Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -9 January
ഡിജിപി ജേക്കബ് തോമസിനെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: പാറ്റൂർ ഭൂമിയിടപാട് സംബന്ധിച്ച രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് ഡിജിപി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പാറ്റൂർ ഭൂമിയുടെ ഭൂപതിവ് രേഖ വ്യാജമെന്നു ജേക്കബ് തോമസ്…
Read More » - 9 January
നാളെ സ്കൂളുകൾക്ക് അവധി
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവ സമാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ (ബുധനാഴ്ച) അവധി. ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ, എയ്ഡഡ്, അംഗീകൃത…
Read More » - 9 January
തിരുവനന്തപുരത്ത് വണ്‍വേയിലൂടെ അമിത വേഗതയില്‍ വന്ന ലോറി പതിനഞ്ചിലേറെ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗതാഗത നീയമങ്ങള്‍ തെറ്റിച്ച് വണ്‍വേയിലൂടെ അമിത വേഗത്തില്‍ വന്ന ലോറി 15 ലേറെ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ഇതിനെ തുടർന്നുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരായ…
Read More » - 9 January
മൂന്ന് കോടിയിലേറെ യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്സ് ജീവനക്കാരി അറസ്റ്റിൽ
ന്യൂഡല്‍ഹി: 3.21 കോടി യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്സ് ജീവനക്കാരി പിടിയിൽ. ഡയറക്ട്രേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഹോങ്ക്കോംഗിലേക്ക്…
Read More » - 9 January
ഈ മൂന്ന് ഭക്ഷണങ്ങള്‍ പുകവലി നിർത്താൻ നിങ്ങളെ സഹായിക്കും
ആരോഗ്യത്തിന് ഹാനികരമായ പുകവലി നിർത്താൻ പലരും വളരെ ഏറെ കഷ്ടപ്പെടുന്നു. സമയം പോകാന്‍ വേണ്ടിയും ഒന്നും ചെയ്യാന്‍ ഇല്ലാതിരിക്കുമ്പോഴും മറ്റും തുടങ്ങുന്ന പുകവലി ശീലം പിന്നീട് തുടർന്ന്…
Read More » - 9 January
സൗദിയിലെ ഏറ്റവും പ്രായംചെന്ന മനുഷ്യന് 147 ാം വയസില്‍ അന്തരിച്ചു; അലക്മിയുടെ ആരോഗ്യ രഹസ്യം ഇതാണ്
റിയാദ്•സൗദി അറേബ്യയിലെ ഏറ്റവും പ്രായംചെന്ന മനുഷ്യന്, ഷെയ്ഖ് അലി അല്‍ അലക്മി 147 ാമത്തെ വയസില്‍ അന്തരിച്ചു. അവസാനം ശ്വാസം വലിക്കുന്നവരെ അലക്മി ആരോഗ്യവാനായിരിക്കാന്‍ സഹായിച്ചത് എന്താകാം?…
Read More » - 9 January
ലാലുവിനെ പരിചരിക്കാൻ അനുയായികൾ ലാലുവിനും മുന്നേ കള്ളക്കേസുണ്ടാക്കി ജയിലിലെത്തി
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ മൂന്നര വര്‍ഷം തടവിന് ശിക്ഷിച്ച മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ ലാലു പ്രസാദ് യാദവിനെ സഹായിക്കാൻ അദ്ദേഹത്തിൻറെ അനുയായികളും…
Read More » - 9 January
ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സ്വഭാവമാണ് പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ന്യൂഡൽഹി: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സ്വഭാവമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കേരളത്തിൽ സിപിഎം എതിർ അഭിപ്രായം പറയുന്നവരെ കൊന്നൊടുക്കുകയാണ്…
Read More » - 9 January
കശ്മീരില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: അനന്തനാഗ് ജില്ലയിലെ കൊക്രനാഗിലുള്ള ലാര്ണൊ പ്രദേശത്ത് രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു. ഭീകര്‍ക്കെതിരായ ഓപ്പറേഷന് ഓള് ഔട്ടിന്റെ ഭാഗമായി രണ്ട് ഭീകരരെ വധിച്ച…
Read More » - 9 January
ഇന്ത്യക്കാര്‍ക്ക് ആശ്വാസമേകുന്ന നടപടിയുമായി ട്രംപ് ഭരണകുടം
വാഷിംഗ്ടണ്‍ : ഇന്ത്യക്കാര്‍ക്ക് ആശ്വാസം നൽകി കൊണ്ട് എച്ച് 1 ബി വിസ നിയമത്തില്‍ ഇളവ് വരുത്തി ട്രംപ് ഭരണകുടം. എച്ച്1 ബി വിസയില്‍ അമേരിക്കയില്‍ എത്തിയവരെ…
Read More » - 9 January
സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തു: കെകെ പ്രേമന് ലോക്കല്‍ സെക്രട്ടറി സ്ഥാനം തെറിച്ചു
കണ്ണൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഐഎം പാനൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെകെ പ്രേമനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ആര്‍എസ്എസിന്റെ പോഷകസംഘടനയായ സേവാഭാരതിയുടെ പരിപാടിയില്‍…
Read More » - 9 January
വിളര്‍ച്ചയുമായി ആശുപത്രിയില്‍ എത്തി; പതിനാലുകാരന്റെ 22 ലിറ്റര്‍ രക്തം നഷ്ടമായതിന്റെ കാരണം അറിഞ്ഞു ഞെട്ടി ഡോക്ടർമാർ
ന്യൂഡൽഹി: പതിനാലുകാരന്റെ ശരീരത്തില്‍നിന്ന് രണ്ടുവര്‍ഷത്തിനിടെ കൊക്കപ്പുഴുക്കള്‍ കുടിച്ചത് 22 ലിറ്ററോളം രക്തം. മകന് ഒട്ടും ഉന്മേഷം ഇല്ലാത്തതിനാലും ആരോഗ്യസ്ഥിതി മോശമായതിനാലുമാണ് പതിനാലുകാരനെ മാതാപിതാക്കൾ സര് ഗംഗാ റാം…
Read More » - 9 January
കാമുകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട പിതാവിന് ദാരുണാന്ത്യം
ന്യൂ ഡല്‍ഹി ; കാമുകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട പിതാവിന് ദാരുണാന്ത്യം. നോയിഡയിലെ സെക്റ്റര്‍ – 27ൽ വിശ്വനാഥ് സാഹു ആണ്…
Read More » - 9 January
പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് ആവശ്യപ്പെട്ട് മുരളി ജയൻ
കൊല്ലം: അന്തരിച്ച നടന് ജയന് തന്റെ അച്ഛനെന്ന് അവകാശപ്പെട്ടു വന്ന യുവാവ് ഡി എൻ എ അരിശോധനക്ക് തയ്യാറാണെന്ന് അറിയിച്ചു. ജയന് തന്റെ അച്ഛനാണെന്ന് വ്യക്തമാക്കി 2001ല്‍…
Read More » - 9 January
ഉപഭോക്താക്കൾക്കായി കിടിലൻ ഓഫറുകളുമായി ഇത്തിസലാത്
ഉപഭോക്താക്കൾക്കായി പുതിയ ഇന്റർനെറ്റ് കോളിംഗ് ഓഫറുകളുമായി ഇത്തിസലാത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, ഇ-ലൈഫ് ഹോം ബ്രോഡ്ബാൻഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകും. 50 ദിർഹത്തിന്റെ പ്ലാനിൽ വോയിസ് കോളും…
Read More » - 9 January
കേരളത്തില്‍ ഭരണസ്ഥംഭനം-എം.ടി രമേശ്
തിരുവനന്തപുരം•കേരളത്തില്‍ ഭരണസ്ഥംഭനമാണ് നിലനില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ യുവമോര്‍ച്ച പിഎസ്സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 9 January
യുഎഇ വിസ അപേക്ഷകര്‍ക്ക് നിര്‍ബന്ധമായും ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
യു.എ.ഇ: യു.എ.ഇയില്‍ ജോലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പുതിയ നിബന്ധനകളുമായി യു.എ.ഇ അധികൃതര്‍. ജോലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. തിങ്കളാഴ്ച ചേര്‍ന്ന യോഗമാണ് ഇത്തരത്തില്‍ പുതിയ…
Read More » - 9 January
ഷെഫിൻ ജഹാനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങിഎൻ ഐ എ : അറസ്റ്റ് ഉണ്ടായേക്കും
കൊച്ചി: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാനെതിരെ കനകമല ഐഎസ് കേസ് പ്രതികൾ മൊഴി നൽകിയ സാഹചര്യത്തിൽ ഷെഫിൻ ജഹാനെ എൻ ഐ എ വീണ്ടും ചോദ്യം ചെയ്യും.…
Read More » - 9 January
സിറോ മലബാർ സഭ ഭൂമി വിവാദം ; പ്രത്യേക സമിതിയെ നിയമിച്ചു
തിരുവനന്തപുരം ; സിറോ മലബാർ സഭ ഭൂമി ഇടപാട് പരിഹരിക്കാന്‍ പ്രത്യേക സമിതിയെ നിയമിച്ചു. അഞ്ചു ബിഷപ്പുമാര്‍ അടങ്ങുന്നതാണ് സമിതി. മാര്‍ മാത്യു മൂലക്കാട്ട് സമിതി അദ്ധ്യക്ഷന്‍.…
Read More » - 9 January
കേരളത്തിന്റെ കണക്കുതെറ്റിക്കുന്ന കണക്കപിള്ളയാണ് തോമസ് ഐസക് – കൊട്ടാരം ഉണ്ണികൃഷ്ണൻ
ആലപ്പുഴ•കേരളത്തിന്റെ കണക്കുതെറ്റിക്കുന്ന കണക്കപിള്ളയാണ് ധനമന്ത്രി തോമസ് ഐസക്ക് എന്നും ജി.എസ്.റ്റി. മൂലം സംസ്ഥാനത്തിനും ഉപഭോക്താവിനും ഉണ്ടാകുന്ന വൻ സാമ്പത്തിക നേട്ടം അറിഞ്ഞിട്ടും അതിനെതിരെ കള്ളകണക്കുകൾ നിരത്തി തോമസ്…
Read More » - 9 January
ഇനി ശല്യം ചെയ്യാന്‍വരില്ല, ഞാന്‍ കാരണം ആരും ബുദ്ധിമുട്ടേണ്ടെന്ന് ആത്മഹത്യാക്കുറിപ്പ്; നാടിനെ കരയിപ്പിച്ച് പതിനേഴുകാരിയുടെ ആത്മഹത്യ
കൊല്ലം: കാമുകനുമായി പിണങ്ങിയതിന്റെ വിഷമത്തിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. മണപ്പള്ളി തിരുവോണം വീട്ടില്‍ ദേവരാജന്‍ – രജനി ദമ്പതികളുടെ മകളായ അഖിലാ ദേവ് (17) ആണ്…
Read More » - 9 January
സ്വന്തം ഭാര്യയുള്ളത് മറച്ചുവച്ചാണ് എകെജി മറ്റൊരാളെ പ്രേമിച്ചത് : രൂക്ഷ പരിഹാസവുമായി രാജ് മോഹൻ ഉണ്ണിത്താൻ
തിരുവനന്തപുരം : ലൈംഗീക ദാരിദ്രം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്സിസ്റ്റുകാര്‍ ഈ നാട്ടിലുണ്ട്. പീഡനം എന്ന വാക്കിന് ഒരര്‍ഥം മാത്രമല്ല ഉള്ളത്. സ്വന്തം ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എകെജി…
Read More » - 9 January
സി.പി.എമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സി.പി.ഐ; സി.പി.എമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ
കട്ടപ്പന: സി.പി.എമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ. സി.പി.എമ്മിന്റെ വാടക വീട്ടിലെ താമസക്കാരല്ല സി.പി.ഐ എന്നും അങ്ങനെയാണെങ്കില്‍ നോട്ടീസ് തരാതെ ഒഴിപ്പിക്കാമെന്നും സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.…
Read More » - 9 January
അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണം
കൊച്ചി: അമല പോള്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിലാണ് നടി അമല…
Read More » - 9 January
ബഹ്റൈനില്‍ പെട്രോള്‍ വിലയില്‍ മാറ്റം
മനാമ: ബഹ്റൈനില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. നാഷണല്‍ ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയുടെയാണ് റിപ്പോര്‍ട്ട്. മുംതാസ് പെട്രോള്‍ വില 160 ഫില്‍സില്‍ നിന്നും 200 ഫില്‍സായും…
Read More »