Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -7 December
മുഖ്യമന്ത്രിയുടെ കാര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി പിന്നീട് സംഭവിച്ചത് ; വീഡിയോ കാണാം
ജയ്പുര്‍: മുഖ്യമന്ത്രിയുടെ കാര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി പിന്നീട് സംഭവിച്ചത് അകമ്പടി വാഹനങ്ങൾ തമ്മിലുള്ള കൂട്ടയിടി. രാജസ്ഥാനിലെ ഗോര്‍ജി എന്ന ഗ്രാമത്തില്‍ വെച്ചായിരുന്നു അപകടം. മുഖ്യമന്ത്രി വസുന്ധര…
Read More » - 7 December
പി.വി അന്‍വര്‍ എം.എല്‍.എയോട് വിശദീകരണം ആവശ്യപ്പെട്ട് സ്പീക്കര്‍
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയോട് വിശദീകരണം തേടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് . നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമായി തുടരുന്നത് സംബന്ധിച്ചാണ് അദ്ദേഹത്തോട് വിശദീകരണം തേടിയത്. കെ.പി.സി.സി…
Read More » - 7 December
കൊടുങ്ങല്ലൂരിലെ യുവതിയുടെ ആത്മഹത്യ അവിഹിതത്തിന് നിർബന്ധിച്ചപ്പോൾ : ഇടനിലക്കാരിയെ വീട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
കൊടുങ്ങല്ലൂര്‍: ബെഹ്റിനിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ മരണത്തിനു പിന്നിൽ വളരെയേറെ ഞെട്ടിക്കുന്ന സംഭവങ്ങൾ ഉള്ളതായി ആരോപണം. പുല്ലൂറ്റ് ചാപ്പാറ പറുക്കാരന്‍ ആന്റണിയുടെ ഭാര്യ ജിനി (30)യെയാണു…
Read More » - 7 December
ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു
തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകന് ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച രാവിലെ പുലര്‍ച്ചെ നാല് മണിയ്ക്കാണ് സംഭവം. ചെന്നൈയിലെ ചെമ്മെഞ്ചേരിയില് വച്ചാണ് അപകടം. ചെന്നൈയിലേക്ക് പോവുകയായിരുന്ന ഗൗതം…
Read More » - 7 December
ഇത് ഷോപ്പിംഗ് മാളല്ലെന്ന് പ്രിന്‍സിപ്പാള്‍ : വനിതാ കോളജില്‍ ജീന്‍സും ലഗിന്സിനും വിലക്ക്
പട്ന: ഇത് ഷോപ്പിംഗ് മാള്‍ അല്ല. കോളേജില്‍ വരുമ്പോള്‍ ജീന്‍സ് ധരിക്കേണ്ട ആവശ്യമില്ല. വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.. പാറ്റ്നയിലെ മഗദ്…
Read More » - 7 December
കൊട്ടക്കമ്പൂര്‍ ഭൂമിക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മാറ്റി
കൊച്ചി: ജോയ്സ് ജോര്‍ജ് എംപിയുടെ കൊട്ടക്കമ്പൂരിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു. ബുധനാഴ്ചത്തേക്കാണ് ഹര്‍ജി മാറ്റിവെച്ചത്. ഹര്‍ജിയില്‍ വിശദീകരണം…
Read More » - 7 December
ഡല്‍ഹി ജമാ മസ്ജിദ് യമുനാ ദേവി ക്ഷേത്രമെന്ന് ബി.ജെ.പി നേതാവ്; രൂക്ഷ വിമര്‍ശനവുമായി മതപണ്ഡിതന്
ന്യൂഡല്‍ഹി•ഭൂതകാലത്ത് 6,000 ത്തോളം സ്ഥലങ്ങളെങ്കിലും മുഗള്‍ രാജാക്കന്മാര് കൈയ്യേറിയിട്ടുണ്ടെന്നും തലസ്ഥാനം മുഗള്‍ രാജാക്കന്മാര് കൈയ്യടക്കും മുന്‍പ് ഡല്‍ഹി ജമാ മസ്ജിദ് യമുനാ ദേവി ക്ഷേത്രമായിരുന്നുവെന്നും ബി.ജെ.പി നേതാവ്…
Read More » - 7 December
ശബരിമല സന്നിധാനത്ത് നിന്നും മദ്യവും പുകയില ഉത്പന്നങ്ങളും പിടികൂടി
പത്തനംതിട്ട ;ശബരിമല സന്നിധാനത്ത് നിന്നും അനധികൃത മദ്യവും പതിനയ്യായിരം രൂപയുടെ പുകയില ഉത്പന്നങ്ങളുമാണ് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപെട്ടു മൂന്ന് കേസുകളിലായി നാലു പേരെ സന്നിധാനം പൊലീസ്…
Read More » - 7 December
ലൗജിഹാദ് ആരോപിച്ച് മുസ്ലിം തൊഴിലാളിയെ തീയിട്ടു കൊന്നു
രാജസ്ഥാന്: ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ തീയിട്ടു കൊന്നു. രാജസ്ഥാനിലെ രജ്സമന്ദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പശ്ചിമബംഗാളിലെ മാല്‍ദ ജില്ലയില്‍ നിന്നുള്ള മുഹമ്മദ്…
Read More » - 7 December
യുവാവ് പട്ടിണി മാറ്റാൻ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ 200 രൂപയ്ക്കു വിറ്റു
ത്രിപുര: പട്ടിണി കാരണം യുവാവ് തന്റെ എട്ടു മാസം പ്രായമുള്ള മകളെ വിറ്റു. സംഭവം വിവാദമായിരിക്കുകയാണ്. പടിഞ്ഞാറൻ മഹാരാമിപൂരിലെ ഗോത്രവിഭാഗക്കാർ അധിവസിക്കുന്ന ശരത് ചന്ദ്ര വില്ലേജിലാണ് സംഭവം.…
Read More » - 7 December
അബുദാബി എയര്‍പോര്‍ട്ടിലെ ലഗേജ് നിയമങ്ങളില്‍ മാറ്റമില്ല : സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സര്‍ക്കുലറിനെ കുറിച്ച് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍
അബുദാബി : അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ലഗേജ് നിയമങ്ങളില്‍ മാറ്റമില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ലഗേജ് നിയമങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണെന്നും ബന്ധപ്പെട്ട…
Read More » - 7 December
ബസ് സ്ക്കൂട്ടറിലിടിച്ച് ലിംക ബുക്ക് റെക്കോര്‍ഡ് ജേതാവിന് ദാരുണാന്ത്യം
ചെങ്ങന്നൂര്‍ ; ബസ് സ്ക്കൂട്ടറിലിടിച്ച് ലിംക ബുക്ക് റെക്കോര്‍ഡ് ജേതാവിന് ദാരുണാന്ത്യം തിരുവല്ല കുറ്റൂര്‍ താഴ്ചയില്‍ ജേക്കബ് കുര്യന്റെ മകനും 2014 ല്‍ കശ്മീരില്‍ നിന്നു കന്യാകുമാരി…
Read More » - 7 December
പ്രശസ്ത അശ്ലീല വീഡിയോ താരം മരിച്ച നിലയില്‍: പ്രതിക്കൂട്ടില്‍ ട്രോളര്‍മാര്‍
കാലിഫോര്‍ണിയ•പ്രശസ്ത പോണ് താരം ആഗസ്റ്റ് അമെസിനെ മരിച്ച നിലയില്‍ കണ്ടെത്തി. 23 കാരിയായ കനേഡിയന്‍ താരം കാലിഫോര്‍ണിയയിലെ കമരില്ലോയില് വച്ചാണ് മരിച്ചത്. ഭര്‍ത്താവ് കെവിന് മൂര്‍ ആണ്…
Read More » - 7 December
തന്റെ നിയമനം തടയാന്‍ ശ്രമിച്ചത് അവര്‍; വെളിപ്പെടുത്തലുമായി റോബര്‍ട്ട് ബോബി ജോര്‍ജ്
ന്യൂഡല്‍ഹി: തന്റെ നിയമനം തടഞ്ഞിന് പിന്നില്‍ പി.ടി ഉഷയാണെന്നുള്ള വെളിപ്പെടുത്തലുമായി ഇന്ത്യയുടെ ആദ്യ ഹൈ പെര്‍ഫോമന്‍സ് പരിശീലകന് റോബര്‍ട്ട് ബോബി ജോര്‍ജ്. ഹൈ പെര്‍ഫോമന്‍സ് പരിശീലക സ്ഥാനത്തേക്കുള്ള…
Read More » - 7 December
സോഷ്യല്‍മീഡിയ ഇപ്പോള്‍ ഈ കൊച്ചുസുന്ദരിക്ക് പിന്നാലെയാണ് : ഈ സുന്ദരി കുട്ടി ആരാണെന്നറിയണ്ടെ?
മോസ്കോ : ഒരു കുഞ്ഞുസുന്ദരിക്ക് പിന്നിലാണ് പാശ്ചാത്യ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും .റഷ്യയില്‍ നിന്നുള്ള 6 വയസുകാരിയെയാണ് മോസ്റ്റ് ബ്യൂട്ടിഫുള്‍ ഗേള്‍ ഇന്‍ ദ വേള്‍ഡായി…
Read More » - 7 December
അപകീര്‍ത്തികരമായ പരാമര്‍ശം: കേന്ദ്ര മന്ത്രിക്കെതിരെ കേസ്
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കേന്ദ്ര മന്ത്രി അനന്തകുമാര്‍ ഹെഗ്ഡെക്കെതിരെ 153, 504 എന്നീ വകുപ്പുകള്‍ ചുമത്തി മൈസൂര്‍ പൊലീസ് കേസെടുത്തു. വോട്ടുകള്‍ക്ക്…
Read More » - 7 December
മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
കോഴിക്കോട് ; 15 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. വ്യോമാസേനയാണ് കോഴിക്കോട് തീരത്ത് നിന്നും ഇവരെ രക്ഷപ്പെടുത്തിയത്. ഹെലികോപ്റ്ററില്‍ തൊഴിലാളികളെ കവരത്തിയില്‍ എത്തിക്കും. അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മൂന്നു…
Read More » - 7 December
മലപ്പുറത്ത് മകളെ അച്ഛൻ കൊലപ്പെടുത്തിയതിന്റെ കാരണം പുറത്ത്
പെരുവള്ളൂര്‍: മലപ്പുറം പെരുവള്ളൂരില് അച്ഛന് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങുകയായിരുന്നു. പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്. മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ്…
Read More » - 7 December
ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി ; സുപ്രധാന തീരുമാനവുമായി കേന്ദ്രം
ന്യൂ ഡൽഹി ; പുതിയതായി ആധാര്‍ എടുക്കുന്നവര്‍ക്ക് വിവിധ പദ്ധതികൾക്ക് ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി നൽകാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അല്ലാത്തവർ ഡിസംബർ…
Read More » - 7 December
ഓണ്‍ലൈന്‍ വഴിയുള്ള ലൈംഗിക പീഡനം : കണക്കുകള്‍ പുറത്തുവന്നു
ന്യൂഡല്‍ഹി : ഓണ്‍ലൈനില്‍ സന്ദര്‍ശനം നടത്തുന്ന കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ മൂന്നിലൊന്ന് ഭാഗം ലൈംഗിക പീഡനത്തിനിരയാകുന്നുവെന്ന് ചൈല്‍ഡ്നെറ്റ് റിപ്പോര്‍ട്ട്. പീഡനത്തിനിരയാകുന്ന 13-17 വയസ് പ്രായമുള്ളവരില്‍ 31 ശതമാനം പെണ്‍കുട്ടികളാണ്.…
Read More » - 7 December
പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഈ മാസം 14ന്; ചടങ്ങില്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ പ്രചാരണ ജാഥ പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഈ മാസം 14ന് നടക്കും. സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍…
Read More » - 7 December
ഗുജറാത്ത് ജനത ആര്‍ക്കൊപ്പം? ഇന്ത്യ ടി.വിയുടെ പുതിയ സര്‍വഫലം പറയുന്നത് ഇതാണ്
ന്യൂഡല്‍ഹി•ലോക് നീതി- -സി.എസ്.ഡി.എസ്. സര്‍വേയ്ക്ക് പിന്നാലെ ഗുജറാത്തില്‍ ബി.ജെ.പിയ്ക്ക് അനസയാസ വിജയം പ്രവചിച്ച് ഇന്ത്യ ടി.വി-വി.എം.ആര് സര്‍വേ. ആകെ 182 സീറ്റുകളില്‍ ബി.ജെ.പി.ക്ക് 106-116 സീറ്റുകളും കോണ്‍ഗ്രസിന്…
Read More » - 7 December
ഓഖി: മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. തിരച്ചില്‍ സംഘം കടലില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആലപ്പുഴ, കൊച്ചി പുറങ്കടലില്‍…
Read More » - 7 December
സവാളയുടേയും കൊച്ചുള്ളിയുടേയും വില കുതിക്കുന്നു
മുംബൈ: രാജ്യത്ത് സവാളയുടെയും, ചെറിയ ഉള്ളിയുടെയും വില കുതിച്ചുയരുന്നു. ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ മുപ്പത് ശതമാനത്തോളമാണ് വില കൂടിയത്. രണ്ടാഴ്ച കൂടി വിലക്കയറ്റം ഉണ്ടാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഉല്പാദനത്തിലെ…
Read More » - 7 December
അയ്യപ്പന്മാരെ കൊള്ളയടിക്കുന്ന മോഷണ സംഘം പിടിയില്‍
പത്തനംതിട്ട: അയ്യപ്പന്മാരെ കൊള്ളയടിക്കുന്ന ഇതര സംസ്ഥാനക്കാരായ വന്‍ മോഷണസംഘം അറസ്റ്റില്‍. തമിഴ്നാട് കമ്പം സ്വദേശി അയ്യപ്പന്, ഡിണ്ടിഗല്‍ സ്വദേശി മണിമുരുകന്‍, അത്തൂര് നടുത്തെരുവ് സ്വദേശി പളനിസ്വാമി, ആണ്ടിപ്പെട്ടി…
Read More »