Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -4 November
അമിത് ഷായുടെ വക രാഹുൽ ഗാന്ധിക്ക് അഞ്ചു ചോദ്യങ്ങൾ
ഗുജറാത്ത്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ചോദ്യങ്ങളുമായി തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷാ. രാഹുൽ ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ആഞ്ഞടിച്ചുകൊണ്ടുള്ള പ്രചാരണപരിപാടി അവസാനിപ്പിച്ചതിനു…
Read More » - 4 November
സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു: നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം•മന്ത്രി തോമസ്ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് നടത്തിയ ലാത്തിചാര്‍ജിലും ജലപീരങ്കിപ്രയോഗത്തിലും പാറശ്ശാല മണ്ഡലം ജനറല്‍ സെക്രട്ടറി വിപിന്‍, സജി മണിനാട് എന്നിവര്‍ക്ക്…
Read More » - 4 November
പോലീസുകാർക്ക് അഭിനന്ദനം അറിയിച്ച് കമൽഹാസൻ
ചെന്നൈ: പോലീസുകാർക്ക് അഭിനന്ദനം അറിയിച്ച് കമൽഹാസൻ. വെള്ളപ്പൊക്കത്തെത്തുടർന്ന് ചെന്നൈയിൽ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയതിനാണ് പൊലീസ് സേനയെ അനുമോദിച്ചും അവർക്കു നന്ദി അറിയിച്ചും നടൻ കമൽ ഹാസൻ…
Read More » - 4 November
ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ അഞ്ചു വയസുകാരി മരിച്ചു
ഷാര്‍ജ : ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നും വീണ അഞ്ചു വയസുകാരി മരിച്ചു. കുട്ടി കെട്ടിടത്തില്‍ നിന്നു വീഴാന്‍ ഇടയായ സാഹചര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി…
Read More » - 4 November
കമലഹാസന്റെ ലക്ഷ്യം അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകുന്നത്; അധികാരക്കൊതി മൂത്ത കപടതയുടെ പ്രീണന രാഷ്ട്രീയം കമലിനു വേണമായിരുന്നോ?
കമലഹാസന്റെ ലക്ഷ്യം അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകുന്നത്; അധികാരക്കൊതി മൂത്ത കപടതയുടെ പ്രീണന രാഷ്ട്രീയം കമലിനു വേണമായിരുന്നോ? ദ്രാവിഡരാഷ്ട്രീയത്തിന്റെ രാജസദസിലേക്ക് പ്രവേശിക്കാനുള്ള ദ്വാരകവാടമായിരുന്നു എന്നും തമിഴ് സിനിമ.…
Read More » - 4 November
പോണ്ടിച്ചേരിയില്‍ വാഹന രജിസ്ട്രേഷന് നടത്തിയ വാഹന ഉടമകൾക്കെതിരെ നടപടി
കൊച്ചി: നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയില്‍ വാഹന രജിസ്ട്രേഷന് നടത്തിയ സംഭവത്തില്‍ വാഹന ഉടമകള്‍ക്കെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. സംസ്ഥാനത്തു നിന്നു വാങ്ങി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത 1187…
Read More » - 4 November
തനിക്കുണ്ടായ മോശം അനുഭവം വിവരിച്ച് പി.വി. സിന്ധു
മുംബൈ: വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം വിവരിച്ച് ഇന്ത്യയുടെ ബാഡ്മിന്റൻ താരം പി.വി.സിന്ധു. ശനിയാഴ്ച മുംബൈയിലേക്കു പോകുമ്പോഴുണ്ടായ അനുഭവമാണ്. ‘വളരെ മോശം’ അനുഭവമാണ് ഇൻഡിഗോ 6ഇ 608 വിമാനത്തിൽ…
Read More » - 4 November
പൂച്ച എന്തിനാണ് ഈ കബറിടത്തില്‍ കാത്തിരിക്കുന്നത്?
ക്വാലാലംപൂര്‍: മരിച്ച വ്യക്തിയുടെ കബറടത്തില്‍ ദിവസങ്ങളായി പൂച്ച കാത്തിരിക്കുന്നു. സ്നേഹം കൊണ്ട് ലോകത്തിനു മുന്നില്‍ നൊമ്പരമായി മാറുകയാണ് ഒരു പൂച്ച. മലേഷ്യയിലാണ് ഈ സംഭവം നടന്നത്. ശവസംസ്കാരം…
Read More » - 4 November
രാഹുൽ ഗാന്ധിയോട് ചോദ്യങ്ങളുമായി അമിത് ഷാ
ഗുജറാത്ത്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ചോദ്യങ്ങളുമായി തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷാ. രാഹുൽ ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ആഞ്ഞടിച്ചുകൊണ്ടുള്ള പ്രചാരണപരിപാടി അവസാനിപ്പിച്ചതിനു…
Read More » - 4 November
ഗെയില്‍ സമരക്കാര്‍ക്കു എതിരെ കേസ്
കോഴിക്കോട്: ഗെയില്‍ സമരക്കാര്‍ക്കു എതിരെ കേസ് എടുത്തു. ഗെയിലിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉദേഗ്യസ്ഥരെ കയ്യേറ്റം നടത്തി, ജോലി തടസപ്പെടുത്തി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ഗെയില്‍…
Read More » - 4 November
സിവിൽ സർവീസ് ഹൈടെക്ക് കോപ്പിയടി: രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: കേരളത്തിൽ സിവിൽ സർവീസ് മെയിൻ പരീക്ഷയിലെ ഹൈടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട് അറസ്റ്റ്. തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റു ചെയ്തത് ഹൈടെക് കോപ്പിയടിക്ക് ഐപിഎസ് ഉദ്യോഗസ്ഥനായ…
Read More » - 4 November
തോമസ് ചാണ്ടി വിഷയത്തില്‍ സ്ഥിതി ഗൗരവകരം: കാനം
തിരുവനന്തപുരം : ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് എതിരെയായ കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സ്ഥിതി ഗൗരവകരമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു.…
Read More » - 4 November
കമലഹാസന്റെ ലക്ഷ്യം അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകുന്നത്; അധികാരക്കൊതി മൂത്ത കപടതയുടെ പ്രീണന രാഷ്ട്രീയം കമലിനു വേണമായിരുന്നോ?
ദ്രാവിഡരാഷ്ട്രീയത്തിന്റെ രാജസദസിലേക്ക് പ്രവേശിക്കാനുള്ള ദ്വാരകവാടമായിരുന്നു എന്നും തമിഴ് സിനിമ. എംജി ആറും ശിവാജി ഗണേശനും കരുണാനിധിയും ജയലളിതയുമെല്ലാം ആ ശ്രേണിയിലുള്ളവര്‍. എന്നാല്‍ ജയലളിതയുടെ മരണത്തോടെ നാഥനില്ലാതെ മാറിയ…
Read More » - 4 November
വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം പത്തനംതിട്ടയിലും
പത്തനംതിട്ട•ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ വോഡഫോണ്‍ പത്തനംതിട്ടയില്‍ സൂപ്പര്‍നെറ്റ് സേവനം അവതരിപ്പിച്ചു. പത്തനംതിട്ട എംപി ആന്റോ ആന്റണി വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം ഉത്ഘാടനം ചെയ്തു. ഇതോടെ…
Read More » - 4 November
രൂപം മാറ്റാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നതിനിടെ മോഷണ സംഘത്തലവനെ വെടിവെച്ചു കൊന്നു
മെക്സിക്കോ സിറ്റി: പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാകുന്നതിനിടെ മെക്സിക്കോയിലെ കുപ്രസിദ്ധ കുറ്റവാളിയെ വെടിവെച്ച് കൊന്നു. ഇന്ധന മോഷണ സംഘത്തിന്റെ തലവനായ ജീസസ് എല്‍ കലിമ്പ മാര്ട്ടിന് ആണ് കൊല്ലപ്പെട്ടത്.…
Read More » - 4 November
പട്ടിണിയും അഴിമതിയുമില്ലാത്ത രാജ്യമായി 2022ല്‍ ഇന്ത്യ മാറുമെന്നു നിതി ആയോഗ്
ന്യൂഡല്‍ഹി: പട്ടിണിയും അഴിമതിയുമില്ലാത്ത രാജ്യമായി 2022ല്‍ ഇന്ത്യ മാറുമെന്നു നിതി ആയോഗ്. ഇതിനു പുറമെ 2022ല്‍ രാജ്യത്ത് നിന്നും ഭീകരത, ജാതീയത, വര്‍ഗീയത, മാലിന്യം എന്നിവ ഇല്ലാതാക്കുമെന്നും…
Read More » - 4 November
ഭൂകമ്പം പ്രവചിച്ച രഹസ്യാന്വേഷണ ഏജൻസിക്കു സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം
ന്യൂഡൽഹി: ഭൂകമ്പം പ്രവചിച്ച രഹസ്യാന്വേഷണ ഏജൻസിക്കു സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസ് ഇന്റലിജൻസാണ്(ഐഎസ്ഐ) സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ക്ഷണിച്ചു വരുത്തിയത്. കാലാവസ്ഥാ നിരീക്ഷണമാണോ രഹസ്യാന്വേഷണ…
Read More » - 4 November
കാക്കിയണിഞ്ഞ് തല വീണ്ടുമെത്തുന്നു
വീരം, വേതാളം, വിവേകം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ആരാധകരെ കൂടുതൽ ആവേശഭരിതരാക്കാൻ തല അജിത് വീണ്ടുമെത്തുന്നു എന്നാണ് വാർത്തകൾ.അതേ കൂട്ടുകെട്ടിൽ ഒരുക്കുന്ന പുതിയ ചിത്രത്തിൽ അജിത്…
Read More » - 4 November
വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവത്തെ കുറിച്ച് പി.വി. സിന്ധു
മുംബൈ: വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം വിവരിച്ച് ഇന്ത്യയുടെ ബാഡ്മിന്റൻ താരം പി.വി.സിന്ധു. ശനിയാഴ്ച മുംബൈയിലേക്കു പോകുമ്പോഴുണ്ടായ അനുഭവമാണ്. ‘വളരെ മോശം’ അനുഭവമാണ് ഇൻഡിഗോ 6ഇ 608 വിമാനത്തിൽ…
Read More » - 4 November
സിഖ് വിദ്യാര്‍ഥിക്ക് നേരെ അക്രമം; സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി
ന്യൂഡല്‍ഹി: വാഷിങ്ടണ്ണില്‍ സിഖ് വിദ്യാര്‍ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. 14 വയസ്സുള്ള സിഖ് വിദ്യാര്‍ഥിയെ…
Read More » - 4 November
ഹിമാചൽ പ്രദേശിൽ ഭരണ കക്ഷിയിൽ ആഭ്യന്തര കലഹവും ഭരണ വിരുദ്ധ വികാരവും : സർവേ ഫലങ്ങൾ ഇങ്ങനെ
ന്യൂഡൽഹി : വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചൽ പ്രദേശിൽ ഭരണവിരുദ്ധ വികാരം ശക്തം. കോൺഗ്രസിന് കൂടുതൽ തലവേദനയായി കോൺഗ്രസ്സിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും. മിക്കവാറും എല്ലാ സർവേകളും ബിജെപിക്ക്…
Read More » - 4 November
ഇന്ത്യയിൽ നിന്നും ഐ എസ് തീവ്രവാദികള്‍ കടത്തിയ 376 കോടി രൂപയുടെ മയക്കു മരുന്നടങ്ങിയ വേദന സംഹാരി മരുന്നുകൾ പിടിച്ചെടുത്തു
റോം: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ഇന്ത്യയില്‍നിന്നും കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന മയക്കു മരുന്ന് കലര്‍ന്ന വേദനാ സംഹാരികള്‍ പിടിച്ചെടുത്തു. ഫൈറ്റര്‍ ഡ്രഗ് എന്നാണ് ഇവ…
Read More » - 4 November
സാധാരണക്കാരുടെ അന്നംമുട്ടിക്കാതിരിക്കാനായി ‘നന്മ’ പദ്ധതിയുമായി ഒരു നഗരസഭാ; ഇവിടെ ഊണിന് 30 ഉം ചായയ്ക്ക് ആറും
തിരുവനന്തപുരം : സാധാരണക്കാരുടെ അന്നംമുട്ടിക്കാതിരിക്കാനായി ‘നന്മ’ പദ്ധതിയുമായി ഒരു നഗരസഭാ. ഇപ്പോൾ 100 രൂപ വരെയാണ് നല്ല ഒരു ഉച്ചയൂണിന് ഹോട്ടലുകളില്‍ ഈടാക്കുന്നത്. ഇതോടെ സാധാരണക്കാരായ ‘പുറംഭക്ഷണക്കാര്ക്ക്’…
Read More » - 4 November
ത്രിത്വം ഫ്ളാറ്റ് കൈമാറ്റത്തില്‍ വിശ്വാസ വഞ്ചന: ടാറ്റ റിയല്റ്റിക്കെതിരെ കേസെടുത്തു
കൊച്ചി•കൊച്ചി മറൈന്‍ ഡ്രൈവിലെ ത്രിത്വം പാര്‍പ്പിട സമുച്ചയത്തിലെ ഫ്ളാറ്റ്, സമയപരിധി കഴിഞ്ഞും ഉടമയ്ക്ക് കൈമാറാത്തതിനും ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയെന്ന് പറഞ്ഞ് സര്‍ഫാസി നിയമപ്രകാരം നടപടി ആരംഭിക്കുകയും…
Read More » - 4 November
മരിച്ച വ്യക്തിയുടെ കബറടത്തില്‍ ദിവസങ്ങളായി പൂച്ച കാത്തിരിക്കുന്നു
ക്വാലാലംപൂര്‍: മരിച്ച വ്യക്തിയുടെ കബറടത്തില്‍ ദിവസങ്ങളായി പൂച്ച കാത്തിരിക്കുന്നു. സ്നേഹം കൊണ്ട് ലോകത്തിനു മുന്നില്‍ നൊമ്പരമായി മാറുകയാണ് ഒരു പൂച്ച. മലേഷ്യയിലാണ് ഈ സംഭവം നടന്നത്. ശവസംസ്കാരം…
Read More »