Latest NewsKerala

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

കൊല്ലം ; ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കൊല്ലം പരവൂരിൽ അനിതയാണ്(56)കൊല്ലപ്പെട്ടത്. ഭർത്താവ് അശോക് കുമാറിനെ പോലീസ് പിടികൂടി.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button