
ശ്രീനഗര്‍: ലഷ്കര്‍ ഇ-തോയ്ബ ഭീകരനെ പിടികൂടി.ജമ്മുകാശ്മീരിൽ കുപ്വാരയിലെ മാഗം വനമേഖലയില്‍ സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. റൈഫിളും രണ്ട് മാഗസിനുകളും ഇയാളിൽ നിന്നും സേന പിടിച്ചെടുത്തു. മറ്റു വിവരങ്ങൾ ഒന്നും തന്നെ അധികൃതർ പിടിച്ചെടുത്തിട്ടില്ല.
Post Your Comments