Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -16 October
പെരിയാര്‍ തീരത്തെ ആഡംബര ചൂതാട്ടകേന്ദ്രത്തിൽ റെയ്ഡ്:പിടിച്ചത് 18 ലക്ഷം: നിരവധി വമ്പന്മാർ കുടുങ്ങി
ആലുവ: പെരിയാര്‍ തീരത്തെ വമ്പന്മാരുടെ ചൂതാട്ടകേന്ദ്രമായ ക്ളബ്ബില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 18 ലക്ഷം രൂപ പിടിച്ചെടുത്തു. പ്രമുഖ ആശുപത്രിയുടെ എംഡിയും സഹോദരനും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍…
Read More » - 16 October
മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ നിന്ന് കണ്ടെടുത്തത് 43 കിലോ സ്വർണം!
ജനീവ: സ്വിറ്റ്സര്‍ലണ്ടിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ നിന്ന് കണ്ടെടുത്തത് 43 കിലോ സ്വര്‍ണവും മൂന്ന് ടണ്‍ വെള്ളിയും. മലിന ജലം അരിച്ചെടുത്തപ്പോഴാണ് സ്വർണവും വെള്ളിയും ലഭിച്ചത്. വാച്ച്…
Read More » - 16 October
അഭയാർഥി ബോട്ട് മുങ്ങി നിരവധിപേർ മരിച്ചു
ധാക്ക: അഭയാർഥി ബോട്ട് മുങ്ങി നിരവധിപേർ മരിച്ചു. തിങ്കളാഴ്ച രാവിലെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത രോഹിംഗ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി അഞ്ച് പേരാണ് മരിച്ചത്. കുട്ടികളടക്കം…
Read More » - 16 October
യുഎഇയുടെ വികസനം : മലയാളികളെ പ്രശംസിച്ച് യുഎഇ സാംസ്കാരിക മന്ത്രി
അബുദാബി: യുഎഇയുടെ വികസനത്തില്‍ മലയാളികളുടെ പങ്കിനെ പ്രശംസിച്ച് യുഎഇ സാംസ്കാരിക വൈജ്ഞാനിക വികസന മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്. സംസ്ഥാന തൊഴില്‍, എക്സൈസ്…
Read More » - 16 October
11 കോടി അംഗങ്ങളുള്ള ബിജെപിയെ സിപിഎം ഭയപ്പെടുത്തേണ്ട: ജനാധിപത്യ മൂല്യങ്ങള്‍ക്ക് അനുസരിച്ച് കേരളം ഭരണം നടത്തണം: സരോജ് പാണ്ഡേ
ഛത്തീസ്ഗഡ്: കേരളത്തില്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന ആക്രമണത്തെ ശക്തിയായി അപലപിച്ചു കേന്ദ്ര മഹിളാമോര്‍ച്ചയുടെ മുന്‍ ദേശീയ അദ്ധ്യക്ഷയും ബിജെപി ജനറല്‍ സെക്രട്ടറിലും മൂന് എംപിയുമായ…
Read More » - 16 October
ഹണി പ്രീതിന്റെ ലാപ്ടോപ്പിലെ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു : അധികൃതര്‍ക്ക് നടുക്കം
ജയ്പുര്‍: ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെ ലാപ്ടോപ്പില്‍നിന്നുള്ള രഹസ്യങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഇവര്‍ക്കു മുംെബെ, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്,…
Read More » - 16 October
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചു
തലശ്ശേരി: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. വ്യാഴാഴ്ചയായിരുന്നു ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ആശുപത്രിയില്‍നിന്ന് അമ്മയും കുഞ്ഞും വീട്ടിലേക്ക് മടങ്ങിയത്.…
Read More » - 16 October
ഇന്ത്യന്‍ സംസ്കാരത്തിനു അപമാനമാണ് താജ് മഹലെന്നു ബിജെപി നേതാവ്
ന്യൂഡൽഹി: ലോകാദ്ഭുതങ്ങളിലൊന്നായ താജ് മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിനാകെ അപമാനമാണെന്നു ബിജെപി നേതാവും എംഎല്‍എയുമായ സംഗീത് സോം. ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക്ലെറ്റില്‍ നിന്ന് താജ് മഹലിനെ നീക്കം ചെയ്തത്…
Read More » - 16 October
സൗദിയില്‍ ജ്വല്ലറികളിലും സ്വദേശിവത്ക്കരണം : ഇരുപതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
റിയാദ്: സൗദിഅറേബ്യയിലെ ജൂവലറികളില്‍ സ്വദേശിവത്കരണം നിര്‍ബന്ധമാക്കുന്നതോടെ പ്രവാസികളായ 20,000 ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. രണ്ടുമാസത്തിനകം ജ്വല്ലറികളില്‍ സ്വദേശിവത്കരണം നടപ്പാക്കാനാണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം ലക്ഷ്യംവെക്കുന്നത്.…
Read More » - 16 October
ജയ് ഷാ നൽകിയ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും
അഹമ്മദാബാദ്: അളവിൽ കൂടുതൽ സ്വത്തു സമ്പാദിച്ചെന്ന വാർത്ത നൽകിയ ’ദി വയർ’ എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ ബി ജെ പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്…
Read More » - 16 October
പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷം
തിരുവനന്തപുരം : ഇന്ധനവില വർദ്ധനവിനും കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ യു.ഡി.എഫ്. ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി.…
Read More » - 16 October
ബി എച്ച് ഇ എല്ലില്‍ അവസരം
ബി എച്ച് ഇ എല്ലില്‍ അവസരം. തിരുച്ചിറപ്പള്ളി ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ യൂണിറ്റില്‍ ട്രേഡ് അപ്രന്റിസ്ഷിപ്പിന് ഐടിഐക്കാർക്ക് അപേക്ഷിക്കാം. ഫിറ്റര്‍, ടര്‍ണര്‍-, മെഷീനിസ്റ്റ് , ഇലക്ട്രീഷ്യന്,…
Read More » - 16 October
കേരളത്തെ മാതൃകയാക്കുമെന്നു കർണാടക മുഖ്യമന്ത്രി
കേരളത്തെ മാതൃകയാക്കി ദളിതരെ പൂജാരിമാരായി നിയമിക്കാൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദളിതരെ പൂജാരിമാരാക്കി നിയമിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല. ആരെങ്കിലും അത്തരത്തിൽ നിയമനം നടത്തിയാൽ സർക്കാർ പിന്തുണ…
Read More » - 16 October
ആദിവാസി ഊരുമൂപ്പനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മന്ത്രി എംഎം മണി
തൊടുപുഴ : ആദിവാസി ഊരുമൂപ്പനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മന്ത്രി എംഎം മണി. തൊടുപുഴയില്‍ പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിയുടെ വാക്കുതര്‍ക്കം. പരിപാടിയുടെ സമാപനച്ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്.…
Read More » - 16 October
ആര്യയുടെ ആ സ്വഭാവത്തെക്കുറിച്ച് നയൻതാര വെളിപ്പെടുത്തുന്നു
തെന്നിന്ത്യൻ താര റാണി നയൻതാരയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംഷയാണ്.അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ താരം തന്റെ കരിയർ വിശേഷങ്ങൾ പങ്കുവെച്ചു. ഒരുപാട് നായകൻ മാരുമായി ഗോസിപ്പുകൾ…
Read More » - 16 October
ചൈനയുടെ ടിയാന്‍ഗോംഗ് -1 ബഹിരാകാശ നിലയം ഉടന്‍ ഭൂമിയിലേക്ക് പതിക്കുമെന്ന് ശാസ്ത്രജ്ഞര്‍
ബെയ്ജിംഗ്: നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ചൈനയുടെ ടിയാന്‍ഗോംഗ് -1 ബഹിരാകാശ നിലയം ഉടന്‍ ഭൂമിയിലേക്ക് പതിക്കുമെന്ന് ശാസ്ത്രജ്ഞര്‍. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ഭൂമിയിലേക്ക് പതിക്കുമെന്നുമാണ് ചൈനീസ്…
Read More » - 16 October
ഇന്ത്യയില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന കൈയേറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ് പാര്‍ലമെന്റ്
വാഷിങ്ടണ്‍: ഇന്ത്യയില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന കൈയേറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ് പാര്‍ലമെന്റ്. ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യം തുടര്‍ച്ചയായി ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നതോ…
Read More » - 16 October
യന്ത്രത്തകരാര്‍ ; വിമാനം അടിയന്തിരമായി തിരിച്ചിറക്കി
പെര്‍ത്ത്: യന്ത്രത്തകരാര്‍ പറന്നു പൊങ്ങിയ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. 151 യാത്രക്കാരുമായി ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലി ദ്വീപിലേക്ക് പറന്ന എ 320 എയര്‍ ഏഷ്യന്‍…
Read More » - 16 October
മരണം ഒരു ചുവടിനപ്പുറം ഉണ്ടെന്നറിഞ്ഞിട്ടും ഭാരതം എന്ന വികാരത്തെ പ്രാണനോട് ചേർത്തു പോരാടുന്ന ഇന്ത്യൻ ആർമിയിലെ അപകടകാരികളായ കരുത്തന്മാർ
ന്യൂസ് സ്റ്റോറി ഇന്ത്യൻ സ്പെഷൽ ഫോഴ്സസ് ആയ പാരാ കമാൻഡോസ് ഏറ്റെടുത്ത ദൗത്യങ്ങളൊന്നും പരാജയപ്പെട്ട ചരിത്രമില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പത്തു സ്പെഷൽ ഫോഴ്സസ് ഏതെന്നു…
Read More » - 16 October
കൊടും ഭീകരന് ഹാഫീസ് സയീദിനെതിരായ പാകിസ്ഥാന്റെ നിലപാട് ഇന്ത്യയെ ഞെട്ടിച്ചു
ഇസ്ലാമാബാദ് : ഹാഫിസ് സയിദിനെതിരെ പാകിസ്ഥാന്റെ മൃദു സമീപനം. ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫീസ് സയീദിനെതിരായ തീവ്രവാദക്കേസുകള്‍ പാക്കിസ്ഥാന് പിന്‍വലിച്ചു. ഹാഫീസിന്റെ വീട്ടുതടങ്കല്‍ തുടരേണ്ട…
Read More » - 16 October
മതസൗഹാര്‍ദം തകര്‍ക്കാന്‍ കണ്ടുപിടിച്ച മുദ്രാവാക്യമാണ് ലവ് ജിഹാദ്: മുഖ്യമന്ത്രി
ന്യൂഡല്‍ഹി: കേരളത്തിലെ നൂറ്റാണ്ടുകളായുള്ള മതസൗഹാര്‍ദം തകര്‍ക്കാന്‍ കണ്ടുപിടിച്ച മുദ്രാവാക്യമാണ് ലവ് ജിഹാദ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിരുത്തരവാദപരവും അപകടകരവുമായ പ്രസ്താവനകളിലൂടെ ഇസ്ലാമിക ഭീകരതയുടെ വിളനിലമായി ബി.ജെ.പി…
Read More » - 16 October
സൗദിയിൽ വൻ തീപിടുത്തം ; പ്രവാസികളടക്കം നിരവധിപേർ മരിച്ചു
റിയാദ് ; സൗദിയിൽ വൻ തീപിടുത്തം പ്രവാസികളടക്കം നിരവധിപേർ മരിച്ചു. റിയാദ് നഗരാതിർത്തിയായ ഷിഫായിലെ ഹയ്യുൽ ബദ്ർ എന്ന സ്ഥലത്തെ മരപ്പണിശാലയിലുണ്ടായ വൻ തീപിടിത്തത്തിൽ എട്ടു യുപി…
Read More » - 16 October
ഗര്‍ഭിണിയുമായി പോകുകയായിരുന്ന വാഹനം തടഞ്ഞു
കൊല്ലം : കൊല്ലത്ത് ഇന്നലെത്തെ ഹര്‍ത്താല്‍ വിളംബര ജാഥയ്ക്കിടെ ദമ്പതികളുടെ വാഹനം കോണ്‍ഗ്രസ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ഗര്‍ഭിണിയുമായി പോകുകയായിരുന്ന വാഹനമാണ് തടഞ്ഞത്. കാര്‍ തടഞ്ഞ…
Read More » - 16 October
25 വര്‍ഷം മുമ്പ് വെടിയേറ്റു മരിച്ച അച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റി മകൾ
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശിയാണ് അന്‍ജും സെയ്ഫി എന്ന 25 വയസുകാരി. 1992 ല്‍ ഒരു സംഘം ഗുണ്ടകള്‍ അന്ജുമിന്റെ പിതാവ് റഷീദ് അഹമ്മദിനെ വെടിവെച്ചു കൊല്ലുമ്പോള്‍ അവള്‍ക്ക്…
Read More » - 16 October
ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്താനെ തകർത്ത് ജയം സ്വന്തമാക്കി ഇന്ത്യ
ധാക്ക ; ഏഷ്യാ കപ്പ് ഹോക്കിയില്‍ പാകിസ്താനെ തകർത്ത് ജയം സ്വന്തമാക്കി ഇന്ത്യ. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയത്. ചിംഗ്ലന്‍സന സിംഗ്, രമണ്‍ദീപ് സിംഗ്,…
Read More »