Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -15 October
ഹര്‍ത്താലില്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും; ലോക് നാഥ് ബെഹ്റ
തിരുവനന്തപുരം:നാളത്തെ ഹര്‍ത്താലില്‍ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും സമാധാനം…
Read More » - 15 October
സൗദിയില്‍ സ്വദേശിവത്കരണം ഇനി ഈ മേഖലയിലും
റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം നടപ്പാക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇനി മുതല്‍ ടൂറിസം മേഖലയിലും കൂടുതല്‍ സ്വദേശികളെ നിയമിക്കും. 11 ലക്ഷം…
Read More » - 15 October
അക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്നു സിപിഎം കരുതേണ്ട: സ്മൃതി ഇറാനി
പത്തനംതിട്ട: അക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്നു സിപിഎം കരുതേണ്ടെന്നും സിപിഎമ്മിന്റെ അക്രമത്തെ നേരിടാൻ രാഷ്ട്രം ഒറ്റക്കെട്ടായി ബിജെപിയോടൊപ്പമുണ്ടെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരായി ബിജെപി മുന്നോട്ടുവച്ച കാല്…
Read More » - 15 October
സൗദിയില്‍ വന്‍തീപ്പിടുത്തം: പത്ത് മരണം
റിയാദ്•സൗദി അറേബ്യയില്‍ കാര്‍പെന്ററി വര്‍ക്ക്ഷോപ്പിലുണ്ടായ തീപ്പിടുത്തത്തില്‍ പത്തുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സൗദി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. തലസ്ഥാനമായ റിയാദിലെ ബദര്‍ ജില്ലയിലാണ് സംഭവം.…
Read More » - 15 October
ജയിൽ മോചിതരായ തല്‍വാര്‍ ദമ്പതികള്‍ ഇനി എല്ലാം മാസവും ജയിലെത്തും
ദസന: തല്‍വാര്‍ ദമ്പതികള്‍ ഇനി എല്ലാ മാസവും ദസന ജയില്‍ സന്ദര്‍ശിക്കും. നോയിഡയിലെ ഇരട്ടക്കൊലപാതകക്കേസില്‍ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ട ദമ്പതികൾ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ ജയില്‍ സന്ദര്‍ശിക്കാന്‍…
Read More » - 15 October
കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റ് തുടങ്ങിയെന്നു അമരീന്ദര്‍ സിംഗ്
ചണ്ഡീഗഡ് : കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റ് തുടങ്ങിയെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്സഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം ഇതിന്റെ തുടക്കമാണ്.…
Read More » - 15 October
ബേപ്പൂര്‍ കപ്പലപകടം: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ച് അധികൃതര്‍
ബേപ്പൂര്‍: കോഴിക്കോട് േബപ്പൂരില് ഉണ്ടായ കപ്പലപകടത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡും നാവികസേനയും മുന്നു ദിവസമായി തെരഞ്ഞിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. പ്രതികൂല കാലാവസ്ഥയും…
Read More » - 15 October
എങ്ങനെ ഫലപ്രദമായി കൈകഴുകാം; ലോക കൈകഴുകല്‍ ദിനത്തില്‍ അറിയേണ്ടത്
തിരുവനന്തപുരം•നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ട് വളരെ ഗുരുരമായ ആരോഗ്യ പ്രശ്നങ്ങളാണ് സംഭവിക്കുന്നത്. ഒക്ടോബര്‍ 15 ലോക കൈകഴുകല്‍ ദിനത്തില്‍ (Global Hand Washing Day) 20…
Read More » - 15 October
വിജയ് ചിത്രത്തിനെതിരെ മൃഗസംരക്ഷണ ബോര്‍ഡ്; റിലീസ് പ്രതിസന്ധിയില്‍
കോളിവുഡില്‍ നടന് വിജയ്ക്ക് വീണ്ടും തിരിച്ചടി. ‘തെരി’ സംവിധായകന് ആറ്റ്ലി വിജയ്യുമായി ഒന്നിക്കുന്ന പുതിയ ചിത്രം മെര്‍സല്‍ വീണ്ടും വിവാദത്തില്‍. ചിത്രം ദീപാവലിയ്ക്ക് പ്രദര്ശനത്തിനെത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍…
Read More » - 15 October
ബീഫ് കൈവശംവെച്ചെന്നാരോപിച്ച് യുവാക്കളെ ആക്രമിച്ച സംഭവം ; മൂന്നുപേർ പിടിയിൽ
ഫരിദാബാദ്: ബീഫ് കൈവശംവെച്ചെന്നാരോപിച്ച് യുവാക്കളെ ആക്രമിച്ച സംഭവം മൂന്നുപേർ പിടിയിൽ. രണ്ടു സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരെയാണ് ഫരീദാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ്…
Read More » - 15 October
പാക്കിസ്ഥാന് ഭരണം സൈന്യം പിടിച്ചെടുത്തേക്കുമെന്ന് സൂചന
ഇസ്ലാമാബാദ്: പാക്കിസ്ഥാന് ഭരണം സൈന്യം പിടിച്ചെടുത്തേക്കുമെന്ന് സൂചന. അഴിമതിയില്‍ പെട്ട് നവാസ് ഷെരീഫ് പ്രധാനമന്ത്രി പദം രാജിവച്ച അനുകൂല സാഹചര്യം മുന്‍ നിര്‍ത്തിയാണ് ഭരണം പിടിച്ചെടുക്കാന്‍ സൈന്യം…
Read More » - 15 October
ഗുരുദാസ്പൂരില്‍ കോണ്‍ഗ്രസിന് വന്‍വിജയം
ഗുരുദാസ്പൂര്‍•പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. 190,000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സുനില്‍ ഝക്കര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ സ്വരണ്‍ സലാരിയയെ പരാജയപ്പെടുത്തിയത്.…
Read More » - 15 October
യെച്ചൂരിക്ക് പിന്തുണയുമായി വിഎസ്
ന്യൂ ഡൽഹി ; സീതാറാം യെച്ചൂരിക്ക് പിന്തുണയുമായി വിഎസ്. കേന്ദ്ര കമ്മറ്റിയിൽ മതേതര ബദലിനായി വിഎസ് വാദിച്ചു. ഫാസിസ്റ്റ് ഭീക്ഷണി നേരിടുന്നതിന് പ്രഥമ പരിഗണന നൽകണം. ഭരണമുള്ളിടത്ത്…
Read More » - 15 October
മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് 4 മരണം
ദുബൈ: ദുബൈയില്‍ മൂന്ന് ട്രക്കുകള്‍ കൂട്ടിയിടിച്ച് 4 മരണം, മൂന്ന് പേര്‍ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. എമിറേറ്റ്സ് റോഡിലാണ് അപകടമുണ്ടായത്. ട്രക്കുകള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തതാണ്…
Read More » - 15 October
മാതൃഭൂമിയുടെ റിവ്യൂ എഴുത്തിന് മറുപടിയുമായി അജു വര്‍ഗീസും നീരജ് മാധവും!
യുവ താരനിരയുമായി എത്തിയ ലവകുശവ തിയറ്ററുകളില്‍ സമ്മിശ്ര അഭിപ്രായം നേരിടുകയാണ്. അജു വര്‍ഗീസ്, നീരജ് മാധവ്, ബിജു മേനോന് എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഗീരിഷ്…
Read More » - 15 October
മരുമകളെ പെട്രോൾ ഒഴിച്ച് കത്തിച്ചു: വൃദ്ധൻ അറസ്റ്റിൽ
ടാന്ടരന് (പഞ്ചാബ്): മകന്റെ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച സംഭവത്തില്‍ എണ്‍പതുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ടാന്‍ ടരന് ജില്ലയിലാണ് സംഭവം.പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.…
Read More » - 15 October
വേങ്ങരയിലെ യുഡിഎഫ് വിജയം ; പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
മലപ്പുറം ; വേങ്ങരയിലെ യുഡിഎഫ് വിജയം പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “യുഡിഎഫ് സ്ഥാനാർഥിക്ക് വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ലെന്ന്” ചെന്നിത്തല പറഞ്ഞു. ”പി.കെ.കുഞ്ഞാലിക്കുട്ടിയുടെ…
Read More » - 15 October
നാളത്തെ ഹര്‍ത്താലിനെ നേരിടാന്‍ കര്‍ശന നിര്‍ദ്ദേശം നല്കി മുഖ്യമന്ത്രി
തിരുവനന്തപുരം•തിങ്കളാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുസംബന്ധിച്ച നിർദേശം സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍…
Read More » - 15 October
രാജ്യം കണ്ട ഏറ്റവും നശിച്ച ഭരണമാണ് കേരളത്തിലേതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
പത്തനംതിട്ട: രാജ്യം കണ്ട ഏറ്റവും നശിച്ച ഭരണമാണ് കേരളത്തിലേതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ നാടാണ് ഇന്ത്യ. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന…
Read More » - 15 October
നാളത്തെ ഹര്‍ത്താലിനോട് പ്രതികരിച്ച് വ്യാപാരികൾ
തിരുവനന്തപുരം: തിങ്കളാഴ്ച യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് വ്യാപാരികള്‍. പെട്രോളിയം ഉത്പന്നങ്ങളുടെ കൊള്ളവിലയ്ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കും എതിരെയാണ് യു.ഡി.എഫ് നാളെ സംസ്ഥാന…
Read More » - 15 October
മലയാളി യുവാക്കൾ വെട്ടേറ്റു മരിച്ചു
ഇടുക്കി ; മലയാളി യുവാക്കൾ വെട്ടേറ്റു മരിച്ചു. തമിഴ്നാട് മുന്തലില് മൂന്നാര്‍ എല്ലപ്പെട്ടി കെ.ജി.ഡിവിഷന് സ്വദേശികളായ ജോണ്‍ പീറ്റര്‍ (19) ശരവണന് (18) എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി…
Read More » - 15 October
വേങ്ങര ഉപതിരഞ്ഞെടുപ്പ് : ബിജെപിക്ക് ശക്തി കുറഞ്ഞിട്ടില്ലെന്ന് കുമ്മനം
പത്തനംതിട്ട: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തി കുറഞ്ഞിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വേങ്ങരയിൽ 5,728 വോട്ടുകൾ നേടി ബിജെപി നാലാം സ്ഥാനത്ത് മാത്രമാണ് എത്തിയത്.…
Read More » - 15 October
പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങൾക്ക് നാളെ തുടക്കമാകും
ന്യൂഡല്‍ഹി: അണ്ടർ 17 ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ഒക്ടോബര്‍ 16-ന് ന്യൂഡല്‍ഹിയിലാണ് ആദ്യ മത്സരം നടക്കുക. ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായ സ്പെയിനിന് ഗ്രൂപ്പ്…
Read More » - 15 October
പെണ്‍കുട്ടികളെ ജോലിക്ക് പോകാന്‍ വീട്ടുകാര്‍ അനുവദിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ഉപദേശിച്ച് സുഷമാ സ്വരാജ്
അഹമ്മദാബാദ്: പെണ്‍കുട്ടികളെ ജോലിക്ക് പോകാന്‍ വീട്ടുകാര്‍ അനുവദിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ഉപദേശിച്ച് സുഷമാ സ്വരാജ്. ജോലിക്കു പോകാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെങ്കില്‍ ദോക്ലാമില്‍ ഇന്ത്യ ചൈനയോട് എടുത്ത സമീപനം…
Read More » - 15 October
പോസ്റ്റ് മാസ്റ്റർ പോസ്റ്റ്മാനെ ഇടിക്കട്ട കൊണ്ട് മർദ്ദിച്ചു: പോസ്റ്റ്മാൻ ഗുരുതരാവസ്ഥയിൽ : പുറം ലോകത്തെ അറിയിച്ചത് മകൾ
മാള: ലീവിലായിരുന്ന പോസ്റ്റുമാൻ ഡ്യൂട്ടിയിൽ പ്രവേശിച്ചതിന് ഇടിക്കട്ട കൊണ്ട് പോസ്റ്റ് മാസ്റ്റർ മർദ്ദിച്ചതായി പരാതി. പോസ്റ്റ്മാൻ ഗുരുതരാവസ്ഥയിൽ മുളങ്കുന്നത്തു കാവ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. ഈ…
Read More »