തിരുവനന്തപുരം ; സിറോ മലബാർ സഭ ഭൂമി ഇടപാട് പരിഹരിക്കാന്‍ പ്രത്യേക സമിതിയെ നിയമിച്ചു. അഞ്ചു ബിഷപ്പുമാര്‍ അടങ്ങുന്നതാണ് സമിതി. മാര്‍ മാത്യു മൂലക്കാട്ട് സമിതി അദ്ധ്യക്ഷന്‍. സിനഡില്‍ നടന ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. ഉടന്‍ ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ തീരുമാനം.
ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് സീറോ മലബാര്‍ സഭ
Post Your Comments