Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -16 October
ജനങ്ങള്‍ക്ക് പൂര്‍ണസംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് നടത്തുന്ന ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ…
Read More » - 16 October
ലോകത്തിലെ തന്നെ ആദ്യത്തെ സ്പിന്നര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍വിപണിയില്‍ പുറത്തിറക്കി
ലോകത്തിലെ തന്നെ ആദ്യത്തെ സ്പിന്നര്‍ സ്മാര്‍ട്ട് ഫോണുകള്‍ ചില്ലി ഇന്റര്‍നാഷണല്‍ എന്ന കമ്പനി ഇന്ത്യന്‍വിപണിയില്‍ പുറത്തിറക്കി. ലോകത്തിലെ തന്നെ ആദ്യത്തെ ഫീഡ്ഗെറ്റ് സ്പിന്നര്‍ മോഡലായ K188 ആണ്…
Read More » - 16 October
കേരളത്തിലെ മിക്ക IT കമ്പനികളിലും പിരിച്ചുവിടല്‍ : ആശങ്കയോടെ ഒന്നേകാല്‍ ലക്ഷത്തോളം ജീവനക്കാര്‍
തിരുവനന്തപുരം: കേരളത്തിൽ ഐ ടി മേഖലയിൽ വൻ കുതിച്ചു ചാട്ടം ആയിരുന്നു അടുത്ത കാലം വരെ ഉണ്ടായിരുന്നത്. ആകർഷകമായ ശമ്പളവും സ്വപ്നതുല്യമായ ജീവിത സാഹചര്യങ്ങളും ലഭിച്ചവർ ഇന്ന്…
Read More » - 16 October
മയക്കുമരുന്നുമായി എത്തിയ വിദേശ പൗരന്മാർ പിടിയിൽ
ഐസ്വാൾ: മയക്കുമരുന്നുമായി എത്തിയ വിദേശ പൗരന്മാർ പിടിയിൽ. മിസോറാമിലെ ലുംഗ്ലി ജില്ലയിൽ ഹെറോയിനുമായി എത്തിയ ലാൽറിൻമാവിയ(24), ലാൽഫകാവ്മ(34) എന്നീ രണ്ടു മ്യാൻമർ പൗരന്മാരാണ് പിടിയിലായത്. ഡോൺ വില്ലേജിൽ…
Read More » - 16 October
അമൃതാനന്ദമയി മഠത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം : വിദേശ പൗരന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
തിരുവനന്തപുരം : കരുനാഗപ്പള്ളി അമൃതാനന്ദമയീ മഠത്തിനു സമീപം മനോവിഭ്രാന്തിയും അക്രമവും കാട്ടിപരിക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമേരിക്കന്‍ പൗരന് മരിയോ സപ്പോട്ടോ എന്ന യുവാവിനെ…
Read More » - 16 October
കെപിസിസി അംഗങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: കെപിസിസി അംഗങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. നേരത്തെ സംസ്ഥാന നേതൃത്വം നല്കിയ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രം ഉണ്ടാകുമെന്നാണ് സൂചന. പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച…
Read More » - 16 October
യുഡിഎഫ് ഹർത്താലിനിടെ കല്ലേറ്
തിരുവനന്തപുരം: സമാധാനപരമായി യുഡിഎഫ് ഹർത്താൽ നടത്തുമെന്ന് പറഞ്ഞെങ്കിലും അങ്ങിങ് അനിഷ്ട്ട സംഭവങ്ങൾ ഉണ്ടായി. തിരുവനന്തപുരം ആര്യനാട്ട് കെഎസ്ആർടിസി ബസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. ആര്യനാട് ഡിപ്പോയിൽ നിന്ന്…
Read More » - 16 October
ശബരിമല നട ഇന്ന് തുറക്കും ; മുഖ്യമന്ത്രി പിണറായി വിജയന് ആദ്യമായി സന്നിധാനത്ത്
സന്നിധാനം : തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. തീര്‍ത്ഥാടനത്തിന്റെ മുന്‍ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് സന്നിധാനത്ത് എത്തും. പ്രത്യേക പൂജകള്‍ ഒന്നും തന്നെ…
Read More » - 16 October
ഇന്ത്യയുടെ ശക്തി ചൈനക്ക് നന്നായി മനസ്സിലായി: രാജ്നാഥ് സിംഗ്
ലക്നൗ: ഇന്ത്യയുടെ എല്ലാ അതിര്‍ത്തി മേഖലകളും സുരക്ഷിതമാണെന്നും ഇന്ത്യ ദുര്‍ബല രാജ്യമല്ലെന്ന് ചൈന മനസിലാക്കിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തിന്റെ കരുത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 16 October
കശ്മീർ താമസിയാതെ ശാന്തമാകും: തീവ്രവാദികൾ പരാജയ ഭീതിയിൽ
ശ്രീനഗര്‍: ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കാശ്മീരിൽ ഭീകരവാദികൾ പരാജയ ഭീതിയിലായതിനാൽ അവർ രക്ഷപെടാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലാണ്,…
Read More » - 16 October
ഇടമലക്കുടി ആല്‍ബം എന്ന ആശയം യാഥാര്‍ത്ഥ്യമാകുന്നു
മൂന്നാര്‍: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങളുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ ആല്‍ബത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍. ഫോട്ടോയും വിവരങ്ങളും ആല്‍ബത്തില്‍ ചേര്‍ത്തു കഴിഞ്ഞു. ഇനി…
Read More » - 16 October
ഉത്തരകൊറിയയുമായുള്ള നയതന്ത്ര സഹകരണം ; നിലപാട് വ്യക്തമാക്കി അമേരിക്ക
വാഷിംഗ്ടൺ: ഉത്തരകൊറിയയുമായുള്ള നയതന്ത്ര സഹകരണം തുടരുമെന്ന് അമേരിക്ക. എന്നാൽ ഇത് എത്രകാലം തുടരുമെന്ന് പറയാനാകില്ല.അമേരിക്കൻ മുന്നറിയിപ്പുകൾ ഇനിയും ഉത്തരകൊറിയ ലംഘിച്ചാൽ നയതന്ത്ര സഹകരണം വഷളാകുമെന്ന് അമേരിക്കൻ വിദേശകാര്യ…
Read More » - 16 October
ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ഥാടക – വികസന പദ്ധതികളെ കുറിച്ച് കണ്ണന്താനത്തിന് പറയാനുള്ളത്
പത്തനംതിട്ട : ശബരിമല വിമാനത്താവളം യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്രം വേണ്ടത് ചെയ്യുമെന്ന് കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. എരുമേലിയിലെ നിര്‍ദിഷ്ട സ്ഥലത്തിന്റെ പേരിലുള്ള കേസ് തീര്‍പ്പാക്കണം. വിധി…
Read More » - 16 October
മലയാളി യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത : രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര് കസ്റ്റഡിയില്‍
തൊടുപുഴ: തൊടുപുഴ സ്വദേശിയായ മലയാളി യുവാവിനെ ഹൈദരാബാദില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. കരിമണ്ണൂര്‍ പന്നൂര് പറയംനിലത്ത് അരുണ്‍ പി. ജോര്‍ജിനെ (38)നെയാണ് ഹൈദരാബാദിലെ…
Read More » - 16 October
മനുഷ്യസ്നേഹിയായ ഒരു പുരോഹിതന്റെ വാക്കുകൾ വിലപ്പെട്ടത് ; ഹർത്താലുകളോട് എങ്ങനെ പ്രതികരിക്കണമെന്ന ഉപദേശവുമായി ഒരു വീഡിയോ
ഈ വർഷം കേരളത്തിൽ 100 ഹർത്താലുകൾ നടത്തിയെന്നാണ് കണക്കുകൾ ചൂണ്ടി കാട്ടുന്നത്.ജനങ്ങളുടെ പേരിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും പാർട്ടികൾ തമ്മിലുള്ള പോരാട്ടത്തിന്റെ പേരിലും ഓരോ പാർട്ടികളും ഹർത്താലുകൾ…
Read More » - 16 October
മികച്ചരീതിയില്‍ ഉച്ചഭക്ഷണം നല്കുന്ന വിദ്യാലയങ്ങള്‍ക്ക് അവാര്‍ഡ്
കല്യാശ്ശേരി: മികച്ചരീതിയില്‍ ഉച്ചഭക്ഷണം നല്കുന്ന വിദ്യാലയങ്ങള്‍ക്ക് അവാര്‍ഡ് നല്കാന് ശുപാര്‍ശ. സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയാണ് ഇതിനുള്ള തീരുമാനമെടുത്തത്. ഇത് സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കും.…
Read More » - 16 October
2004 ലെ ബിജെപിയുടെ അപ്രതീക്ഷിത പരാജയത്തിന്റെ കാരണം വെളിപ്പെടുത്തി പ്രണബ് മുഖർജി
ന്യൂഡല്‍ഹി: ഗോദ്ര കലാപം കാരണമാണ് 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പരാജയപ്പെട്ടതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആത്മകഥയായ ‘ദി കൊയലിഷന്‍ ഇയേഴ്സി’ന്റെ മൂന്നാം വാള്യത്തിലാണ് മുന്‍രാഷ്ട്രപതി…
Read More » - 16 October
ഗള്‍ഫില്‍ വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പൊലീസ് പിടിയില്‍
കണ്ണൂര്‍ : വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി കടന്നുകളഞ്ഞ പ്രതിയെ പയ്യാവൂര്‍ പൊലീസ് പിടികൂടി. കണ്ണൂരില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയ…
Read More » - 16 October
മദ്യപിക്കാൻ പണം നല്‍കിയില്ല; മകൻ അമ്മയെ വെട്ടിക്കൊന്നു
മധ്യപ്രദേശ് : മദ്യം വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ മകൻ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ശിർസോദ് ഗ്രാമത്തിലാണ് ഗിരിജ ഭായ് സെൻ വെട്ടേറ്റു മരിച്ചത്. 100 രൂപ നൽകാത്തതിനാൽ…
Read More » - 16 October
300ലേറെ അനധികൃത കുടിയേറ്റക്കാര്‍ പിടിയില്‍
അങ്കാറ: തുര്ക്കിയിലേക്കത്തിയ 300ലേറെ അനധികൃത കുടിയേറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അഫ്ഗാന്, പാക്കിസ്ഥാന്, സിറിയ, ഇറാന്, മ്യാന്മര് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് പിടിയിലായത്. പിടിയിലായവരില്‍ 25 സ്ത്രീകളും…
Read More » - 16 October
ഇന്ന് ഹർത്താൽ
തിരുവനന്തപുരം ; കേന്ദ്ര സംസ്ഥാന സർക്കാരുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കൊണ്ടുള്ള യുഡിഎഫ് ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ. …
Read More » - 16 October
കിളിരൂര്‍ കേസ് അന്വേഷണത്തിനിടെ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവത്തെ കുറിച്ച് ഡിജിപി ആര് ശ്രീലേഖ ഇപ്പോള്‍ തുറന്നു പറയുന്നു
തിരുവനന്തപുരം : കിളിരൂര്‍ കേസ് അന്വഷണത്തിനിടെ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവത്തെ കുറിച്ച് ഡി.ജി.പി ആര്. ശ്രീലേഖ ഇപ്പോള്‍ തുറന്നു പറയുന്നു. കേസിലെ പ്രതിയായിരുന്ന ലതാ നായരെ…
Read More » - 16 October
ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത
ചുവന്ന അവിലിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട് .ഒമേഗ 3 ഫാറ്റി ആസിഡ് അറിയപെടുന്നത് തലച്ചോറിന്റെ ആഹാരം എന്നാണ് . ഒമേഗ 3 നമ്മുടെ…
Read More » - 16 October
അനധികൃതമായി ആധാർ കാർഡ് സ്വന്തമാക്കിയ റോഹിംഗ്യന്‍ അഭയാര്‍ഥി പിടിയിൽ
ഹൈദരാബാദ്: അനധികൃതമായി ആധാര്‍ കാര്‍ഡ് സ്വന്തമാക്കിയ റോഹിംഗ്യന്‍ അഭയാര്‍ഥിയും ഇയാളുടെ തൊഴിൽ ദാതാവും ഹൈദരാബാദില്‍ പിടിയിൽ. മൊഹമ്മദ് അജമുദ്ദീന് (19), ആധാര്‍കാര്‍ഡ് നേടാന്‍ സഹായിച്ച ഇയാളുടെ തൊഴില്‍…
Read More » - 15 October
ഉപ്പിലിട്ട വെളുത്തുള്ളിയുടെ ഗുണങ്ങൾ
വെളുത്തുള്ളി ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ഇതിലെ അലിസില്‍ എന്ന ഘടകം ആന്റിഓക്സിഡന്റുകളുടെ പ്രധാന കലവറയുമാണ്. ക്യാന്‍സറടക്കമുളള രോഗങ്ങള്‍ ചെറുക്കാന്‍ ശക്തിയുള്ള ഒന്ന്. വെളുത്തുള്ളി പല രീതിയിലും കഴിയ്ക്കാം.…
Read More »