
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് ചാമ്പ്യന്‍. ജപ്പാന്റെ നിഷിമോട്ടായെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് വിജയം നേടിയത്. 21-14, 21-13 എന്ന സ്കോറിനാണ് ശ്രീകാന്ത് ജപ്പാന് താരത്തെ തകര്‍ത്തത്. ഒരു വര്‍ഷം നാലു സൂപ്പര്‍ സീരിയസ് കിരീടം നേടുന്ന നാലമാത്തെ പുരുഷ താരമായി ശ്രീകാന്ത് മാറി.
Post Your Comments