മദ്യപാനിയായ ഭർത്താവിന്റെ ഹോസ്പിറ്റൽ ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്നപ്പോൾ കുഞ്ഞിനെ വിറ്റ് ഒരു ‘അമ്മ .മദ്യപാനിയായ ഭർത്താവിന്റെ ഡി അഡിക്ഷൻ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വേണ്ടിയാണു ‘അമ്മ മൂന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ വിറ്റത്.
വാർത്തകൾ അനുസരിച്ച ഭർത്താവിന്റെ ചികിത്സയ്ക്കു വേണ്ടി ഹസ്സൻ ജില്ലയിലെ ജ്യോതി എന്ന സ്ത്രീയാണ് ഭർത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി കുഞ്ഞിനെ ഒരു വിരമിച്ച നഴ്സിന് 21,000 രൂപയ്ക്ക് വിറ്റത് .സെപ്റ്റംബറിലാണ് സംഭവം.വനിതാ-ശിശു വികസന വകുപിന് ലഭിച്ച ഊമ കത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്.കുഞ്ഞിനെ വാങ്ങിയ നഴ്സ് മക്കളില്ലാത്ത മറ്റൊരു സ്ത്രീയ്ക്ക് കൈമാറുകയായിരുന്നു.കുഞ്ഞ് ഇപ്പോൾ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് .
Post Your Comments