതൻ
വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ലീഗ് വിമതനായി രംഗത്തുള്ള അഡ്വ. കെ. ഹംസയെ പിന്‍വലിപ്പിക്കാന്‍ കടുത്ത സമ്മര്‍ദവും ഭീഷണിയുമായി ലീഗ് സമ്മര്‍ദ്ദം തുടരവേ, മറു തന്ത്രങ്ങളുമായി ഹംസയും രംഗത്ത്.…
Read More » - 26 September
ഇടത്തോട്ടോ വലത്തോട്ടോ അതോ ബിജെപിയിലേക്കോ എന്ന് സൂചന നല്കി കമല്‍ ഹാസ്സന്‍
ചെന്നൈ: കമല്‍ ഹാസ്സന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. താന്‍ നിരീശ്വര വാദിയാണെന്നും ബിജെപിയ്ക്ക് യോജിച്ച വ്യക്തിയല്ലെന്നും കമല്‍ ഹാസ്സന്‍…
Read More » - 26 September
ഷാര്‍ജയില്‍ തടവിലായിരുന്ന മലയാളികള്‍ക്ക് മോചനം
ഷാര്‍ജ : ഷാര്‍ജയില്‍ ജയിലില്‍ ആയിരുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും. മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മോചിപ്പിച്ചവര്‍ക്ക് അവിടെ തന്നെ വീണ്ടും ജോലി ചെയ്യാനുള്ള അവസരം…
Read More » - 26 September
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി . ഇത് അഞ്ചാം തവണയാണ് ദിലീപിന്റെ ജാമ്യഹർജി കോടതി മാറ്റിവെക്കുന്നത് . കേസിൽ അറുപതിലേറെ…
Read More » - 26 September
കൊലപാതകിയുടെ മക്കളെ സമൂഹം ഒറ്റപ്പെടുത്തി : വാടക വീട്ടില്‍ നിന്നും ഇറക്കിവിട്ടതോടെ തലചായ്ക്കാനിടമില്ലാതെ അമ്മൂമയും കൊച്ചുമക്കളും
കോട്ടയം: കൊലപാതകിയുടെ മക്കളെ സമൂഹം ഒറ്റപ്പെടുത്തുന്നു. ഭാര്യയുടെ കാമുകനെ കഷ്ണങ്ങളാക്കിയ കൊലപാതകക്കേസില്‍ പ്രതികളായ മാതാപിതാക്കള്‍ തടവറയിലായതോടെ സമൂഹം ഒറ്റപ്പെടുത്തിയ നാലു കുട്ടികള്‍ക്കു വീടൊരുക്കി പോലീസ്. ഓഗസ്റ്റ്…
Read More » - 26 September
അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. അന്വേഷണ സംഘത്തിനെതിരേ ഗുരുതര ആരോപണങ്ങളാണ് ദിലീപിന്റെ അഭിഭാഷകര്‍ ഉന്നയിക്കുന്നത്. കേസിന്റെ…
Read More » - 26 September
സമൂഹം നശിയ്ക്കാതിരിയ്ക്കാനാണ് ബാറുകള്‍ തുറന്നതെന്ന് എം എം മണി
കട്ടപ്പന: സംസ്ഥാനത്ത് ബാറുകള്‍ തുറന്നത് സമൂഹം നശിയ്ക്കാതിരിക്കാനാണെന്ന് മന്ത്രി എം.എം. മണി. ബാറുകള്‍ പൂട്ടിയ ശേഷം ലഹരി വസ്തുക്കളുടെയും വ്യാജ മദ്യത്തിന്റെയും ഉപയോഗം വര്‍ദ്ധിച്ചു. അതോടൊപ്പം തന്നെ…
Read More » - 26 September
സൂക്ഷിക്കാം; ഇന്റര്‍നെറ്റിലൂടെ ഡോക്ടര്‍ പുറകെ തന്നെയുണ്ട്
മരുന്ന് വാങ്ങാനെത്തുന്ന രോഗിയെ ചികിത്സിച്ച ശേഷവും ഡോക്ടര്‍മാരില്‍ ആറില്‍ ഒരാളെങ്കിലും റോഗിയെ കുറിച്ച് ഇന്റര്‍നെറ്റില്‍ തിരയുമെന്ന് റിപ്പോര്‍ട്ട്. രോഗിയെക്കുറിച്ച് കൂടുതല്‍ അറിയാനായി യുഎസിലും കാനഡയിലും പല ഡോക്ടര്‍മാരും…
Read More » - 26 September
യുവതിയുടെ ദുരൂഹ മരണം ; 7 വിവാഹം ചെയ്ത അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ദൂരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഏഴുവിവാഹം ചെയ്ത അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
Read More » - 26 September
മകള്‍ക്ക് വിവാഹ സമ്മാനം വാങ്ങാന്‍ ഇന്ത്യക്കാരന് വരിനിന്നത് 13 മണിക്കൂര്‍!
മകള്‍ക്ക് വിവാഹ സമ്മാനമായി പുതിയ ഐ ഫോണ്‍ 8 പ്ലസ് വാങ്ങാന്‍ ഈ അച്ഛന് വരി നിന്നത് 13 മണിക്കൂര്‍! ജീവിതത്തില്‍ ആദ്യമായാണ് ബിസിനസുകാരനായ അമിന്‍ അഹമ്മദ്…
Read More » - 26 September
മന്ത്രിയുടെ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് അറിയില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിവാദത്തെക്കുറിച്ച് താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ഇതുമായി ബന്ധപ്പെട്ടു കേരളാ മുഖ്യമന്ത്രിയും, എന്‍സിപി…
Read More »