റായ്പ്പൂർ ; കോൺഗ്രസ് അധ്യക്ഷനെതിരെ ബ്ലാക്മെയിലിംഗിന് കേസ്. ഛത്തീസ്ഗഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി രാജേഷ് മൂനത്തിന്റെ ലൈംഗിക ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന പേരിൽ മന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്ത കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേഷ് ഭഖേലിന്റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ഇതേ സംഭവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പരാതിയിൽ മുതിർന്ന മാധ്യമപ്രവർത്തകനായ വിനോദ് വർമയെ കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments