
സിംഗപുർ: ഡബ്ല്യുടിഎ ഫൈനൽസ് കലാശ പോരാട്ടത്തിന് ഒരുങ്ങി വീനസ്. ന്നിനെതിരെ മൂന്നു സെറ്റുകൾക്ക് ഫ്രഞ്ച് താരം കരോളിനെ ഗാർസിയയെ പരാജയപ്പെടുത്തിയാണ് വീനസ് ഫൈനലിൽകടന്നത്. നിലവിലെ ജയത്തോടെ ഡബ്ല്യുടിഎ ഫൈനൽസിന്റെ ഫൈനലിലെത്തുന്ന പ്രായം കൂടിയ വനിതയെന്ന റിക്കാർഡും മുൻ ഒന്നാം ലോക നമ്പർ അമേരിക്കയുടെ വീനസ് വില്യംസ് സ്വന്തമാക്കി. പ്രായത്തെവെല്ലുന്ന പ്രകടനമാണ് വീനസ് കളിക്കളത്തിൽ കാഴ്ച വെച്ചത്. സ്കോർ: 6-7 (3-7), 6-2, 6-3. ഫൈനലിൽ കരോളിനെ വോസ്നിയാക്കിയയുമായിട്ടായിരിക്കും വീനസ് പോരാടുക.
Post Your Comments