
നീലക്കുറഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്നു ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. ഇതു ചൂണ്ടികാട്ടി അദ്ദേഹം മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്ത് നല്കി. വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ പാടില്ലെന്നും വിഎസ് വ്യക്തമാക്കി.
Post Your Comments