Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -25 November
സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് താല്‍ക്കാലിക നിരോധനം
രാജ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് താല്‍ക്കാലിക നിരോധനം. പാകിസ്താന് തലസ്ഥാനമായ ഇസ്ലാമാബാദില് പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തിയ നീക്കം തത്സമയം സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് പാകിസ്താന് സ്വകാര്യ ചാനലുകള്‍ക്ക്…
Read More » - 25 November
198 രൂപയുടെ കിടിലന്‍ ഓഫറുമായി എയര്‍ടെല്‍
198 രൂപയുടെ കിടിലന്‍ ഓഫറുമായി എയര്‍ടെല്‍. ദിനംപ്രതി 1 ജിബി ഡാറ്റ ഈ ഓഫറിലൂടെ സ്വന്തമാക്കാം. 28 ദിവസമാണ് ഓഫറിന്റെ കാലവധി. പക്ഷേ ഈ ഓഫറില്‍ സൗജന്യ…
Read More » - 25 November
കുട്ടികൾക്ക് വേണ്ടി സ്നേഹപൂർവ്വം പദ്ധതി
സമൂഹത്തില്‍ സംരക്ഷിക്കപ്പെടാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്ന കുട്ടികളെ കണ്ടെത്തുക, സാമൂഹ്യ സുരക്ഷ ആവശ്യമുള്ള കുട്ടികളുടെ ആവശ്യകതകള്‍ മനസിലാക്കി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്നേഹവും സംരക്ഷണവും ലഭിക്കുന്ന ജീവിതത്തിന്…
Read More » - 25 November
പത്മാവതി വിവാദം; ശൂര്‍പ്പണഖയുടെ അവസ്ഥ ഓര്മ്മയുണ്ടല്ലോയെന്നു മമതയോട് ബി ജെ പി നേതാവ്
പത്മാവതി വിവാദം കൊഴുക്കുകയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേല്‍ കൈകടത്തികൊണ്ട് വെല്ലുവിളികളുമായി മുന്നേറുകയാണ് ഇരുപക്ഷവും. രജപുത്ര റാണി പത്മാവതിയുടെ ജീവിതം ആവിഷ്കരിച്ച ചിത്രം റിലീസ് ചെയ്താല്‍ തിയറ്റര്‍ കത്തിക്കുമെന്ന…
Read More » - 25 November
നക്സലുകൾ അറസ്റ്റിൽ
റെയില്‍വേ ലൈന്‍ തകര്‍ക്കുകയും ട്രക്കുകള്‍ കത്തിക്കുകയും ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതികളായ നാല് നക്സലുകൾ അറസ്റ്റിൽ.ഛത്തീസ്ഗഡിലെ ദണ്ഡേവാഡ ജില്ലയിലെ രണ്ടു പ്രദേശങ്ങളില്‍ നിന്നാണ് നാല് നക്സലുകളെ പോലീസ്…
Read More » - 25 November
യു എ ഇയില്‍ 309 കുട്ടികള്‍ക്ക് പൗരത്വം നല്കി
യു എ ഇയില്‍ 309 കുട്ടികള്‍ക്ക് പൗരത്വം നല്കി. എമിറേത്തി വനികളുടെ മക്കള്‍ക്കാണ് പൗരത്വം നല്‍കിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ…
Read More » - 25 November
തന്നെ തടിച്ചിയെന്ന് വിളിച്ച യുവാവിനെതിരെ പീഡനത്തിന് പരാതി കൊടുത്ത് യുവതി
മുംബൈ: തന്നെ തടിച്ചി എന്ന് വിളിച്ച് കളിയാക്കിയ യുവാവിനെതിരെ പീഡനത്തിന് യുവതി പരാതി കൊടുത്തു. മുംബൈ ദാദർ സ്വദേശിനയായ മുപ്പത്തിരണ്ടുകാരിയെയാണ് തടിച്ചിവിളി പ്രകോപിപ്പിച്ചത്. ഒരു ആഫ്രിക്കകാരനെതിരെയാണ് യുവതി…
Read More » - 25 November
ഭർത്താവിന് വേണ്ടി കുഞ്ഞിനെ വിറ്റ് ഒരു ‘അമ്മ
മദ്യപാനിയായ ഭർത്താവിന്റെ ഹോസ്പിറ്റൽ ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്നപ്പോൾ കുഞ്ഞിനെ വിറ്റ് ഒരു ‘അമ്മ .മദ്യപാനിയായ ഭർത്താവിന്റെ ഡി അഡിക്ഷൻ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വേണ്ടിയാണു ‘അമ്മ…
Read More » - 25 November
റുബെല്ല വാക്സിൻ കുത്തിവെപ്പ് കാലാവധി നീട്ടി
തിരുവനന്തപുരം: മീസില്‍സ് റുബെല്ല പ്രതിരോധ വാക്സിന് കുത്തിവെപ്പ് കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി. നവംബർ 25 വരെയാണ് കാലാവധി മുമ്പ് തീരുമാനിച്ചിരുന്നത്. വാക്സിൻ നൽകാനായി സംസ്ഥാനത്ത്…
Read More » - 25 November
അയോധ്യ വിഷയം: ശ്രീ ശ്രീ രവിശങ്കിന്റെ നീക്കത്തെ തള്ളി മോഹന്‍ ഭാഗവത് രംഗത്ത്
ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കിന്റെ നീക്കത്തെ തള്ളി ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് രംഗത്ത്. കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിനു…
Read More » - 25 November
സുപ്രധാന വെളിപ്പെടുത്തലുമായി ഹാദിയ
തന്നെ ആരും നിര്‍ബന്ധിച്ച് കല്യാണം കഴിച്ചിട്ടില്ലെന്നു ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു. ഭര്‍ത്താവിനു ഒപ്പം പോകാനാണ് താത്പര്യം. തനിക്ക് നീതി കിട്ടണം. ഷെഫിന് ജഹാനൊപ്പം പോകണമെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു…
Read More » - 25 November
ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് തടഞ്ഞ് കോടതി
കൊച്ചി : തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ ആക്രമിച്ച കേസില്‍ ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് ഈ മാസം 30 വരെ കോടതി തടഞ്ഞു. തിരുവനന്തപുരം പ്രിന്‍സിപ്പില്‍…
Read More » - 25 November
ഹഫീസ് സെയ്ദിന്റെ മോചനം; ന്യായീകരണവുമായി പാകിസ്ഥാൻ
ലാഹോർ: ലഷ്കറെ ത്വയ്ബ തലവനായ ഹഫീസ് സെയ്ദിന്റെ മോചനത്തെ ന്യായീകരിച്ച് പാകിസ്ഥാൻ. യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ നിർദ്ദേശ പ്രകാരം വിടുതൽ അനുമതി ലഭിച്ച ഭീകരരുടെ പട്ടികയിൽ ഹഫീസ്…
Read More » - 25 November
ബലാത്സഗം: സീരിയല്‍ നടന് അറസ്റ്റില്‍
മുംബൈ•23 കാരിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസില്‍ ടെലിവിഷന്‍ നടന് പിയുഷ് സഹദേവിനെ വെര്‍സോവ പോലീസ് അറസ്റ്റ് ചെയ്തു. മോഡല്‍ നടനുമായി രണ്ട് മാസത്തോളമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നുവെന്നാണ്…
Read More » - 25 November
ഒരു രാജ്യത്തെ സൈക്കിൾ ശ്മശാനത്തെക്കുറിച്ചറിയാം
ചിത്രം കാണുമ്പോൾ ആദ്യ നോട്ടത്തിൽ ഏതോ ചിത്രകാരന്റെ ഭാവനയെന്ന് തോന്നിയേക്കാം. എന്നാൽ സത്യം അതല്ല സൈക്കിളുകളുടെ ഒരു ശ്മശാന ഭൂമിയാണിത്.എന്ത് സാധനത്തിനും വ്യാജൻ സൃഷ്ടിച്ചെടുക്കുന്ന ചൈനയിൽ നിന്നുള്ള…
Read More » - 25 November
നീലക്കുറഞ്ഞി ഉദ്യാന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി വിഎസ്
നീലക്കുറഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്നു ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. ഇതു ചൂണ്ടികാട്ടി അദ്ദേഹം മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്ത് നല്കി. വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍…
Read More » - 25 November
ആശാ ശരത്തിന്റെ സഹോദരൻ അന്തരിച്ചു
നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ സഹോദന് അന്തരിച്ചു. കലാമണ്ഡലം സുമതിയുടെയും കൃഷ്ണൻകുട്ടി നായരുടേയും മകനായ ബാലഗോപാൽ (43) ആണ് അന്തരിച്ചത്. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് ചെന്നൈയിൽ വിശ്രമത്തിലായിരുന്നു…
Read More » - 25 November
ബോംബ് സ്ഫോടനം: മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്
ക്വറ്റ•തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാന് നഗരമായ ക്വറ്റയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 15 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച നഗരപ്രാന്തത്തിലെ ഒരു ബസ് ടെര്‍മിനലിന് സമീപമാണ്…
Read More » - 25 November
റവന്യൂ മന്ത്രി നോക്കുകുത്തിയാകുന്നെന്ന് ചെന്നിത്തല
ആലപ്പുഴ :റവന്യൂവകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി ഭരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്കെതിരെ റവന്യൂവകുപ്പ് സെക്രട്ടിയെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി നീക്കം നടത്തുന്നത്. ഈ സാഹചര്യത്തിൽ…
Read More » - 25 November
അവധിയ്ക്ക് പോയ സൈനികനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ വെടിയേറ്റ പാടുകളോടെ സൈനികന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ടു മുതല്‍ സൈനികനെ കാണാതായിരുന്നു. അവധിയെടുത്ത് വീട്ടിലേക്കുപോയ ഇര്ഫാന് അഹമ്മദ് ദാര്‍…
Read More » - 25 November
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ വിട്ടയച്ച സംഭവം ; ഇന്ത്യയിൽ പാക് പതാക ഉയർത്തി ആഘോഷിച്ചവർക്കെതിരെ കേസ്
ഉത്തർപ്രദേശ് : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫീസ് സയ്ദിനെ വിട്ടയച്ചത് ഇന്ത്യയിൽ പാക് പതാക ഉയർത്തിയും പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചും ആഘോഷിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ചു.…
Read More » - 25 November
കെ. ഇ. ഇസ്മായിൽ വിഷയത്തിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് തീരുമാനം പുറത്ത്
ന്യൂ ഡൽഹി ; ഇസ്മായിലിനെതിരെ തൽകാലം നടപ്പാക്കിയെടുക്കില്ല. ദേശീയ എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്തു. അടുത്ത വര്‍ഷം ജനുവരി എട്ടിന് ദേശീയ സെക്രട്ടേറിയറ്റിൽ ഇക്കാര്യം ചർച്ച ചെയ്യും. ഇസ്മായിലിനെതിരായ…
Read More » - 25 November
ടാങ്കര്‍ ലോറി കെഎസ്ആര്‍ടിസി ബസുകളുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്
അടൂര്‍: അടൂര്‍ അരമനപ്പടിക്കു സമീപം എംസി റോഡില്‍ ടാങ്കര്‍ ലോറി രണ്ടു കെഎസ്ആര്‍ടിസി ബസുകളില്‍ ഇടിച്ച് ഇരുപത്തഞ്ചോളം പേര്‍ക്കു പരുക്ക്. നെയ്യാറ്റിന്‍കര – കോട്ടയം ഫാസ്റ്റ്…
Read More » - 25 November
അമ്മയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കല്യാണം കഴിക്കാനാവില്ലെന്ന് കാമുകന് : പിന്നീട് കാമുകി ചെയ്തത്
മുംബൈ: അമ്മയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കല്യാണം കഴിക്കാനാവില്ലെന്ന് കാമുകന് പറഞ്ഞതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. 4 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അമ്മയുടെ വാക്ക് കേട്ട് കല്യാണം നിരസിച്ചതിനെ…
Read More » - 25 November
മിനിസ്ക്രീൻ നായകൻ അറസ്റ്റിൽ
ബോളിവുഡ് ടെലിവിഷൻ നായകൻ പീയുഷ് സഹദേവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സഹതാരത്തെ ബലാത്സംഗം ചെയ്തതാണ് കേസ്. പീയുഷിനെ 376 -)0 വകുപ്പ് പ്രകാരമാണ് അറസ്റ്റുചെചെയ്തതെന്ന് ബിർള…
Read More »