തിരുവനന്തപുരം ; യുവതിയെ പീഡിപ്പിക്കാൻ ശ്രമം പോലീസുകാരൻ അറസ്റ്റിൽ. മണ്ണന്തലയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷാണ് അറസ്റ്റിലായത് ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരേ പ്രചാരണം നടത്തിയതിന് ഇയാൾ ഇപ്പോൾ സസ്‌പെൻഷനിലാണ്.
Post Your Comments