Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -9 December
രാജ്യത്തെ വൈദ്യുതി ഉപയോഗം കുറഞ്ഞ റെയില്‍വേ സ്റ്റേഷന് എന്ന ബഹുമതി നേടിയത് എവിടെയാണെന്നോ ?
ഹൈദരാബാദ്: രാജ്യത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞ ‘എ1 വിഭാഗം’ എന്ന ബഹുമതി നേടി തെലങ്കാന കാച്ചീഗുഡ റെയില്‍വേ സ്റ്റേഷന്. കാച്ചീഗുഡ 100 ശതമാനം ഊര്‍ജ ക്ഷമത കൈവരിച്ചത്…
Read More » - 9 December
ഇന്ത്യ അഭിമാനകരമായ സാമ്പത്തിക വളർച്ചയിലേക്കെന്ന് ആഗോള ധനകാര്യ സ്ഥാപനം
ന്യൂഡൽഹി ; ഇന്ത്യ അഭിമാനകരമായ സാമ്പത്തിക വളർച്ചയിലേക്കെന്ന് ആഗോള ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ അടുത്ത വർഷം 7.5% വളർച്ച നേടുമെന്നും വളർച്ച…
Read More » - 9 December
ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: ആശ്രമജീവിതവും പുസ്തകവായനയുമായി ശിഷ്ടകാലം കഴിയണം: ഒ .രാജഗോപാല്‍
തിരുവനന്തപുരം: ഇനിയൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇല്ലെന്ന് മുതിര്‍ന്ന ബിജെപി എം എൽ എ ഒ രാജഗോപാലിന്റെ പ്രഖ്യാപനം. എംഎല്‍എ സ്ഥാനം മടുത്തുവെന്നും ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നും ഒ…
Read More » - 9 December
ഷാര്‍ജയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു
കാസര്‍കോട്: മലയാളി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് മടിക്കൈ കീക്കാംകോട്ട് പുതിയില്ലത്തെ കെ പി രാമന് വാഴുന്നോരാണ് മരിച്ചത്. 50 വയസായിരുന്നു. രാമന് വാഴുന്നവരെ നെഞ്ചുവേദന കാരണം…
Read More » - 9 December
അയോധ്യ തര്‍ക്കഭൂമിയില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
ലക്നോ: അയോധ്യ തര്‍ക്കഭൂമിയില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇവിടെ ജോലിക്ക് നിയുക്തനായ ഹാപുര്‍ ജില്ലയിലെ ഗരംതേശ്വര് സ്വദേശി കോണ്‍സ്റ്റബിള്‍ നീരജ് കുമാറിനെയാണ് (22)…
Read More » - 9 December
അഴിമതിക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ യുദ്ധം :ലാലു പ്രസാദ് യാദവിന്റെ കോടികള്‍ വിലയുള്ള സ്വത്ത് കണ്ടുകെട്ടി
ന്യൂഡല്‍ഹി: ഐ.ആര്.സി.ടി.സി. ഹോട്ടലുകള്‍ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആര്.ജെ.ഡി. തലവന്‍ ലാലുപ്രസാദ് യാദവിന്റെ 45 കോടി രൂപ വിലവരുന്ന സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പട്നയില്‍…
Read More » - 9 December
അച്ഛന് പുറപ്പെടുവിച്ച വിധി മകന് പരിശോധിക്കുന്ന അപൂര്‍വതയുമായി ഒരു കേസ്
ന്യൂഡല്‍ഹി : പരസ്ത്രീഗമനം നടത്തുന്ന പുരുഷന് മാത്രമാണ് കുറ്റക്കാരനെന്ന് വിധി പുറപ്പെടുവിച്ച ജസ്റ്റിസിന്റെ മകന് , ഈ വകുപ്പ് ഭരണഘടനവിരുദ്ധമാണോ എന്ന് പരിശോധിക്കുന്ന ബെഞ്ചിലുള്പ്പെട്ടത് നിയമവഴിയിലെ…
Read More » - 9 December
അമ്മയെയും സഹോദരിയെയും പത്താം ക്ലാസുകാരൻ കൊലപ്പെടുത്തിയതിന് പോലീസ് പറഞ്ഞ കാരണം ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി: അമ്മയെയും സഹോദരിയെയും ബാറ്റുകൊണ്ടു തലക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയ പത്താം ക്ലാസുകാരൻ അറസ്റ്റിൽ. അഞ്ജലി അഗര്‍വാള്‍ (42), മകള്‍ മണികര്‍ണിക (11) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ ചൊവ്വാഴ്ച…
Read More » - 9 December
കേരള കോൺഗ്രസിന്റെ വിവിധ ഗ്രൂപ്പ് നേതാക്കൾ ഒന്നിക്കുന്നു ; ലയിച്ച് എൻഡിഎയിൽ ചേരുന്നതിനെ കുറിച്ച് ഒരു വിഭാഗം
കോട്ടയം ; കേരള കോൺഗ്രസിന്റെ വിവിധ ഗ്രൂപ്പ് നേതാക്കൾ ഒന്നിക്കുന്നു. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ…
Read More » - 9 December
തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളിൽ അല്ല ബാലറ്റ് പേപ്പറിൽ വേണമെന്ന് അഖിലേഷ് യാദവ്
ലക്നൗ : തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളിൽ അല്ല ബാലറ്റ് പേപ്പറിൽ വേണമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്താൻ കഴിയുമെന്നാണ് സാഹചര്യത്തെളിവുകളിലൂടെ…
Read More » - 9 December
ഐ.എസുമായി രഹസ്യ ഉടമ്പടി : തുരങ്ക യുദ്ധം കെട്ടുകഥ : ലോകത്തെ നടുക്കിയ ഈ രഹസ്യം പുറത്തുവിട്ടു
അങ്കാറ : സിറിയയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ(ഐഎസ്) പൂര്‍ണമായും തുരത്തിയെന്ന വാദത്തില്‍ വഴിത്തിരിവുമായി പുതിയ ആരോപണം. ഐഎസിന്റെ സിറിയയിലെ അവസാന ശക്തികേന്ദ്രമായ റാഖയില്‍ ഏതാനും ആഴ്ച മുന്‍പു…
Read More » - 9 December
വിമത ആക്രമണം; നിരവധി പേര് കൊല്ലപ്പെട്ടു
കിൻഷാസ: വിമത ആക്രമണം യുഎന്‍ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം റവാണ്ടയുടേയും ഉഗാണ്ടയുടേയും അതിർത്തി പ്രദേശമായ വടക്കൻ കിവു പ്രവിശ്യയില്‍ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിൽ (ഡിആർ…
Read More » - 9 December
ഗുജറാത്ത് ഇന്ന് പോളിംഗ്ബൂത്തിലേയ്ക്ക്
അഹമ്മദാബാദ് : രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കരുത്തന്മാര് കൊമ്പുകോര്‍ക്കുന്ന രണ്ടു ഡസന്‍ മണ്ഡലങ്ങളിലെങ്കിലും തീപാറുന്ന പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.…
Read More » - 9 December
നിലവിളക്ക് കത്തിക്കുമ്പോള്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകത്തോടൊപ്പം നമ്മുടെ സംസ്കാരത്തിലും വിശ്വാസത്തിലും നിലവിളക്കിന് ഏറെ പ്രാധാന്യമുണ്ട്. അതിനാൽ ചില ചിട്ടവട്ടങ്ങൾ പാലിച്ചു വേണം നമ്മൾ വിളക്ക് കൊളുത്തേണ്ടത്. നിലവിളക്ക് കൊളുത്താത്ത ഹിന്ദു…
Read More » - 8 December
സ്കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ
തിരുവനന്തപുരം : സ്കൂൾ, കോളേജ് കേന്ദ്രീകരിച്ച് വില്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. ബാലരാമപുരം റസൽപുരം അജീഷ് ഭവനിൽ വയസുള്ള അപ്പി എന്നു വിളിക്കുന്ന അഭിലാഷ് (31)ആണ്…
Read More » - 8 December
ശിശുമരണ നിരക്ക് പരമാവധി കുറയ്ക്കും: ആരോഗ്യമന്ത്രി
കേരളത്തില്‍ ശിശുമരണ നിരക്ക് പരമാവധി കുറയ്ക്കുവാനാണ് ആരോഗ്യ വകുപ്പ് സ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കുട്ടികളെ ബാധിക്കുന്ന വിവിധ ജനിതക രേഗങ്ങളെക്കുറിച്ചുളള ദേശീയ സമ്മേളനം ഉദ്ഘാടനം…
Read More » - 8 December
താരജാഡകളില്ലാതെ ആരാധകരുടെ സ്വന്തം അജിത്
താരജാടകളില്ലാത്ത ആരാധകരുടെ സ്വന്തം തല .വ്യക്തിജീവിതത്തിൽ സാധാരണക്കാരാനയി ഇരിക്കാൻ ഇഷ്ടപെടുന്ന താരമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ മകന്റെ സ്കൂൾ കായിക പരിപാടിയ്ക്ക് താരം എത്തിയത് ഒരു സാധാരണക്കാരനായ അച്ഛനായിട്ടാണ്.…
Read More » - 8 December
കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു ഇന്ത്യന്‍ താരം കൂടി എത്തുന്നു
മുംബൈ: ഇന്ത്യന്‍ അണ്ടര്‍ 17 റിസര്‍വ്വ് ടീമിലുണ്ടായ മുഹമ്മദ് റാകിപ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു. ഭാവിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ടീമിനെ മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് മുഹമ്മദിനെ ടീമിലെടുക്കുന്നത്.…
Read More » - 8 December
പുതുവത്സരാഘോഷം നിയന്ത്രണങ്ങളുമായി ദുബായ്
ദുബായ്: പുതുവത്സരാഘോഷം നിയന്ത്രണങ്ങളുമായി ദുബായ്. ഇത്തവണ പുതുവര്‍ഷ ആഘോഷത്തിനു വേണ്ടി ബുര്‍ജ് ഖലീഫ പരിസരത്തെത്തുന്നവര്‍ ബാഗുകള്‍ കൊണ്ടു വരാന്‍ പാടില്ലെന്നു ദുബായ് പോലീസ് അറിയിച്ചു. വന്‍ സുരക്ഷാ…
Read More » - 8 December
ഓഖി ദുരന്തം നേരിടുന്നതിൽ വീഴ്ച്ച പറ്റിയെന്ന് മുഖ്യമന്ത്രി പറയാത്തത് ദുരഭിമാനം കാരണമാണ് ഒ.രാജഗോപാൽ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെപ്പറ്റി കേന്ദ്രം മുന്നറിയിപ്പു നൽകിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞെന്ന് ഒ .രാജഗോപാൽ എം.എൽ.എ. ചുഴലിക്കാറ്റ് നേരിടുന്നതിൽ വീഴ്ച്ച പറ്റിയെന്ന് ദുരഭിമാനം കാരണമാണ് മുഖ്യമന്ത്രി…
Read More » - 8 December
പത്രാധിപര്‍ അറസ്റ്റില്‍
ബംഗളുരു: പത്രാധിപര്‍ അറസ്റ്റില്‍. സഹപ്രവര്‍ത്തകനെ വധിക്കാനായി ക്വട്ടേഷന്‍ നല്കിയ സംഭവത്തിലാണ് പത്രാധിപര്‍ അറസ്റ്റിലായത്. കന്നഡ ടാബ്ളോയിഡ് ഹായ് ബാംഗളൂരിന്റെ എഡിറ്റര്‍ രവി ബല്ഗാരെ ആണ് പോലീസിന്റെ പിടിയിലായത്.…
Read More » - 8 December
‘ഭയമില്ലാതെ ജീവിക്കാൻ കഴിയുന്നത് കേരളത്തിൽ മാത്രം’, പ്രകാശ് രാജ്
തിരുവനന്തപുരം: പേടിയില്ലാതെ ഇന്ത്യയിൽ ജീവിക്കാൻ കഴിയുന്ന ഏകസംസ്ഥാനം കേരളമാണെന്ന് നടൻ പ്രകാശ് രാജ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുതി തയ്യാറാക്കിയ പ്രസംഗവുമായല്ല…
Read More » - 8 December
തന്റെ പ്രണയതകർച്ചയെ കുറിച്ച് രമ്യ നമ്പീശൻ
അധികമൊന്നും ഗോസിപ്പുകൾക്ക് ഇരയാകേണ്ടിവന്നിട്ടില്ല രമ്യ നമ്പീശൻ എന്ന ഗായിക കൂടിയായ നായികയ്ക്ക്.തെന്നിന്ധ്യയിലെ തിരക്കുള്ള താരമാണ് രമ്യ .ഇതാദ്യമായി തന്റെ പ്രണയത്തെക്കുറിച്ചും പ്രണയ പരാജയത്തെക്കുറിച്ചും പറയുകയാണ് താരം. തന്റെ…
Read More » - 8 December
മൂന്ന് പുതിയ കോണ്‍സുലേറ്റുകള്‍ ഇന്ത്യയില്‍ ആരംഭിക്കാന്‍ ഒരുങ്ങി യുഎഇ
മൂന്ന് പുതിയ കോണ്‍സുലേറ്റുകള്‍ ഇന്ത്യയില്‍ ആരംഭിക്കാന്‍ ഒരുങ്ങി യുഎഇ. നിലവില്‍ ഇന്ത്യയില്‍ യുഎഇയുടെ മൂന്നു കോണ്‍സുലേറ്റുകളുണ്ട്. ഇതിനു പുറമെയാണ് ചെന്നൈ, ഹൈദരാബാദ്, ഛണ്ഡിഗഡ് എന്നിവിടങ്ങളിലാണ് പുതിയ കോണ്‍സുലേറ്റുകള്‍…
Read More » - 8 December
സാന്ത്വനത്തിന്റെ വെളിച്ചം തെളിച്ച് ചലച്ചിത്രോത്സവത്തിന് തുടക്കം
22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓഖി ദുരന്തത്തില്പ്പെ’വരെ അനുസ്മരിച്ച് മെഴുകുതിതിരി തെളിയിച്ചായിരുന്നു ചടങ്ങിന് തുടക്കമായത്.ബംഗാളി നടി മാധവി മുഖര്‍ജി, തെന്നിന്ത്യന്‍ താരം…
Read More »