Latest NewsKeralaNews

തിരുവനന്തപുരത്ത് വണ്‍വേയിലൂടെ അമിത വേഗതയില്‍ വന്ന ലോറി പതിനഞ്ചിലേറെ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗതാഗത നീയമങ്ങള്‍ തെറ്റിച്ച് വണ്‍വേയിലൂടെ അമിത വേഗത്തില്‍ വന്ന ലോറി 15 ലേറെ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. ഇതിനെ തുടർന്നുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരായ അഞ്ചു പേർക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ ഒരു കുട്ടിയെ ഗുരുതരാവസ്ഥയിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button