ബംഗളൂരു : അവിവിഹിത ബന്ധം ഭർത്താവും കൂട്ടരും ഭാര്യയുടെ കാമുകനെ നഗ്നനാക്കി മരത്തിൽ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ യാദഗിരി ജില്ലയിലാണ് സംഭവം. ഭാര്യ ഇയാളുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ ഭർത്താവ് യുവാവിനെ സുഹൃത്തുക്കളുമായി ചേർന്ന് പിടികൂടി. ശേഷം ഇയാളെ നഗ്നനാക്കി മരത്തില്‍ കെട്ടിയിട്ടു മർദ്ദിക്കുകയും ഗുരുതരമായി പരുക്കേറ്റ യുവാവ് സംഭവ സ്ഥലത്തു വെച്ച് തന്നെ മരിക്കുകയുമായിരുന്നു.
Post Your Comments