പാൻകാർഡ്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിച്ചറിയൽ കാർഡ് തുടങ്ങിയ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ .രണ്ടുമാസത്തിലേറെ പഴക്കമില്ലാത്ത വൈദ്യുത ബിൽ ,വാട്ടർ ബിൽ ,പോസ്റ്റ് പെയ്ഡ് മൊബൈൽ ബിൽ,ടെലിഫോൺ ബിൽ ,തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിട / വീട്ടു നികുതി ബിൽ,വിരമിച്ച സർക്കാർ ജീവനക്കാരുടെ പെൻഷൻ ഓർഡറുകൾ തൊഴിലുടമ അനുവദിച്ച താമസ്ഥലമാണെങ്കിൽ അതിന്‍റെ രേഖ.
ഉത്തരവ് ബാധകമായ സ്ഥാപനങ്ങൾ
ബാങ്കുകൾ ,സഹകരണ ബാങ്കുകൾ ഓഹരി ഇടപാടുകാർ ,ചിട്ടി കമ്പനികൾ ,ഭവന വായ്പാ സ്ഥാപനങ്ങൾ ,ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ.
Post Your Comments