Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -23 November
കക്കായിറച്ചിയും മത്തിവറുത്തതും ഉള്‍പെടെയുള്ള ഊണിനു ഇവിടെ മുപ്പത് രൂപ മാത്രം
കക്കായിറച്ചിയും മത്തിവറുത്തതും ഉള്‍പെടെയുള്ള ഊണിനു ഇവിടെ മുപ്പത് രൂപ മാത്രം. അമ്മച്ചി ഹോട്ടലിലാണ് ആളുകള്‍ക്ക് കുറഞ്ഞ വിലയ്ക്കു ഭക്ഷണം നല്‍കുന്നത്. ജിഎസ്ടി വന്നിട്ടും ഇവിടെ ഭക്ഷണത്തിനു വില…
Read More » - 23 November
സ്കൂൾ വിദ്യാർത്ഥികളെ ഞെട്ടിച്ച് കേണൽ വേഷത്തിൽ ധോണി
ശ്രീനഗര്‍: ശ്രീനഗറിലെ സൈനിക സ്കൂളില്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ അപ്രതീക്ഷിത സന്ദർശനം. ലെഫ്റ്റനന്റ് കേണല്‍ റാങ്ക് ലഭിച്ച മുന്‍ ഇന്ത്യന്‍ നായകന് ബുധനാഴ്ചയാണ് കുട്ടികളെ…
Read More » - 23 November
ഇപ്പോഴത്തെ ടീമിൽ അവസരമില്ലെങ്കിൽ ലീഗിനിടയ്ക്ക് ടീം മാറാം: ഐപിഎല്ലിലെ പുതിയ നയങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: രാജ്യാന്തര ഫുട്ബോൾ ലീഗുകളിൽ പതിവുള്ളതുപോലെ മിഡ് സീസൺ ട്രാൻസ്ഫർ ഐപിഎല്ലിലും അവതരിപ്പിക്കുന്ന കാര്യം ഐപിഎൽ അധികൃതർ പരിഗണിക്കുന്നതായി സൂചന. ടീം ഒരു താരത്തെ വിളിച്ചെടുത്തതുകൊണ്ടു മാത്രം…
Read More » - 23 November
കൊച്ചി സ്മാര്‍ട്സിറ്റിയില്‍ ഒരു മാസത്തിനിടെ മൂന്ന് കമ്പനികള്‍ കൂടി
കൊച്ചി•ഉന്നത മാനേജ്മെന്റ് തലത്തില്‍ സമീപകാലത്ത് നടന്ന അഴിച്ചുപണിക്ക് ശേഷം കൊച്ചി സ്മാര്‍ട്സിറ്റി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. സ്മാര്‍ട്സിറ്റിയിലെ 6.5 ലക്ഷം ച.അടി വിസ്തൃതിയുള്ള ഒന്നാം ഐടി മന്ദിരത്തില്‍…
Read More » - 23 November
രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് രജനികാന്തിന്റെ വെളിപ്പെടുത്തൽ
ചെന്നൈ: രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് രജനികാന്തിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ. ഉടൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് സ്റ്റൈൽ മന്നൻ രജനികാന്ത് പറയുന്നത്. അദ്ദേഹം ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ…
Read More » - 23 November
ദിലീപ് വിഷയത്തില്‍ സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ പുതിയ വഴിത്തിരിവ്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലാവുകയും എണ്‍പത് ദിവസം റിമാന്റില്‍ കഴിയുകയും ചെയ്തിരുന്നു. ഈ കേസില്‍ ദിലീപിനെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചു സിനിമാ മേഖലയില്‍ ഉള്ളവര്‍…
Read More » - 23 November
”എവിടെ നമ്മുടെ വനിതാ സംഘടനകള്‍? എല്ലാരും കൂടി ഒന്നിറങ്ങി വാ, വന്നു നിന്ന് ഇതൊന്ന് പൊലിപ്പിക്ക്” ; ദിലീപിനെതിരായ കുറ്റപത്രത്തെ വിമര്‍ശിച്ച് അഭിഭാഷക
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരായ കുറ്റപത്രം ഇന്നലെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമർപ്പിച്ചത്.എന്നാൽ കുറ്റപത്രം കോടതിയിൽ എത്തുന്നതിന് മുമ്പ് അതിലെ വിവരങ്ങൾ…
Read More » - 23 November
ഒന്നു വഴിയൊരുക്കൂ ഒരു ജീവന് രക്ഷിക്കുന്നതിനു നിങ്ങള്‍ക്കും സാധിക്കും
കോഴിക്കോട്: ഒന്നു വഴിയൊരുക്കൂ ഒരു ജീവന് രക്ഷിക്കുന്നതിനു നിങ്ങള്‍ക്കും സാധിക്കും. അടിയന്തര ടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള കുഞ്ഞിനെയും കൊണ്ട് മെഡിക്കല്‍ സംഘം യാത്ര തുടങ്ങി. കോഴിക്കോട് മെഡിക്കല്‍…
Read More » - 23 November
നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ അടിയിലൂടെ പാളം കടക്കാന്‍ ശ്രമിക്കവേ ട്രെയിൻ നീങ്ങി തുടങ്ങി; ചക്രങ്ങള്‍ക്കിടയില്‍ എത്തിയ യുവാവിന്റെ അതിസാഹസികമായ രക്ഷപെടൽ ഇങ്ങനെ
നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ അടിയിലൂടെ പാളം കടക്കാന്‍ ശ്രമിക്കവേ ട്രെയിൻ നീങ്ങി തുടങ്ങി. തീവണ്ടിയുടെ അടിയില്‍ നിന്ന് യുവാവിന്റെ അദ്ഭുതകരമായ രക്ഷപ്പെടല്‍. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ…
Read More » - 23 November
ശീതളപാനീയം വാങ്ങി കുടിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
കോഴിക്കോട്: ശീതളപാനീയം വാങ്ങി കുടിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. കോഴിക്കോട് അത്തോളിയിലാണ് സംഭവം. കോഴിക്കോട് സ്വദേശി അബിനാസിനെയാണ് ശീതളപാനീയം വാങ്ങി കുടിച്ച് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍…
Read More » - 23 November
സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ച മലയാളി ഐ.പി.എസുകാരന് ജാമ്യം അനുവദിച്ചു
ചെന്നൈ: സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ച് പിടിയിലായ മലയാളി ഐ.പി.എസുകാരൻ സഫീർ കരീമിന് ജാമ്യം അനുവദിച്ചു. ഇയാൾക്ക് കർശന ഉപാധികളോടെയാണ് ചെന്നൈ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.…
Read More » - 23 November
സ്വിറ്റ്സര്‍ലന്റില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഒരു സന്തോഷവാര്‍ത്ത
എല്ലാവരും താമസിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ് സ്വിറ്റ്സര്‍ലന്റ്. ജീവിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്. ജോലി ചെയ്യാനും അവധി ആഘോഷിക്കാനും എല്ലാത്തിനും പറ്റിയ രാജ്യം. സ്വിറ്റ്സര്‍ലന്റിലെ അല്ബേനിന് എന്നു പേരുള്ള ഒരു…
Read More » - 23 November
പദ്മാവതി പ്രദര്‍ശിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഫിലിം ക്ലാസിഫിക്കേഷന്‍ ബോര്‍ഡിന്റെ (ബിബിഎഫ്സി)അനുമതി സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ ‘പദ്മാവതി’യുടെ റിലീസിന് ലഭിച്ചു. അനുമതി നല്‍കിയത് ഡിസംബര്‍ ഒന്നു മുതല്‍ പ്രദര്‍ശനം…
Read More » - 23 November
സ്വാതന്ത്ര്യത്തിനായി പോരാടണമെന്ന ആഹ്വാനവുമായി ഹാഫിസ് സയീദിന്റെ വീഡിയോ പുറത്ത്
കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടണമെന്ന ആഹ്വാനവുമായി മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ഹാഫിസ് സയിദിൻ്റെ വീഡിയോ പുറത്ത്. പാകിസ്ഥാൻ്റെ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിക്കപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 23 November
ബിസിസിഐക്കെതിരെ ഇന്ത്യന്‍ നായകന്
ബിസിസിഐക്കെതിരെ ഇന്ത്യന്‍ നായകന് രംഗത്ത്. തങ്ങളുടെ പ്രകടനത്തെ പലപ്പോഴും ബിസിസിഐയുടെ ആസൂത്രണത്തിലെ പിഴവുകള്‍ ബാധിക്കുന്നുണ്ടെന്നു ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ആവശ്യമായ സമയം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ഒരുങ്ങനായി…
Read More » - 23 November
‘എസ് ദുര്‍ഗ’യെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഹൈക്കോടതി ഉത്തരവിനെയും മറികടക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സനൽകുമാർ ശശിധരന്റെ ‘എസ് ദുർഗ’ രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) പ്രദർശിപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കേന്ദ്രത്തിന്റെ തീരുമാനം ഹൈക്കോടതി സിംഗിള്‍…
Read More » - 23 November
വീട്ടിലെത്തിയ കുട്ടി വേദന കൊണ്ട് പുളഞ്ഞു : കാര്യം അന്വേഷിച്ച രക്ഷിതാക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ: യു കെ ജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് സഹപാഠി
ന്യൂഡല്‍ഹി: സ്കൂളിൽ വെച്ച് നാലര വയസ്സുകാരനായ പയ്യൻ സഹപാഠിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. ഡല്‍ഹിയിലെ പ്രസിദ്ധമായ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. തന്റെ വിരല്‍ ഉപയോഗിച്ചും കൂര്‍ത്ത…
Read More » - 23 November
രാത്രിയും പകലും തമ്മിലുള്ള അന്തരം കുറയുന്നു
രാത്രിയും പകലും തമ്മിലുള്ള അന്തരം കുറയുമെന്ന് പഠനറിപ്പോർട്ട്. കുറച്ചു വർഷങ്ങൾ കൂടി പിന്നിടുമ്പോൾ സൂര്യൻ അസ്തമിച്ചാലും പകൽ അവശേഷിക്കുമെന്നാണ് സയൻസ് അഡ്വാൻസ് എന്ന ജേർണലിൽ വ്യക്തമാക്കുന്നത്. സാറ്റലൈറ്റ്…
Read More » - 23 November
കയ്യേറ്റം ആരോപിച്ച് രാജീവ് ചന്ദ്രശേഖർ എം പിയുടെ റിസോർട്ട് ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തു
കോട്ടയം: ബിജെപി എം.പി രാജീവ് ചന്ദ്രശേഖര്‍ വേമ്പനാട്ടെ റിസോര്‍ട്ട് കായല്‍ കയ്യേറി നിര്‍മ്മിച്ചതാണെന്നാരോപിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. തോമസ് ചാണ്ടിയെ മന്ത്രി…
Read More » - 23 November
പ്രകൃതി വിരുദ്ധ പീഡനം നടത്തിയാളെ വെടിവച്ച് കൊന്നു
പ്രകൃതി വിരുദ്ധ പീഡനം നടത്തിയാളെ വെടിവച്ച് കൊന്നു. ദുബായ് സ്വദേശിയായ നിദാല്‍ ഈസ അബ്ദുള്ളയാണ് സംഭവത്തിലെ പ്രതി. എട്ടു വയസുകാരനെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ ക്രൂരതയ്ക്കു…
Read More » - 23 November
റാഫേൽ ഇടപാട്: ഫ്രഞ്ച് സർക്കാരുമായി നേരിട്ടുള്ള കരാറിലൂടെ രാജ്യത്തിന് 12,600 കോടിരൂപയുടെ ലാഭം : റിപ്പോർട്ട്
ന്യൂഡൽഹി : റാഫേൽ ഇടപാടിനെക്കുറിച്ച് കോൺഗ്രസിന്റെ ആരോപണം ശരിയല്ലെന്ന് റിപ്പോർട്ട്. ഫ്രഞ്ച് സർക്കാരുമായി നേരിട്ടുള്ള കരാറിലൂടെ രാജ്യത്തിന് ലാഭിക്കാനായത് 12,600 കോടി രൂപയാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പഴയ…
Read More » - 23 November
മക്കളെ സ്കൂളിൽ അയക്കാൻ പോയ മലയാളി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
റിയാദ്: മക്കളെ സ്കൂളിൽ അയക്കാൻ പോയ യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് മാവൂർ കൂളിമാട് പാഴൂർ സ്വദേശി എടക്കാട്ട് ഹൗസിൽ ഉമറാണ് (47) മരിച്ചത്. ബുധനാഴ്ച്ച…
Read More » - 23 November
കേണല്‍ വേഷത്തില്‍ സൈനിക സ്കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ധോണി
ശ്രീനഗര്‍: ശ്രീനഗറിലെ സൈനിക സ്കൂളില്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ അപ്രതീക്ഷിത സന്ദർശനം. ലെഫ്റ്റനന്റ് കേണല്‍ റാങ്ക് ലഭിച്ച മുന്‍ ഇന്ത്യന്‍ നായകന് ബുധനാഴ്ചയാണ് കുട്ടികളെ…
Read More » - 23 November
ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വൻ പിഴവുകള്‍
ശബരിമലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വൻ പിഴവുകള്‍ കണ്ടെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ ഭരണ സമിതി അധികാരം ഏറ്റെടുത്തിട്ടും വെബ്സൈറ്റിലെ പിഴവുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഈ വെബ്സൈറ്റിലെ…
Read More » - 23 November
കശ്മീരിന്റെ മോചനമാണ് ലക്ഷ്യം: വിട്ടയച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഹാഫിസ് സയിദ്
ന്യൂഡൽഹി : പാകിസ്ഥാൻ വിട്ടയച്ചതിനു തൊട്ടു പിന്നാലെ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ലഷ്കർ ഭീകരൻ ഹാഫിസ് സയിദ്.കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് തന്റെ പോരാട്ടമെന്നും കശ്മീരിനെ സ്വതന്ത്രമാക്കാൻ ദൈവം…
Read More »