Latest NewsKeralaNews

ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി : തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ ആക്രമിച്ച കേസില്‍ ബിജെപി കൗൺസിലർമാരുടെ അറസ്റ്റ് ഈ മാസം 30 വരെ കോടതി തടഞ്ഞു. തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെന്‍ഷസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. സംഭവത്തില്‍ കൗണ്‍സിലര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേസില്‍ കോടതി ഈ മാസം 30 നു വാദം കേള്‍ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button